"എസ് ആർ കെ എസ് റ്റി എസ് നെട്ടയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൂൾ [പ്രീ പ്രൈമറി വിഭാഗം] 01 .06 .82 മുതൽ പ്രവർത്തനം ആരംഭിച്ചു.30 .05 .1982 ന് , അന്തരിച്ച ഗുരു ഗോപിനാഥിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ സ്വാമി വിമലാനന്ദ ഔപചാരികമായി ഉത്‌ഘാടനം ചെയ്തു.പ്രൈമറി വിഭാഗം 1984 ൽ ആരംഭിച്ചു.85 പ്രാരംഭ ഘട്ടത്തിൽ നെട്ടയത്തെ സമൂഹ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1985 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. പ്രധാന സ്കൂൾ കെട്ടിടം 07 .04 .1985 ൽ ഗൗരി പാർവതി  ഭായി ഉത്‌ഘാടനം ചെയ്തു.31 .03 .1996 ൽ പുതിയ കെട്ടിടത്തിൽ [സ്വാമി സർഗാനന്ദ സ്മാരക ബ്ലോക്ക് ] ശ്രീ ആർ രാമചന്ദ്രൻ നായർ [ ചീഫ് സെക്രട്ടറി ]ഔപചാരിക മായി ഉത്‌ഘാടനം ചെയ്തു.   രണ്ടാം നില ഭാഗികമായി പൂർത്തിയാക്കി 2000 ഓഗസ്റ്റ് 15 ന് വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ആർ അനിരുദ്ധൻ ഉത്‌ഘാടനം ചെയ്തു.ആ ശുഭദിനത്തിൽ സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചു. 15 .08 .2004 ന് വെസ്റ്റ് ബ്ലോക്ക് രണ്ടാം നില പൂർത്തീകരിച്ച .

23:10, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ [പ്രീ പ്രൈമറി വിഭാഗം] 01 .06 .82 മുതൽ പ്രവർത്തനം ആരംഭിച്ചു.30 .05 .1982 ന് , അന്തരിച്ച ഗുരു ഗോപിനാഥിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ സ്വാമി വിമലാനന്ദ ഔപചാരികമായി ഉത്‌ഘാടനം ചെയ്തു.പ്രൈമറി വിഭാഗം 1984 ൽ ആരംഭിച്ചു.85 പ്രാരംഭ ഘട്ടത്തിൽ നെട്ടയത്തെ സമൂഹ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1985 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. പ്രധാന സ്കൂൾ കെട്ടിടം 07 .04 .1985 ൽ ഗൗരി പാർവതി  ഭായി ഉത്‌ഘാടനം ചെയ്തു.31 .03 .1996 ൽ പുതിയ കെട്ടിടത്തിൽ [സ്വാമി സർഗാനന്ദ സ്മാരക ബ്ലോക്ക് ] ശ്രീ ആർ രാമചന്ദ്രൻ നായർ [ ചീഫ് സെക്രട്ടറി ]ഔപചാരിക മായി ഉത്‌ഘാടനം ചെയ്തു.   രണ്ടാം നില ഭാഗികമായി പൂർത്തിയാക്കി 2000 ഓഗസ്റ്റ് 15 ന് വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ആർ അനിരുദ്ധൻ ഉത്‌ഘാടനം ചെയ്തു.ആ ശുഭദിനത്തിൽ സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചു. 15 .08 .2004 ന് വെസ്റ്റ് ബ്ലോക്ക് രണ്ടാം നില പൂർത്തീകരിച്ച .