"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->==ചരിത്രം== | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
===സെന്റ് മേരീസ് എൽ പി സ്‍കൂൾ മരിയാപുരം=== | ===സെന്റ് മേരീസ് എൽ പി സ്‍കൂൾ മരിയാപുരം=== | ||
[[പ്രമാണം:Eureka 44440.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:Eureka 44440.jpg|ഇടത്ത്|ലഘുചിത്രം|യുറീക്ക വിജയികൾ [[പ്രമാണം:അക്ഷരമുറ്റം വിജയി .jpg|ലഘുചിത്രം|[[പ്രമാണം:അക്ഷരമുറ്റം 2.jpg|ലഘുചിത്രം]]]]അക്ഷരമുറ്റം ക്വിസ് വിജയികൾ 2023-24]] | ||
നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ മരിയാപുരം ഗ്രാമത്തിൽ ' മിഷനറി സിസ്റ്റേഴ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി' ഐ സി എം എം സിസ്റ്റേഴ്‍സ്,1918-ൽ സെന്റ് മേരീസ് കോൺവെന്റ് എന്ന പേരിൽ ഒരു മഠം സ്ഥാപിക്കുകയുണ്ടായി.'തയ്യൽ പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യൽ ക്ലാസുകളോടൊപ്പം 1918-ൽ കുട്ടികൾക്കായി ഒരു വിദ്യാപീഠവും തുടങ്ങി.സ്‍കൂൾ ആരംഭം അൺ എയ്ഡഡ് ആയിട്ടായിരുന്നു. രാവിലെ എഴുത്തും വായനയും ഉച്ചയ്‍ക്കുശേഷം തയ്യൽ പരിശീലനവും എന്നതായിരുന്നു അന്നത്തെ പഠനരീതി.അന്നത്തെ മിഷനറി സഹോദരിമാരുടെ നിരന്തരയായ കഠിനാധ്വാനവും നിസ്വാർത്ഥ സേവനവും ഈ തൊഴിലധിഷ്‍ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിനു പ്രേരണയായി. ഒരു വ്യക്തിഗത മാനേജ്‍മെന്റ് സ്ഥാപനമാണ് സെന്റ് മേരീസ് എൽ പി സ്‍കൂൾ.1963-ൽ സർക്കാർ അംഗീകാരം നൽകി ഇതിനെ എയ്ഡഡ് സ്‍കൂൾ ആക്കി മാറ്റി.അന്നത്തെ പ്രഥമാധ്യാപിക റവ:സിസ്‍റ്റർ ട്രീസ റിബേരോയും പ്രഥമ വിദ്യാർത്ഥി ജി.മരിയനേശവും ആയിരുന്നു. | നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ മരിയാപുരം ഗ്രാമത്തിൽ ' മിഷനറി സിസ്റ്റേഴ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി' ഐ സി എം എം സിസ്റ്റേഴ്‍സ്,1918-ൽ സെന്റ് മേരീസ് കോൺവെന്റ് എന്ന പേരിൽ ഒരു മഠം സ്ഥാപിക്കുകയുണ്ടായി.'തയ്യൽ പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യൽ ക്ലാസുകളോടൊപ്പം 1918-ൽ കുട്ടികൾക്കായി ഒരു വിദ്യാപീഠവും തുടങ്ങി.സ്‍കൂൾ ആരംഭം അൺ എയ്ഡഡ് ആയിട്ടായിരുന്നു. രാവിലെ എഴുത്തും വായനയും ഉച്ചയ്‍ക്കുശേഷം തയ്യൽ പരിശീലനവും എന്നതായിരുന്നു അന്നത്തെ പഠനരീതി.അന്നത്തെ മിഷനറി സഹോദരിമാരുടെ നിരന്തരയായ കഠിനാധ്വാനവും നിസ്വാർത്ഥ സേവനവും ഈ തൊഴിലധിഷ്‍ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിനു പ്രേരണയായി. ഒരു വ്യക്തിഗത മാനേജ്‍മെന്റ് സ്ഥാപനമാണ് സെന്റ് മേരീസ് എൽ പി സ്‍കൂൾ.1963-ൽ സർക്കാർ അംഗീകാരം നൽകി ഇതിനെ എയ്ഡഡ് സ്‍കൂൾ ആക്കി മാറ്റി.അന്നത്തെ പ്രഥമാധ്യാപിക റവ:സിസ്‍റ്റർ ട്രീസ റിബേരോയും പ്രഥമ വിദ്യാർത്ഥി ജി.മരിയനേശവും ആയിരുന്നു. | ||
