ഉള്ളടക്കത്തിലേക്ക് പോവുക

"എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 88: വരി 88:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.0196,76.8302|zoom=16}}
{{#multimaps:9.02149,76.83039|zoom=17}}

19:40, 25 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്
വിലാസം
ചേത്തടി

ചെങ്ങമനാട് പി.ഒ.
,
കൊല്ലം - 691557
,
കൊല്ലം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഇമെയിൽ39044ktra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39044 (സമേതം)
എച്ച് എസ് എസ് കോഡ്2136
യുഡൈസ് കോഡ്32130700106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅന്നമ്മ സി എം
പ്രധാന അദ്ധ്യാപികപ്രിയ പോൾ
പി.ടി.എ. പ്രസിഡണ്ട്തോമസ്‌ ടി
എം.പി.ടി.എ. പ്രസിഡണ്ട്പത്മ മധു
അവസാനം തിരുത്തിയത്
25-02-2024Abhishekkoivila
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ കൊല്ലം ഭദ്രാസനാധിപൻ ആയിരുന്ന അഭിവന്ദ്യ മാത്യൂസ്‌ മാർ കൂറീലോസ് തിരുമേനി, (പിന്നീട് സഭയുടെ പരമാധ്യക്ഷൻ ആയിതീർന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ്‌ ദ്വിതീയൻ കാതോലിക്ക ബാവ) സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ മേലിലാ ഗ്രാമ പഞ്ചായത്തിലെ ചേത്തടി വാർഡിൽ കൊളശ്ശേരി മഠത്തിലെ പോറ്റിമാരിൽ നിന്നും 10/4,10/5,13/4,14/11,20/17 എന്നീ സർവേ നമ്പരുകൾ ഉള്ള മൂന്നര ഏക്കർ സ്ഥലത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിക്കുകയും അതിനായി അന്നത്തെ കേരളാ സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അതുവരെ ഒരു ഹൈ സ്കൂൾ പോലും ഇല്ലാതിരുന്ന മേലില ഗ്രാമ പഞ്ചായത്തിൻറെ സമഗ്ര വികസനത്തിന്‌ ഇത് ആവശ്യമാണെന്ന് മനസിലാക്കിയ ബഹു. കേരളാ സർക്കാർ 1982 ൽ ഒരു ഹൈസ്കൂൾ അനുവദിച്ച് ഉത്തരവായി. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ മേലിലാ ഗ്രാമ പഞ്ചായത്തിലെ ചേത്തടി വാർഡിൽ 10/4,10/5,13/4,14/11,20/17 എന്നീ സർവേ നമ്പരുകൾ ഉള്ള മൂന്നര ഏക്കർ സ്ഥലം ,ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യകം ബഹുനില കെട്ടിടങ്ങൾ ,ശുചിമുറികൾ ,ലൈബ്രറി, വിവിധ ലാബുകൾ ,അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐ .ടി ക്ലാസ് മുറികൾ ആദിയായവ ഉണ്ട് . കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ .ആർ .സി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നല്ലപാഠം

== മാനേജ്മെന്റ് ==എം.എം.സി കോർപ്പറേറ്റ് മാനേജ്‌മന്റ്, ദേവലോകം, കോട്ടയം == മുൻ സാരഥികൾ ==ശ്രീമതി മേരി കോശി ,ശ്രീമതി ഏലിക്കുട്ടി,ശ്രീ അച്ചൻകുഞ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.02149,76.83039|zoom=17}}