"എസ്.പി.വി.എൻ.എസ്.എസ്.യു.പി.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 94: | വരി 94: | ||
===വിദ്യാരംഗം കലാസാഹിത്യവേദി === | ===വിദ്യാരംഗം കലാസാഹിത്യവേദി === | ||
ശ്രീജ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ നടന്നുവരുന്നു . | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ അമ്പിളി ,ഇന്ദു എന്നിവരുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ അമ്പിളി,ഇന്ദു എന്നിവരുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ കാർത്തിക്,സുധ എന്നിവരുടെ മേൽനേട്ടത്തിൽ 35കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ | അധ്യാപകരായ നിഷ,ശ്രീജ എന്നിവരുടെ മേൽനേട്ടത്തിൽ 38 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ | ---- ബോബി, ദീപാ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
=== <u>മാനേജ്‌മെന്റ്</u> === | === <u>മാനേജ്‌മെന്റ്</u> === | ||
ശ്രീ പത്മനാഭവിലാസം എൻ.എസ്.എസ് കരയോഗം | ശ്രീ പത്മനാഭവിലാസം എൻ.എസ്.എസ് കരയോഗം. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
*കലാ-കായിക പ്രവർത്തനങ്ങളിലും ജില്ല സബ്ജില്ല തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. | *കലാ-കായിക പ്രവർത്തനങ്ങളിലും ജില്ല സബ്ജില്ല തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. | ||
==ജീവനക്കാർ== | ==ജീവനക്കാർ== |
14:54, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.പി.വി.എൻ.എസ്.എസ്.യു.പി.എസ്. ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് എസ് പി വി എൻ എസ് എസ് യു പി എസ് ചിറക്കടവ്
പൊൻകുന്നം പി ഒ , പൊൻകുന്നം പി.ഒ. , 686506 , കോട്ടയം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | spvnssupsmandiram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32347 (സമേതം) |
യുഡൈസ് കോഡ് | 32100400113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണകുമാർ ബി |
പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിന്ധ്യ ബിജു |
അവസാനം തിരുത്തിയത് | |
22-02-2024 | Mandhiram |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് എന്നസ്ഥലത്തെ ഒരു എയ്ഡഡ് സ്കൂളാണ് എസ്സ്. പി വി എൻ എസ്സ് എസ്സ് യൂ പി സ്കൂൾ .
ചരിത്രം
1957 ൽ ആണ് ചിറക്കടവിൽ എസ്സ് പി വി എൻ എസ്സ് എസ്സ് യു പി സ്കൂൾ ആരംഭിച്ചത് . 1957 - ൽ ഓലമേഞ്ഞകെട്ടിടത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു . രാജമ്മ പി ആയിരുന്നു ആദ്യ HM , 1962 - ൽ UP സ്‌കൂളായി ഉയർത്തി . ഈ വർഷം മുതൽ പി വാസുദേവൻ നായർ സാർ ആയിരുന്നു HM ,
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം ,പാചകപ്പുര ,ടോയിലറ്റുകൾ ,ഷീ ടോയിലറ്റ് ,ഗ്രൗണ്ട് ,സ്കൂൾബസ് ,ലൈബ്രറി ,കുടിവെള്ള പദ്ധതി തുടങ്ങിയവ .
ലൈബ്രറി
2500 ഓളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട് .
സയൻസ് ലാബ്
ഐടി ലാബ്
2 സ്മാർട്ട് ക്ലാസ്സ്‌റൂം , 5 ലാപ്പ്ടോപ്പ് .
സ്കൂൾ ബസ്സ്
1 സ്കൂൾബസ് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യവേദി
ശ്രീജ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ നടന്നുവരുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ അമ്പിളി,ഇന്ദു എന്നിവരുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ കാർത്തിക്,സുധ എന്നിവരുടെ മേൽനേട്ടത്തിൽ 35കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ നിഷ,ശ്രീജ എന്നിവരുടെ മേൽനേട്ടത്തിൽ 38 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
ബോബി, ദീപാ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
മാനേജ്‌മെന്റ്
ശ്രീ പത്മനാഭവിലാസം എൻ.എസ്.എസ് കരയോഗം.
നേട്ടങ്ങൾ
- കലാ-കായിക പ്രവർത്തനങ്ങളിലും ജില്ല സബ്ജില്ല തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
ജീവനക്കാർ
അധ്യാപകർ
1 കൃഷ്ണകുമാർ ബി
2 ദീപാ ജെ നായർ
3 സുധ ജി നായർ
4 നിഷ പി
5 ബോബി ജി
6 അമ്പിളി കെ ജി
7 ഇന്ദുമോൾ എം.എസ്
8 ശ്രീജ എസ്
9 അനു വി
10 പി കാർത്തിക്
അനധ്യാപകർ
ചന്ദ്രബാബു എ ആർ
മുൻ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | പി രാജമ്മ | 1957-1962 |
2 | പി വാസുദേവൻ നായർ | 1962-1990 |
3 | പി രാജമ്മ | 1990-1993 |
4 | പി കെ ജനാർദനൻ നായർ | 1993-1996 |
5 | പി ജി ഇന്ദിരാഭായ് | 1996-1999 |
6 | ഗീതാകുമാരി | 1999-2021 |
7 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ഡോ.വേണുഗോപാൽ 2 രാഗേഷ് എം പി 3 ശ്രീനാഥ് വി എസ്
വഴികാട്ടി
{{#multimaps:9.553752,76.75558|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- അപൂർണ്ണ ലേഖനങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32347
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