"ഗവ.ടി ടി ഐ ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 62: വരി 62:
== '''ചരിത്രം ==
== '''ചരിത്രം ==
                 ഒരു  പ്രദേശത്തിന്റെ സാംസ്കാരികത്തനിമ അഥവാ പുരോഗതിയ്ക് ആ പ്രതേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അദ്യതീയമായാ സ്ഥാനമാണുള്ളത്. പ്രകൃതീദേവിയുടെ അനുഗ്രഹത്താൽ ഫലഭൂയിഷ്ഠമായ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മീനച്ചിലാറിന്റെ അരികുപറ്റിച്ചേർന്നു കിടക്കുന്നു. 95 ശതമാനവും സാക്ഷരത നേടിയ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി സാംസ്കാരികമായി വളരെ മുൻപന്തിയിലാണ്. അജ്ഞതകളുടെ ഇന്നലകളിൽ നിന്നും വിജ്ഞാനത്തിന്റെ ഉയർച്ചകളിലേക്കു ജനതകളെ എത്തിക്കുന്ന പല പ്രശസ്ത വിദ്യാലയങ്ങളും ഇന്ന് ഏറ്റുമാനൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

                          ഏറ്റുമാനൂരെ ഏറ്റവും പഴയെ സർക്കാർ വിദ്യാലയം 1981 - 92 ൽ തുടങ്ങിയ വെര്ണക്കുലാർ മിഡിൽ സ്കൂളാണ് . ഇത് ആദ്യം പ്രവർത്തിച്ചിരുന്നത് ഇപ്പോഴത്തെ ഗര്ലസ്  ഹൈ സ്കൂൾ നടക്കുന്ന കച്ചേരിത്താഴത്തെ  കെട്ടിടത്തിലായിരുന്നു.  ആ സ്കൂൾ പല മാറ്റങ്ങൾക്കു ശേഷം ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു.
                       
                    വിദ്യാര്തഥികളുടെ സംഖ്യ സ്കൂളിൽ കൂടി വന്നപ്പോൾ പല നിയന്ത്രണങ്ങളും വന്നു. 1974 സെപ്റ്റംബർ 3 നു ഏറ്റുമാനൂർ ഹൈ സ്കൂളിനെ ആണ് പെൺ സ്കൂളാക്കി തിരിച്ചു. ഇന്ന് സെൻട്രൽ ജംഗ്ഷനിൽ ബോയ്സ് ഹൈ സ്കൂളും കച്ചേരിത്താഴ ഗര്ലസ് ഹൈ സ്കൂളും അന്നത്തെ യുപി സ്കൂൾ ബേസിക് ട്രെയിനിങ് സ്കൂളുമായി പ്രവർത്തിക്കുന്നു. ഈ സ്കൂൾ ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിനു അഭിമുഖമായി എം സി റോഡിൻറെ പടിഞ്ഞാറേ ഓരം ചേർന്നുള്ള കുന്നിൽ സ്ഥിതിചെയ്യുന്നു ബേസിക് ട്രെയിനിങ് സ്കൂളിന്റെ പേര് വീണ്ടും പരിഷ്കാരത്തിന്‌ വിധേയമായി ഇന്ന് ഇത് ഏറ്റുമാനൂർ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (റ്റി. റ്റി. ഐ. ) എന്ന പേരിൽ അറിയപ്പെടുന്നു. എൽ പി, യു പി വിഭാഗത്തില്പെട്ട വിദ്യാര്തഥികൽ  ഇവിടെ അധ്യയനം നടത്തുന്നു. പ്രഗൽഭരായ അധ്യാപകരുടെ  അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ മികവു പുലർത്തുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104876" എന്ന താളിൽനിന്ന് ശേഖരിച്ചത്