"ഗവ. യു പി എസ് കുഴിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,355 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഫെബ്രുവരി
വരി 73: വരി 73:
1916 ജൂലൈ മാസത്തിൽ ഈ സ്കൂൾ ആരംഭിച്ചു. അന്ന് തികച്ചും ഒരു സ്വകാര്യ സ്കൂൾ ആയിരുന്നു.1917-ൽ പി ഗ്രൈഡ് വെർണക്കുലർ സ്കൂളായി നാമകരണം ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം സ്കൂളിന്റെ പേര് ഗണപതി വിലാസം പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. 1940 ഒക്ടോബർ മാസത്തിൽ സ്കൂൾ  ജി യു പി എസ് കുഴിവിള എന്ന് നാമകരണം ചെയ്തു. ഒരു താൽക്കാലിക ഷെഡ്ഡും  ഒരു ഓടിട്ട കെട്ടിടവും ആയിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. 50 സെന്റ് സ്ഥലം ശ്രീഗണേശഗിരി സുബ്രഹ്മണ്യപിള്ള  ദാനം ചെയ്തതാണ്. 1993 ൽ സർക്കാർ അനുവദിച്ചു പണികഴിപ്പിച്ച നൽകിയ ഇരുനില കെട്ടിടത്തിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
8 ക്ലാസ് മുറികളും ലൈബ്രറി, സയൻസ് ലാബ്, ഗണിതലാബ് പ്രീപ്രൈമറി ഗെയിംസ് റൂം എന്നിവ ഉൾക്കൊള്ളുന്ന ഒരു ഇരു നില മന്ദിരവും .
പ്രീപ്രൈമറി ക്ലാസുകളും ഡൈനിംഗ് ഹാളും ഉൾപ്പെടുന്ന ഒരു കെട്ടിടവും കിച്ചൺ കം സ്റ്റോറേജ് റൂമും, സ്കൂളിനുണ്ട് കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്ലറ്റ് സൗകര്യം.
വാട്ടർ പ്യൂരിഫയർ( 3 എണ്ണo) മഴ വെള്ളസംഭരണി, പ്രൈമറിതല കളി ഉപകരണങ്ങളുള്ള കളിസ്ഥലം ജൈവവൈവിധ്യ ഉദ്യാനം. പൂന്തോട്ടം പച്ചക്കറിത്തോട്ടം, എല്ലാ പ്രധാന റൂട്ടിലേക്കും സ്കൂൾ ബസ് സർവീസ് തുടങ്ങിയ  സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109715" എന്ന താളിൽനിന്ന് ശേഖരിച്ചത്