"സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 5: വരി 5:


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
ശ്രീമതി ഷീജ സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സുഡോക്കു പോലെയുള്ള ഗണിത പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട് ഒപ്പം ഗണിത പുസ്തകങ്ങൾ വായിക്കാൻ നല്കുന്നു.
ശ്രീമതിജാസ്മിൻ ജോസഫിൻ്റെ മേൽനോട്ടത്തിൽ ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സുഡോക്കു പോലെയുള്ള ഗണിത പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട് ഒപ്പം ഗണിത പുസ്തകങ്ങൾ വായിക്കാൻ നല്കുന്നു.
====ശുചിത്വ  ക്ലബ് ====
====ശുചിത്വ  ക്ലബ് ====
ശ്രീ നോബിൾ സാബുവിന്റെ മേൽനോട്ടത്തിൽ ശുചിത്വ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശുചിത്വ ക്ലബ്ബിന്റെ  മേൽനോട്ടത്തിൽ സ്കൂളിൽ തിങ്കളാഴ്ച ഡ്രൈ ഡേ നടത്തി വരുന്നു.
ശ്രീസി. സജിത കുര്യൻ്റെ മേൽനോട്ടത്തിൽ ശുചിത്വ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശുചിത്വ ക്ലബ്ബിന്റെ  മേൽനോട്ടത്തിൽ സ്കൂളിൽ തിങ്കളാഴ്ച ഡ്രൈ ഡേ നടത്തി വരുന്നു.
====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അനിറ്റാ മാത്യുവിന്റെ മേൽനോട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ പരിചയപ്പെടുത്തി വരുന്നു.   
അനിറ്റാ മാത്യുവിന്റെ മേൽനോട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ പരിചയപ്പെടുത്തി വരുന്നു.   
====കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ ====
====കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ ====
അനിറ്റാ മാത്യുവിന്റെയും നോബിൾ സാബുവിന്റെയും മേൽനോട്ടത്തിൽ കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.വിവിധ മത്സരങ്ങളും പാഠപുസ്തകാനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു. ആഴ്ച്ചയിൽ ഒരു ദിവസമോ നിശ്ചിത സമയമോ ലഭ്യതമാകുന്നതസരിച്ച് ഇതിനായി നീക്കിവയ്ക്കുന്നു.
അനിറ്റാ മാത്യുവിന്റെയും സജിത കുര്യൻ്റെയും മേൽനോട്ടത്തിൽ കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.വിവിധ മത്സരങ്ങളും പാഠപുസ്തകാനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു. ആഴ്ച്ചയിൽ ഒരു ദിവസമോ നിശ്ചിത സമയമോ ലഭ്യതമാകുന്നതസരിച്ച് ഇതിനായി നീക്കിവയ്ക്കുന്നു.
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106476" എന്ന താളിൽനിന്ന് ശേഖരിച്ചത്