"പഞ്ചായത്ത് യു. പി. എസ് കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണ് കോട്ടൂർ.സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന കോട്ടൂർ വനാതിർത്തിയിൽ വിരാചിക്കുന്ന ഗവഃയു.പി.എസ്.കോട്ടൂർ വനമേഖലയിലെ വിദ്യാർത്ഥികളുടെ അറിവിന്റെ വെളിച്ചം പകരുന്ന മികവിന്റെ കേന്ദ്രമാണ്.1966 ജൂൺ മാസം 20-ാം തീയതി പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ അപ്പർ പ്രൈമറി സെക്ഷൻ ആയിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ
==
208സ്‌ക്വയർ ഫീറ്റ്,42സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള രണ്ടു കെട്ടിടങ്ങളും സ്കൂളിന് പുറകിൽ ഷി ടോയ്ലറ്റ് സംവിധാനവും
സ്കൂൾ കെട്ടിടത്തിന്റെ വലതു വശത്തായി പൊതു ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്. പ്ലേ ഗ്രൗണ്ട്, അസംബ്ലി ഗ്രൗണ്ട്, എന്നിവയും ഉണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഇനിയും പുരോഗതി നേടാൻ ഉണ്ട്.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

12:28, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഞ്ചായത്ത് യു. പി. എസ് കോട്ടൂർ
വിലാസം
കോട്ടൂർ

പഞ്ചായത്ത് അപ്പർ പ്രൈമറി സ്ക്കൂൾ കോട്ടൂർ
,
കോട്ടൂർ പി.ഒ.
,
695574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0472 2850035
ഇമെയിൽgovtupskottoor14@gmail.com
കോഡുകൾ
സ്കൂൾ കോഡ്44362 (സമേതം)
യുഡൈസ് കോഡ്32140400701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിച്ചൽ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലഭ
പി.ടി.എ. പ്രസിഡണ്ട്രമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ
അവസാനം തിരുത്തിയത്
23-02-202444362

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വനമേഖലയിലെ ഈ വിദ്യാലയം  കോട്ടൂരിന്റെ അഭിമാനമായി നിലകൊള്ളുന്നു . 1-6-1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കുററിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ എന്ന മലയോര പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ചരിത്രപരമായും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണിത്.

ചരിത്രം

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണ് കോട്ടൂർ.സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന കോട്ടൂർ വനാതിർത്തിയിൽ വിരാചിക്കുന്ന ഗവഃയു.പി.എസ്.കോട്ടൂർ വനമേഖലയിലെ വിദ്യാർത്ഥികളുടെ അറിവിന്റെ വെളിച്ചം പകരുന്ന മികവിന്റെ കേന്ദ്രമാണ്.1966 ജൂൺ മാസം 20-ാം തീയതി പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ അപ്പർ പ്രൈമറി സെക്ഷൻ ആയിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ == 208സ്‌ക്വയർ ഫീറ്റ്,42സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള രണ്ടു കെട്ടിടങ്ങളും സ്കൂളിന് പുറകിൽ ഷി ടോയ്ലറ്റ് സംവിധാനവും സ്കൂൾ കെട്ടിടത്തിന്റെ വലതു വശത്തായി പൊതു ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്. പ്ലേ ഗ്രൗണ്ട്, അസംബ്ലി ഗ്രൗണ്ട്, എന്നിവയും ഉണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഇനിയും പുരോഗതി നേടാൻ ഉണ്ട്.

മുൻ സാരഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • പരുത്തിപ്പള്ളി നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps:8.56783,77.13843|zoom=18}}