ശ്രീമതി.സരോജം കെ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.ആകെ എട്ട് അധ്യാപികമാരാണ് ഉള്ളത്. | ശ്രീമതി.സരോജം കെ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.ആകെ എട്ട് അധ്യാപികമാരാണ് ഉള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
[[പ്രമാണം:Swadesh 44440.jpg|ലഘുചിത്രം|Swadesh Mega Quiz 2023-24]] | [[പ്രമാണം:Swadesh 44440.jpg|ലഘുചിത്രം|Swadesh Mega Quiz 2023-24]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *സ്കൗട്ട് & ഗൈഡ്സ്. | ||
* | *എൻ.സി.സി. | ||
* | *ബാന്റ് ട്രൂപ്പ്. | ||
* | *ക്ലാസ് മാഗസിൻ | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | *പരിസ്ഥിതി ക്ലബ്ബ് | ||
* [[ഗാന്ധി ദർശൻ]] | *[[ഗാന്ധി ദർശൻ]] | ||
* [[ജെ.ആർ.സി]] | *[[ജെ.ആർ.സി]] | ||
* [[വിദ്യാരംഗം]] | *[[വിദ്യാരംഗം]] | ||
* [[സ്പോർട്സ് ക്ലബ്ബ്]] | *[[സ്പോർട്സ് ക്ലബ്ബ്]] | ||
* [[അതിജീവനം]] | *[[അതിജീവനം]] | ||
* [[കലാ സാഹിത്യ വേദി]] | *[[കലാ സാഹിത്യ വേദി]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ == | ||
== പ്രശംസ == | ==പ്രശംസ == | ||
[[പ്രമാണം:പുരസ്കാരം.jpg|ലഘുചിത്രം|ഗാന്ധി ദർശൻ പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് .ഐ. എ. എസ്. അവറുകളിൽ നിന്നും പ്രധാനാധ്യാപികയും ഗാന്ധിദര്ശൻ കൺവീനരും ചേർന്ന് ഏറ്റുവാങ്ങുന്നു.]] | |||
[[പ്രമാണം:MWH6cw.jpg|thumb|Most successful school for getting L.S.S scholarship in Neyyattinkara Sub District, during 2018-19.]] | [[പ്രമാണം:MWH6cw.jpg|thumb|Most successful school for getting L.S.S scholarship in Neyyattinkara Sub District, during 2018-19.]] | ||
[[പ്രമാണം:44440 2.jpg|thumb|സ്കൂളിൽ ജൈവപച്ചക്കറി പരിപാലനത്തിന് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ട്രോഫിയും ക്യാഷ് അവാർഡും ബഹു.കൃഷിവകുപ്പ് മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു.]] | [[പ്രമാണം:44440 2.jpg|thumb|സ്കൂളിൽ ജൈവപച്ചക്കറി പരിപാലനത്തിന് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ട്രോഫിയും ക്യാഷ് അവാർഡും ബഹു.കൃഷിവകുപ്പ് മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു.]] | ||
[[പ്രമാണം:Lssmar.png|thumb|LSS Winners , during 2019-20.]] | [[പ്രമാണം:Lssmar.png|thumb|LSS Winners , during 2019-20.]] | ||
[[പ്രമാണം:എൽഎസ്എസ് .jpg|പകരം=|ഇടത്ത്|ലഘുചിത്രം|'''എൽ. എസ്. എസ്. വിജയികൾ 2022-2023''']][[പ്രമാണം:Aksharamuttom 2023 44440.jpg|ഇടത്ത്|ലഘുചിത്രം|'''ആൻലിയ ബി. ആർ''' ക്ലാസ് 4 | |||
]] | |||
==വഴികാട്ടി== | ==വഴികാട്ടി== |
