"ജി.എൽ.പി.എസ്. കാരാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
നാടുവാഴിത്വവും ജാതീയമായ ഉച്ചനീചത്വങ്ങളും ജന്മിത്വവും നിലനിൽക്കുന്ന കാലഘട്ടം. കാരാ പ്രദേശത്ത് ജാതിയിൽ താഴ്ന്ന വിഭാഗത്തിലെ ജനങ്ങൾക്ക് പഠിക്കുവാനുള്ള സൗകര്യമോ ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമോ ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യത്തിനുവേണ്ടി യും സാമൂഹ്യ സമത്വത്തിനുവേണ്ടിയും പ്രക്ഷോഭങ്ങളും അവകാശ സമരങ്ങളും നടക്കുന്ന ആ കാലഘട്ടത്തിൽ കുശവ കുട്ടികൾക്ക് പഠിക്കുവാനായി പാറമ്മൽ എന്ന പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി , പലചരിത്ര രേഖകളിലും കാണുന്നുണ്ട്. ഈ വിദ്യാലയം പിന്നീട് കാരാടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശത്തെ ജനങ്ങൾ എള്ളാത്ത്നായർ തറവാട്ടിലെ കാരണവരായിരുന്ന ഉദാരമനസ്കനായ ശ്രീമാൻ എസ് ഇ കുട്ടപ്പണിക്കർ എന്നയാളെ സമീപിക്കുകയുണ്ടായി. ഉയർന്ന പ്രദേശമായ കാരാടിയിൽ അദ്ദേഹം സ്ഥലവും ഒരു കെട്ടിടവും നിർമിച്ചു നൽകുകയുണ്ടായി. 1925 ഒക്ടോബർ മാസം 10-ാം  തീയ്യതി എൽപി സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ പ്രവർത്തനമാരംഭിച്ചു .1937 സർക്കാർ ഒരു പുതിയ കെട്ടിടം അനുവദിക്കുകയും തുടർന്ന് ഒരു ക്ലാസ്കൂടി തുടങ്ങുകയും ചെയ്തു .തുടക്കത്തിൽ 17 കുട്ടികളാണുണ്ടായിരുന്നത് .  സ്കൂൾ രേഖകൾ പ്രകാരം ആദ്യ അധ്യാപകൻ ശ്രീ പി വേലായുധൻ മാസ്റ്ററും അധ്യാപിക ശ്രീമതി ദേവയാനിയും ആയിരുന്നു.
{{PSchoolFrame/Pages}}നാടുവാഴിത്വവും ജാതീയമായ ഉച്ചനീചത്വങ്ങളും ജന്മിത്വവും നിലനിൽക്കുന്ന കാലഘട്ടം. കാരാ പ്രദേശത്ത് ജാതിയിൽ താഴ്ന്ന വിഭാഗത്തിലെ ജനങ്ങൾക്ക് പഠിക്കുവാനുള്ള സൗകര്യമോ ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമോ ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യത്തിനുവേണ്ടി യും സാമൂഹ്യ സമത്വത്തിനുവേണ്ടിയും പ്രക്ഷോഭങ്ങളും അവകാശ സമരങ്ങളും നടക്കുന്ന ആ കാലഘട്ടത്തിൽ കുശവ കുട്ടികൾക്ക് പഠിക്കുവാനായി പാറമ്മൽ എന്ന പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി , പലചരിത്ര രേഖകളിലും കാണുന്നുണ്ട്. ഈ വിദ്യാലയം പിന്നീട് കാരാടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശത്തെ ജനങ്ങൾ എള്ളാത്ത്നായർ തറവാട്ടിലെ കാരണവരായിരുന്ന ഉദാരമനസ്കനായ ശ്രീമാൻ എസ് ഇ കുട്ടപ്പണിക്കർ എന്നയാളെ സമീപിക്കുകയുണ്ടായി. ഉയർന്ന പ്രദേശമായ കാരാടിയിൽ അദ്ദേഹം സ്ഥലവും ഒരു കെട്ടിടവും നിർമിച്ചു നൽകുകയുണ്ടായി. 1925 ഒക്ടോബർ മാസം 10-ാം  തീയ്യതി എൽപി സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ പ്രവർത്തനമാരംഭിച്ചു .1937 സർക്കാർ ഒരു പുതിയ കെട്ടിടം അനുവദിക്കുകയും തുടർന്ന് ഒരു ക്ലാസ്കൂടി തുടങ്ങുകയും ചെയ്തു .തുടക്കത്തിൽ 17 കുട്ടികളാണുണ്ടായിരുന്നത് .  സ്കൂൾ രേഖകൾ പ്രകാരം ആദ്യ അധ്യാപകൻ ശ്രീ പി വേലായുധൻ മാസ്റ്ററും അധ്യാപിക ശ്രീമതി ദേവയാനിയും ആയിരുന്നു.

     1940 കാലഘട്ടത്തിൽ പഠിക്കുവാൻ കുട്ടികളെ കിട്ടാതെ സ്കൂളിന്റെ നിലനിൽപിന് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ശ്രീമാൻ ഗോവിന്ദൻകുട്ടി പണിക്കർ എന്ന പ്രധാനധ്യാപകൻ ചുമതലയേൽക്കുന്നത്. അദ്ദേഹം രക്ഷിതാക്കളെ വിളിച്ചുചേർത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കുട്ടികൾ പഠിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. സ്കൂളിൽ വരാത്ത കുട്ടികളെ ഗൃഹസന്ദർശനങ്ങൾ നടത്തി സ്കൂളുമായി അടുപ്പിക്കുകയും ഘട്ടം ഘട്ടമായി നില മെച്ചപ്പെടുകയും അംഗീകാരം നഷ്ടപ്പെടാതിരിക്കുകയും ചെയ്തു .

   അനവധി പ്രഗത്ഭരായ അധ്യാപകർ സ്കൂളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. പലപ്പോഴായി സ്കൂളിന്റെ സാരഥ്യം വഹിച്ച പ്രധാന അധ്യാപകരിൽ ശ്രീ എ പി ചന്ദ്രൻ മാസ്റ്ററുടെ പ്രവർത്തനം മികവുറ്റതാക്കി.  1996 ൽ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ട്രോഫി ഏറ്റുവാങ്ങിയ സ്കൂൾ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നു. നാട്ടുകാരുടെയും പി ടി എ , എസ് എം സി ,എം ടി എ , എസ് എസ്  ജി , കമ്മിറ്റികളുടെയും നിർലോഭമായ സഹായ സഹകരണങ്ങളുടെ ഫലമാണ് സ്കൂളിന്റെ വിജയം. വാഴയൂർ ഗ്രാമപഞ്ചായത്തിന്റെ സി ആർ സി കൂടിയായ സ്കൂൾ ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .എങ്കിലും ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങൾ സ്വപ്നം കാണുന്നു. എല്ലാം പൂവണിയും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം .

15:45, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം