"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 207: വരി 207:
----
----
{{#multimaps:8.650442104435092, 77.01569801754019|zoom=18}}
{{#multimaps:8.650442104435092, 77.01569801754019|zoom=18}}
[[പ്രമാണം:Chandradinam2021.jpeg|ലഘുചിത്രം|021 ജൂലൈ 21 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. നെടുമങ്ങാട് BRC യിലെ അധ്യാപിക റോക്കറ്റ് നിർമ്മിക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. ചാന്ദ്രദിന പ്രാധാന്യം, ചിത്രരചന, കൊളാഷ് നിർമ്മാണം, കുട്ടിപ്പാട്ടുകൾ, ക്വിസ് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഇവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ നിർമ്മിച്ചു.]]
[[പ്രമാണം:Mathrubaasha.jpg|ലഘുചിത്രം|സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം ]]
[[പ്രമാണം:Nov1 praveshanolsavam.jpg|ലഘുചിത്രം|നവം 1]]

16:46, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉഴമലയ്ക്കൽ പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ജി എൽ പി എസ് പരുത്തികുഴി സ്കൂൾ  നെടുമങ്ങാട് ഉപജില്ലയിൽ  ഉൾപ്പെടുന്നു .85 ഓളം വിദ്യാർത്ഥികൾ  നിലവിൽ ഇവിടെ പഠിക്കുന്നു .പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .സ്കൂൾ പഠനത്തോടൊപ്പം  പഠനേതരപ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിവരുന്നു .യോഗ പരിശീലനം ,കംപ്യൂട്ടർ പരിശീലനം ,തുളസീവനം ,മില്ലറ്റ് ഗാർഡൻ ,ഹരിത ക്ലബ് ,സയൻസ് ക്ലബ് ,ഗണിതക്ലബ്‌ ,എനർജി ക്ലബ് , എന്നിവ  ഇതിൽ ഉൾപ്പെടുന്നു .ഈ വർഷവും സ്കൂൾ ഹരിത പുരസ്‌കാരത്തിൻ നിറവിലാണ് .

ഗവ. എൽ.പി.എസ്. പരുത്തിക്കുഴി
ഗവ. എൽ.പി.സ്കൂൾ, പരുത്തിക്കുഴി,
വിലാസം
പരുത്തിക്കുഴി

ഗവൺമെൻറ് എൽപിഎസ് പരുത്തിക്കുഴി
,
പരുത്തിക്കുഴി പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂൺ - 1946
വിവരങ്ങൾ
ഫോൺ04722 2898270
ഇമെയിൽlpsparuthikuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്42518 (സമേതം)
യുഡൈസ് കോഡ്32140600804
വിക്കിഡാറ്റQ64036351
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിനിമോൾ ആർ എസ്
പി.ടി.എ. പ്രസിഡണ്ട്ഷിജു. ആർ
എം.പി.ടി.എ. പ്രസിഡണ്ട്രജില
അവസാനം തിരുത്തിയത്
22-02-2024AnijaBS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഉഴമലയ്ക്കൽ പഞ്ചായത്തിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വർഷങ്ങൾക്കു മുൻപ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തിൽ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.