22:05, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം | |
---|---|
വിലാസം | |
മരിയാപുരം സെന്റ് മേരീസ് എൽ പി എസ് മരിയാപുരം ,
മരിയാപുരം .പി .ഒ . , മര്യാപുരം പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 6 - 1918 |
വിവരങ്ങൾ | |
ഫോൺ | 0471 2234262 |
ഇമെയിൽ | 44440lpsmpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44440 (സമേതം) |
യുഡൈസ് കോഡ് | 32140700126 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 193 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരോജം. കെ |
പി.ടി.എ. പ്രസിഡണ്ട് | സൈജു നെയ്യനാട് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
23-02-2024 | 44440 |
ചരിത്രം
സെന്റ് മേരീസ് എൽ പി സ്‍കൂൾ മരിയാപുരം
[[പ്രമാണം:Eureka 44440.jpg|ഇടത്ത്|ലഘുചിത്രം|യുറീക്ക വിജയികൾ [[പ്രമാണം:അക്ഷരമുറ്റം വിജയി .jpg|ലഘുചിത്രം|
]]അക്ഷരമുറ്റം ക്വിസ് വിജയികൾ 2023-24]]
നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ മരിയാപുരം ഗ്രാമത്തിൽ ' മിഷനറി സിസ്റ്റേഴ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി' ഐ സി എം എം സിസ്റ്റേഴ്‍സ്,1918-ൽ സെന്റ് മേരീസ് കോൺവെന്റ് എന്ന പേരിൽ ഒരു മഠം സ്ഥാപിക്കുകയുണ്ടായി.'തയ്യൽ പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യൽ ക്ലാസുകളോടൊപ്പം 1918-ൽ കുട്ടികൾക്കായി ഒരു വിദ്യാപീഠവും തുടങ്ങി.സ്‍കൂൾ ആരംഭം അൺ എയ്ഡഡ് ആയിട്ടായിരുന്നു. രാവിലെ എഴുത്തും വായനയും ഉച്ചയ്‍ക്കുശേഷം തയ്യൽ പരിശീലനവും എന്നതായിരുന്നു അന്നത്തെ പഠനരീതി.അന്നത്തെ മിഷനറി സഹോദരിമാരുടെ നിരന്തരയായ കഠിനാധ്വാനവും നിസ്വാർത്ഥ സേവനവും ഈ തൊഴിലധിഷ്‍ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിനു പ്രേരണയായി. ഒരു വ്യക്തിഗത മാനേജ്‍മെന്റ് സ്ഥാപനമാണ് സെന്റ് മേരീസ് എൽ പി സ്‍കൂൾ.1963-ൽ സർക്കാർ അംഗീകാരം നൽകി ഇതിനെ എയ്ഡഡ് സ്‍കൂൾ ആക്കി മാറ്റി.അന്നത്തെ പ്രഥമാധ്യാപിക റവ:സിസ്‍റ്റർ ട്രീസ റിബേരോയും പ്രഥമ വിദ്യാർത്ഥി ജി.മരിയനേശവും ആയിരുന്നു. ശ്രീമതി.സരോജം കെ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.ആകെ എട്ട് അധ്യാപികമാരാണ് ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- അതിജീവനം
- കലാ സാഹിത്യ വേദി
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
തിരുവനന്തപുരത്ത് നിന്ന് പഴയ NH47 ലൂടെ സഞ്ചരിച്ച് ഉദിയൻകുളങ്ങര എത്തിച്ചേരുക. അവിടെ നിന്ന് പൊഴിയൂർ റോഡിലൂടെ 3 KM യാത്ര ചെയ്ത് സ്‌കൂളിൽ എത്തിച്ചേരാം
{{#multimaps:8.35886,77.11523 | zoom=12 }}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44440
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