"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. ദീപിക ബാലജനസഖ്യം 1992 മുതൽ സജീവമായി പ്രവർത്തിക്കുന്നു. സംഘടനയുടെ മത്സരങ്ങളിൽ റാങ്കുജേതാക്കളായ റിനി ജെ. ജി, സുമീത ടി. എസ്, ആരതി അനിൽ എന്നിവർ സ്കൂളിന്റെ അഭിമാനമാണ്. 1999 മുതൽ ഗാന്ധിദർശൻ ക്ലബ്ബും സജീവമാണ്. റാലി, ഗാന്ധികലോത്സവം, സ്വദേശി ഉല്പന്ന നിർമ്മാണം എന്നീ മേഖലകളിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു.  

ശലഭമേള, ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ഇനങ്ങളിൽ ഓവറോൾ ആകാൻ കഴിഞ്ഞിട്ടുണ്ട്. ജോ ഫിയസ്റ്റയിൽ നാലു വർഷം തുടർച്ചയായി ഓവറോൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തുന്ന ശിശുദിനറാലിയെ അഭിസംബോധന ചെയ്യുന്നതിനായി കുട്ടികളുടെ പ്രധാനമന്ത്രിയായും രാഷ്ട്രപതിയായും സ്പീക്കറായും ഈ സ്കൂളിലെ കുട്ടികൾ പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  

        SPC , NCC ,JRC , NSS  തുടങ്ങി എല്ലാ യൂണിറ്റുകളിലും  നമ്മുടെ കുട്ടികൾ അവരുടെ സജീവ സാന്നിധ്യം വഹിക്കുന്നുണ്ട്. സേവന മനോഭാവത്തോടെ സമൂഹത്തിലെ  എല്ലാ മേഖലകളിലും അവർ വളരെ സ്‌തുത്യർഹമായ സേവനം കാഴ്ച  വയ്ക്കുന്നു.   
 
ഗൈഡിംഗിൽ രാഷ്ട്രപതി അവാർഡ് നേടിയ ബിൻസി സൂസൻ തോമസ്, ഷീന മൈക്കിൾസ്, ശ്രുതി റബേക്ക സാം, ഇന്ദു ആർ. എം, ധന്യ എസ്, ഗീതു ആർ. എം, പ്രിയ ഗായത്രി, വാണി എ. കുമാർ, സ്വീറ്റി റോബിൻസ്, അഞ്ചു ജി. നായർ എന്നിവരെ കുറിച്ച് സ്കൂളിന് അഭിമാനിക്കാവുന്നതാണ്.  

കായിക രംഗത്തും വളരെ നല്ല നേട്ടങ്ങൾ കൊയ്യാൻ സാധിച്ചു. ബാസ്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, സ്കെറ്റിംഗ്, അത് ലറ്റിക്, ചെസ്സ്, ലോൺ ടെന്നീസ്, റക്ബി എന്നീ ഇനങ്ങളിൽ ദേശീയ തലത്തിൽ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.  

kiteuser
6,531

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104605" എന്ന താളിൽനിന്ന് ശേഖരിച്ചത്