"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
'''1955 ജൂൺ ആറാം തിയതി ആദ്യ വിദ്യാർഥി അന്നമ്മ.കെ.ജെ. കിഴക്കേ നിരപ്പേൽ സ്കൂളിൽ ചേർന്ന്. ഈ കുടുംബം ഇന്നും സ്കൂളിന് സമീപത്തു തന്നെ ഉണ്ട്.ഏഴ് മക്കളുടെ അമ്മയും അംഗൻവാടി ടീച്ചറും ആണ്.ആ ദിവസം തന്നെ ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്കായി 136 കുട്ടികൾ വന്നു.കുടിയേറ്റക്കാരുടെ സേവനത്തിനായി ഇവിടെ എത്തി ചേർന്ന തിരു ഹൃദയ സന്യാസിനി സഭാംഗം ആയ സിസ്റ്റർ ഫെലിക്സ് ആദ്യ ഹെഡ്മിസ്ട്രെസ് ആയി.ഈ സന്യാസിനി സമൂഹം 1911 ഇൽ ആരംഭിച് 3600 അംഗങ്ങളോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സേവനം ചെയ്യുന്നു.അന്ന് മുതൽ ഇന്ന് വരെ ഇവിടെ പ്രഥമ അദ്ധ്യാപകരായി തുടരുന്നത് ഈ സന്യാസിനി സമൂഹത്തിലെ അംഗങ്ങൾ തന്നെയാണ്.ഏകദേശം 95 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു.''' | '''1955 ജൂൺ ആറാം തിയതി ആദ്യ വിദ്യാർഥി അന്നമ്മ.കെ.ജെ. കിഴക്കേ നിരപ്പേൽ സ്കൂളിൽ ചേർന്ന്. ഈ കുടുംബം ഇന്നും സ്കൂളിന് സമീപത്തു തന്നെ ഉണ്ട്.ഏഴ് മക്കളുടെ അമ്മയും അംഗൻവാടി ടീച്ചറും ആണ്.ആ ദിവസം തന്നെ ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്കായി 136 കുട്ടികൾ വന്നു.കുടിയേറ്റക്കാരുടെ സേവനത്തിനായി ഇവിടെ എത്തി ചേർന്ന തിരു ഹൃദയ സന്യാസിനി സഭാംഗം ആയ സിസ്റ്റർ ഫെലിക്സ് ആദ്യ ഹെഡ്മിസ്ട്രെസ് ആയി.ഈ സന്യാസിനി സമൂഹം 1911 ഇൽ ആരംഭിച് 3600 അംഗങ്ങളോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സേവനം ചെയ്യുന്നു.അന്ന് മുതൽ ഇന്ന് വരെ ഇവിടെ പ്രഥമ അദ്ധ്യാപകരായി തുടരുന്നത് ഈ സന്യാസിനി സമൂഹത്തിലെ അംഗങ്ങൾ തന്നെയാണ്.ഏകദേശം 95 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു.''' | ||
=== ''<u>അമ്പൂരി എന്ന പേര് ലഭിച്ചത് എങ്ങനെ?</u>'' === | === ''<u>അമ്പൂരി എന്ന പേര് ലഭിച്ചത് എങ്ങനെ?</u>'' === | ||
'''കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഒരു കുടിയേറ്റ കേന്ദ്രമാണ് അമ്പൂരി.കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 41 കിലോമീറ്റർ തെക്കു കിഴക്കു മാറി നെയ്യാറ്റിൻകര താലൂക്കിൽ തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഒരു മലയോര പ്രദേശമാണിത്. കുടിയേറ്റക്കാർക്ക് മുൻപ് പരിഷ്‌കാരം എന്തെന്ന് അറിയാത്ത ഈ വന പ്രദേശത് കാണിക്കർ,ഊരന്മാർ,എന്നീ രണ്ടു വർഗക്കാരാണ് താമസിച്ചിരുന്നത്.ഇതിൽ കാണിക്കർ ഗിരി വർഗക്കാർ ആണ്.ഇവർ ഇപ്പോഴും ഈ പ്രദേശത്തു ധാരാളം ഉണ്ട്.''' | |||
''' ഏതാണ്ട് 300 വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ഊരന്മാരുടെ അധീനതയിൽ ആയിരുന്നു. ശൈവമതാവലംബികളായിരുന്ന ഇവർ മുഖ്യമായും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു.അമ്മൂരി എന്ന് പേരുള്ള ഒരു രാജ്ഞി ഇവിടെ കുറെ കാലം ഭരണം നടത്തുകയുണ്ടായി.ഭരണ കാര്യങ്ങളിൽ ഇവരെ സഹായിച്ചിരുന്നത് വെട്ടൂരാൻ എന്ന മന്ത്രി ആയിരുന്നു.രാജ്ഞിയുടെ മരണ ശേഷം ഊരന്മാർ അവളുടെ വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ക്ഷേത്ര നാമം അമ്മൂരി എന്നാക്കുകയും ചെയ്തു.അതെ തുടർന്ന് ഈ പ്രദേസഘം അമ്മൂരി എന്നറിയപ്പെട്ടു.ബ്രിട്ടീഷ് ഗവണ്മെന്റ് നടത്തിയ സർവേയിൽ ഈ പ്രദേശത്തിന്റെ പേര് അമ്മൂരി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.''' | |||