"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
updated programs റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 12: | വരി 12: | ||
= സ്വതന്ത്ര ദിനാഘോഷം = | = സ്വതന്ത്ര ദിനാഘോഷം = | ||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം NCC,JRC,SCOUT AND GUIDE എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം NCC,JRC,SCOUT AND GUIDE എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ.ഫാദർ ബേബി കട്ടിയാങ്കൽ പതാക ഉയർത്തുകയും,ഹെഡ്മാസ്റ്റർ ശ്രീ.ഒ.എ.എബ്രഹാം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും, അതിനുശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തുകയും ചെയ്തു. | ||
= അധ്യാപക ദിനം = | |||
[[പ്രമാണം:12022 teachersday.jpg|ലഘുചിത്രം|അധ്യാപക ദിനം]] | |||
രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ഗുരു പൗർണമി എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വിദ്യാലയത്തിൽ നിന്നും വിരമിച്ച എല്ലാ അധ്യാപകരും അധ്യാപക ദിനത്തിൽ വീണ്ടും ഒരുമിച്ചു തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സ്കൂൾ മാനേജർ റവ.ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി കെ നാരായണൻ അധ്യാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ്, വാർഡ് മെമ്പർ വനജ അയിത്തു,റിട്ടയർ അധ്യാപകൻ ടി.ജെ ജോസഫ്, കുമാരി അലോണ തെരേസ് എന്നിവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഒ.എ എബ്രഹാം സ്വാഗതവും എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഒ എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഹോളിഫാമിലിയിലെ അധ്യാപകർ ചേർന്ന് കുട്ടികൾക്ക് വിഭവസമൃദ്ധമായ സദ്യ നൽകി. | |||
= ഗണിത, ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ മേളകൾ = | |||
[[പ്രമാണം:12022 fair.jpg|ലഘുചിത്രം|vegetable printing]] | |||
രാജപുരം ഹോളി ഫാമിലി സ്കൂളിൽ ഗണിത, ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ മേള സജീവമായി സങ്കടിപ്പിച്ചു | |||
= സ്കൂൾ കലോത്സവം = | |||
[[പ്രമാണം:12022 artfest inauguration.jpg|ലഘുചിത്രം|inauguration]] | |||
രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ 2023 24 വർഷത്തെ സ്കൂൾ കലോത്സവം മുൻ സംഗീത അധ്യാപിക ശ്രീമതി ഏലിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി നടത്തിയ മത്സരത്തിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. വാശിയേറിയ മത്സരത്തിൽ യെല്ലോ ഹൗസ് വിജയികളായി | |||
[[വർഗ്ഗം:12022]] | [[വർഗ്ഗം:12022]] | ||