"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
[[എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]
[[എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]


== പ്രൊജെക്ടുകൾ  ==
===ലഹരി വിരുദ്ധ ക്യാമ്പയിൻ==
ലഹരി വിരുദ്ധ ദിനവുമായി  ബന്ധപ്പെട്ട് ഒക്ടോബർ 6-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓൺലൈൻ  ഉത്ഘാടനത്തിൽ  രക്ഷിതാക്കളെ പങ്കെടുപ്പിക്കുകയും കൂടാതെ അധ്യാപകരുടെ  ഒരു ബോധവത്കരണ  ക്ലാസ്സ്‌ രക്ഷിതാക്കൾക്ക്  നൽകിക്കൊണ്ട് ഈ  പരിപാടിക്ക് തുടക്കം  കുറിച്ചു.<br>
ഒക്ടോബർ 28-ന് കുട്ടികൾ ലഹരിക്ക് എതിരായി പോസ്റ്ററുകൾ പ്ലകാർഡുകൾ എന്നിവ തയ്യാറാക്കി. എല്ലാ കുഞ്ഞി കൈകളിലും ലഹരി  വിരുദ്ധ പോസ്റ്ററുകളും മുദ്ര വാക്യങ്ങളും വിളിച്ചു കൊണ്ട് വിദ്യാർത്ഥി കളും  അദ്ധ്യാപകരും റാലി നടത്തി.<br>


*'''<big>ലഹരി വിരുദ്ധ ക്യാമ്പയിൻ</big>'''
'''തെളിയട്ടെ തീജ്വാല''' എന്ന  പേരിൽ ലഹരിക്ക് എതിരായി ചിരാതുകൾ കത്തിച്ചു.<br>
♨️‼️ANTY DRUG CAMPAIN REPORT‼️♨️


.......................................
'''NO DRUGS'''എന്ന രൂപത്തിൽ കുട്ടികൾ  വിവിധ നിറങ്ങളിൽ  കൈ മുദ്ര പതിപ്പിച്ചു. ഇത്രയും വ്യത്യസ്ത മായ പരിപാടികൾ  ഉൾകൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു ANTY DRUGS CAMPAIN
 
<gallery>
      ലഹരി വിരുദ്ധ ദിനവുമായി  ബന്ധപ്പെട്ട് ഒക്ടോബർ 6-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓൺലൈൻ  ഉത്ഘാടനത്തിൽ  രക്ഷിതാക്കളെ പങ്കെടുപ്പിക്കുകയും കൂടാതെ അധ്യാപകരുടെ  ഒരു ബോധവത്കരണ  ക്ലാസ്സ്‌ രക്ഷിതാക്കൾക്ക്  നൽകിക്കൊണ്ട് ഈ  പരിപാടിക്ക് തുടക്കം  കുറിച്ചു.
 
        ഒക്ടോബർ 28-ന് കുട്ടികൾ ലഹരിക്ക് എതിരായി പോസ്റ്ററുകൾ പ്ലകാർഡുകൾ എന്നിവ തയ്യാറാക്കി. എല്ലാ കുഞ്ഞി കൈകളിലും ലഹരി  വിരുദ്ധ പോസ്റ്ററുകളും മുദ്ര വാക്യങ്ങളും വിളിച്ചു കൊണ്ട് വിദ്യാർത്ഥി കളും  അദ്ധ്യാപകരും റാലി 🏴‍☠️🚩നടത്തി.
 
🔥  തെളിയട്ടെ തീജ്വാല🔥 എന്ന  പേരിൽ ലഹരിക്ക് എതിരായി ചിരാതുകൾ 🪔🪔🪔 കത്തിച്ചു.
 
         🚭NO DRUGS 🚭എന്ന രൂപത്തിൽ കുട്ടികൾ  വിവിധ നിറങ്ങളിൽ  കൈ മുദ്ര 🖐🏼പതിപ്പിച്ചു. ഇത്രയും വ്യത്യസ്ത മായ പരിപാടികൾ  ഉൾകൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു 🚭ANTY DRUGS CAMPAIN🚭<gallery>
പ്രമാണം:SNTD22-TVM-19831-1.jpg.jpeg
പ്രമാണം:SNTD22-TVM-19831-1.jpg.jpeg
പ്രമാണം:SNTD22-TVM-19831-2.jpg.jpeg
പ്രമാണം:SNTD22-TVM-19831-2.jpg.jpeg
വരി 102: വരി 96:
പ്രമാണം:SNTD22-TVM-19831-4.jpg.jpeg
പ്രമാണം:SNTD22-TVM-19831-4.jpg.jpeg
</gallery>
</gallery>
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103352" എന്ന താളിൽനിന്ന് ശേഖരിച്ചത്