1946-ൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് നിന്നും പരുത്തിക്കുഴി എന്ന സ്ഥലത്തേയ്ക്ക് മാറ്റുകയുണ്ടായി . പരുത്തിക്കുഴിയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂൾ സർക്കാർ ഏറ്റെടുത്തു. അന്ന് സ്കൂളിന്റെ പേര് ന്യൂ എൽ പി എസ് കാഞ്ഞിരംപാറ എന്നായിരുന്നു. ആദ്യത്തെ വിദ്യാർത്ഥി എൻ ബാലകൃഷ്ണൻ ആയിരുന്നു. ശ്രീ. വാസുദേവപണിക്കർ നൽകിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യത്തെ ബാച്ചിൽ ഒന്നാം ക്ലാസിൽ 105 കുട്ടികൾ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ പ്രീ പ്രെെമറി വിഭാഗത്തിന് ഒരു കെട്ടിടവും , എൽ .പി വിഭാഗത്തിന് രണ്ട് കെട്ടിടങ്ങളുമുണ്ട്. ഒന്ന് ടിൻ ഷീറ്റും മറ്റേത് കോൺക്രീറ്റുമാണ്. സ്മാർട്ക്ലാസ്സ്‌റൂം ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്റ്റോർ റൂമോടു കൂടിയ ഒരു കോൺക്രീറ്റു് പാചകപ്പുരയും നാല് ടോയിലറ്റുകളും രണ്ട് മൂത്രപ്പുരയും ഒരു കിണറും ഒരു കുഴൽകിണറും ഒരു പെെപ്പ് ലെെൻ കണക്ഷനും ഉണ്ട്. 2018-19 വർഷത്തിൽ കെ എസ് ശബരിനാഥ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 സീറ്റുളള സ്കൂൾ വാഹനം കുട്ടികൾക്കായി ഉപയോഗിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ബഷീർ ദിനം ചിത്രരചന
  • ക്ലബ് പ്രവർത്തനങ്ങൾ
  • ‍ഹലോ വേൾഡ്
  • ഉല്ലാസ ഗണിതം, ഗണിതവിജയം
  • എൽ.എസ് എസ് പരിശീലനം
  • ശലഭോദ്യാനം
  • തുളസീവനം
  • എനർജി ക്ലബ് 
  • ദിനാചരണങ്ങൾ
    വീട് ഒരു വിദ്യാലയം സ്കൂൾ തല ഉദ്ഘാടനം 28-9-2021 ന് മാസ്റ്റർ അഭിനവ് AS ന്റെ ഭവനത്തിൽ സജ്ജികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഖ്യാതിഥി ആയിരുന്നു. Evs മൂന്നാമത്തെ പാഠം [ ഗാന്ധിയും - സമരങ്ങളും ] കുടുംബത്തോടൊപ്പം സ്കിറ്റ് അവതരിപ്പിച്ചു.

മികവുകൾ

വിവിധ കലാ കായിക മത്സര പരിപാടികളിൽ പങ്കാളിത്തം

മുൻ സാരഥികൾ

Sl.No പ്രഥമാധ്യാപകർ കാലയളവ്
1 വി സുകുമാരൻ 1982-87
2 റ്റി എം ബാസ്കർ 1987
3 എ അബ്ദുൽ ജബ്ബാർ 1987 -1988
4 എൻ ദാമോദരൻ 1988 -1989
5 കെ സോമൻ ആശാരി 1989 -1990
6 ഡി സുശീല 1990 -1991
7 സി ചന്ദ്രമ​ണി അമ്മ 1991
8 എൻ രാമചന്ദ്രൻ നായർ 1992 -1993
9 ഡി കുഞ്ഞാപ്പി 1993 -1994
10 എസ് കെ സിൽവി 1994 -1996
11 ആർ കൃഷ്ണൻ 1996- 1997
12 അബ്ദുൽ സലാം 1997 -2000
13 പി ഒ രാധാദേവി 2000 -2001
14 ജി കൃഷ്ണൻ കുട്ടി 2002 -2003
15 എസ് ഇന്നിര അമ്മ 2003
16 ജസ്റ്റീന ജോയ് 2004 - 2005
17 സുരേന്ദ്രൻ നാടാർ 2005 -2008
18 പ്രേമലത 2008 -2014
19 അജിത 2014
20 രാധാകൃഷ്ണപിള്ള 2015 -2016
21 രമാദേവി 2017 -2019
22 കുമാരി ബിന്ദു. ജി 2019-20
23 ഷാനവാസ്. എ 2021 -2022
24 പ്രീത . സി.എസ് 2022 -2023
25 ഷബീന ജാസ്മിൻ 1 2023-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പുലിയൂർ ഗിരീഷ് (കവി),

എം കെ കിഷോർ (സിനിമാ സീരിയൽ താരം)

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവേ സ്റേറഷനിൽ നിന്നും നെടുമങ്ങാട് -കരിപ്പൂര്-മാണിക്ക്യപുരം വഴി പരുത്തിക്കുഴി വരെ 25 കി.മീ (45 മിനിറ്റ്)
  • ആര്യനാട് നിന്നും കുളപ്പട- കുര്യാത്തി- അയ്യപ്പൻകുഴി വഴി പരുത്തിക്കുഴി വരെ 8.200 കി.മീ (15 മിനിറ്റ്)



{{#multimaps:8.650442104435092, 77.01569801754019|zoom=18}}