"ജി.എൽ.പി.എസ് വെള്ളന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47210 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 57: വരി 57:

ഒരാഴ്ചക്കാലം വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആഴ്ചയിലൊരിക്കൽ ഓരോ ക്ലാസിന്റെയും നേതൃത്വത്തിൽ ക്ലാസ് പത്രം പുറത്തിറങ്ങുന്നു.

'
== ''LET US TALK'' ==
== ''LET US TALK'' ==
ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു മിനുറ്റ് നേരം ഇഷ്ടപ്പെട്ട വിഷയത്തെക്കുറിച്ച് ഇംഗ്ലീഷിൽ സംസാരിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുന്നു ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകുന്നുണ്ട്.