"എൻ. വി. യു. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22683 (സംവാദം | സംഭാവനകൾ)
No edit summary
22683 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അതിമനോഹരമായ ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ. സൗരോർജവൈദ്യുതിയുടെ സൗകര്യം.കമ്പ്യൂട്ടർ ലാബ് .കളിച്ചു പഠിക്കാൻ വിശാലമായ കളിമുറ്റം. കുട്ടികൾക്ക് വാഹന സൗകര്യം.ആയിരത്തിൽ പരം പുസ്തകങ്ങൾ അടങ്ങുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന ലൈബ്രറി സൗകര്യം .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് ഫുട്ബാൾ കോച്ചിങ്ങിൽ മികച്ച പരിശീലനം,കലാപ്രകടനങ്ങൾ കാഴ്ച വെക്കാൻ പ്രത്യേകം അവസരങ്ങൾ ,കുട്ടികൾക്ക്  സൗജന്യ ബാൻഡ് പരിശീലനം , കരാട്ടെ പരിശീലനം ,പഠനത്തോടൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സൂമ്പ പരിശീലനം.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/എൻ._വി._യു._പി._എസ്._തൃശ്ശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്