"പാലക്കാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{LkCamp2024Districts}}
{{LkCamp2024Districts}}
{{LkCampSub/Header}}
{{LkCampSub/Header}}
[[പ്രമാണം:LKDC2024-PKD-CampFire1.JPG|400px|Photo:Iqbal, mT, KITE, PKD]]
[[പ്രമാണം:LKDC2024-PKD-CampFire1.JPG|400px|right|Photo:Iqbal, MT, KITE, PKD]]
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഈ വർഷത്തെ  ജില്ലാതല ക്യാമ്പ് ഫെബ്രുവരി  24, 25 തീയതികളിൽ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. രാവിലെ 10 ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് ഓൺലൈൻ വിഡിയോ കോൺഫറൻസിലൂടെ വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി ആശയ വിനിമയം നടത്തി ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. ഇത്തരം ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നത് തന്നെ ക്യാമ്പ് അംഗങ്ങളുടെ മികച്ച നേട്ടമാണെന്നും ക്യാമ്പിലൂടെ നാം നേടിയ അറിവുകളും നൈപുണികളും, പരമാവധി സ്കൂളുകളിലേയും സമൂഹത്തിലേയും മറ്റുള്ളവർക്ക് കൂടി എത്തിക്കാൻ നാം ശ്രമിക്കണമെന്നും  KITE CEO ക്യാമ്പ് അംഗങ്ങളോട് നിർദേശിച്ചു.  ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി  മെയ് അവസാനവാരം  സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.  