"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 114: | വരി 114: | ||
|C | |C | ||
|} | |} | ||
'''<big>ഉപജില്ലാ കലാമത്സര വിജയികൾ</big>''' | |||
2023 നവംബറിൽ വെള്ളനാട് വച്ച് നടന്ന നെടുമങ്ങാട് ഉപജില്ലാ കലാമത്സരങ്ങളിൽ രണ്ട് ഒന്നാം സ്ഥാനം ഉൾപ്പെടെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് സാധിച്ചു. ചിത്രരചന (ജലച്ഛായം) വിഭാഗത്തിലും മലയാളം പ്രസംഗത്തിനും നമ്മുടെ കൊച്ചു മിടുക്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, മോണോ ആക്ടിൽ മൂന്നാം സ്ഥാനവും ചിത്രരചന (പെൻസിൽ) വിഭാത്തിൽ നാലാം സ്ഥാനവും നമുക്ക് ലഭിച്ചു. | |||