"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:
ഇന്ത്യയുടെ  പശ്ചിമഘട്ടം  എന്നറിയപ്പെടുന്ന അഗസ്ത്യകൂട പർവതത്തിന്റെ താഴ്വാരങ്ങളിലുള്ള മലമടക്കുകളിലാണ് അമ്പൂരി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .ചരിത്രപരവും ഐതിഹ്യപരവുമായ പെരുമാറുന്ന നാടാണിത് .തിരുവനന്തപുരം ജില്ലയിലെ അമ്പൂരിഗ്രാമപഞ്ചായത്തിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി . 1933 മുതൽ ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു .തങ്ങളുടെ കുട്ടികളെ വിദ്യ സമ്പന്നരാക്കാൻ സംപൂജ്യനായ ബെൽജിയം കാരനായ അദെയ്ദത്തൂസ് അച്ഛന്റെ നിർദ്ദേശാനുസരണം ശ്രീ .കെ .കുര്യാകോസ് കോട്ടൂരിന്റെ ചുമതലയിൽ മുപ്പത്തിയഞ്ച് കുട്ടികളുമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചു കെട്ടിട സൗകര്യം പരിമിതം ആവും ആയിരുന്നെങ്കിലും കുടിയേറ്റക്കാരുടെ ഒത്തൊരുമയും  പ്രവർത്തനവും കാരണം ഒരു നല്ല സ്കൂൾ ഇവിടെ ഉദയം ചെയ്തു . അമ്പൂരിയുടെ ആദ്യ വിദ്യാലയം ആണ് ഇത് .മാർത്താണ്ഡവർമ മഹാരാജാവിന്റെ വില്ലാളികളിൽ പ്രമുഖനായിരുന്ന ചടച്ചി മാർത്താണ്ഡൻപിള്ള ഒറ്റശേഖരമംഗലത്തു നിന്ന് ഒരു മത്സര പ്രകടനത്തിൽ എയ്ത അമ്പ് അങ്ങകലെയുള്ള ഒരു കാട്ടുമരത്തിൽ ചെന്ന് തറച്ചു .അമ്പ്  ഊരിയെടുത്ത മാർത്താണ്ഡൻപിള്ള ആ മരത്തിൽ പ്രതേക അടയാളം കൊടുത്തു .അമ്പ് ഊരി മാറ്റിയ സ്ഥലത്തിന് അമ്പൂരി എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം .

'''<big>ഭൗതിക സൗകര്യങ്ങൾ</big>'''  
'''<big>ഭൗതിക സൗകര്യങ്ങൾ</big>'''

=== *കളിസ്ഥലം ===
<nowiki>*</nowiki>കളിസ്ഥലം

=== *പാർക്ക് ===
<nowiki>*</nowiki>പാർക്ക്

=== *കമ്പ്യൂട്ടർ ലാബ് ===
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ്

=== *അറബി ലാബ് ===
<nowiki>*</nowiki>അറബി ലാബ്

=== *റീഡിങ് റൂം ===
<nowiki>*</nowiki>റീഡിങ് റൂം

=== *സ്മാർട്ട് ക്ലാസ് റൂം ===
<nowiki>*</nowiki>സ്മാർട്ട് ക്ലാസ് റൂം

=== *ഓഡിറ്റോറിയം ===
<nowiki>*</nowiki>ഓഡിറ്റോറിയം
 
<nowiki>*</nowiki>സ്കൂൾ ബസ്

=== *സ്കൂൾ ബസ് ===

21:52, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-02-202444516stgeorge

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഇന്ത്യയുടെ പശ്ചിമഘട്ടം എന്നറിയപ്പെടുന്ന അഗസ്ത്യകൂട പർവതത്തിന്റെ താഴ്വാരങ്ങളിലുള്ള മലമടക്കുകളിലാണ് അമ്പൂരി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .ചരിത്രപരവും ഐതിഹ്യപരവുമായ പെരുമാറുന്ന നാടാണിത് .തിരുവനന്തപുരം ജില്ലയിലെ അമ്പൂരിഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി . 1933 മുതൽ ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു .തങ്ങളുടെ കുട്ടികളെ വിദ്യ സമ്പന്നരാക്കാൻ സംപൂജ്യനായ ബെൽജിയം കാരനായ അദെയ്ദത്തൂസ് അച്ഛന്റെ നിർദ്ദേശാനുസരണം ശ്രീ .കെ .കുര്യാകോസ് കോട്ടൂരിന്റെ ചുമതലയിൽ മുപ്പത്തിയഞ്ച് കുട്ടികളുമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചു കെട്ടിട സൗകര്യം പരിമിതം ആവും ആയിരുന്നെങ്കിലും കുടിയേറ്റക്കാരുടെ ഒത്തൊരുമയും  പ്രവർത്തനവും കാരണം ഒരു നല്ല സ്കൂൾ ഇവിടെ ഉദയം ചെയ്തു . അമ്പൂരിയുടെ ആദ്യ വിദ്യാലയം ആണ് ഇത് .മാർത്താണ്ഡവർമ മഹാരാജാവിന്റെ വില്ലാളികളിൽ പ്രമുഖനായിരുന്ന ചടച്ചി മാർത്താണ്ഡൻപിള്ള ഒറ്റശേഖരമംഗലത്തു നിന്ന് ഒരു മത്സര പ്രകടനത്തിൽ എയ്ത അമ്പ് അങ്ങകലെയുള്ള ഒരു കാട്ടുമരത്തിൽ ചെന്ന് തറച്ചു .അമ്പ്  ഊരിയെടുത്ത മാർത്താണ്ഡൻപിള്ള ആ മരത്തിൽ പ്രതേക അടയാളം കൊടുത്തു .അമ്പ് ഊരി മാറ്റിയ സ്ഥലത്തിന് അമ്പൂരി എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം .

ഭൗതിക സൗകര്യങ്ങൾ

*കളിസ്ഥലം

*പാർക്ക്

*കമ്പ്യൂട്ടർ ലാബ്

*അറബി ലാബ്

*റീഡിങ് റൂം

*സ്മാർട്ട് ക്ലാസ് റൂം

*ഓഡിറ്റോറിയം

*സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • ശ്രീമതി .പ്രേമ ട്രീസ അലക്സാണ്ടർ (മുൻ എ .ഡി .പി .ഐ .)
  • ശ്രീ .രാമചന്ദ്രൻ( ജോയിന്റ് സെക്രട്ടറി )
  • ശ്രീ .സെബാസ്റ്റ്യൻ ജോസ് (ആർ .എ .ഡബ്ല്യൂ )
  • ശ്രീ .മനോ തോമസ് (കേണൽ ബ്രിഗേഡിയർ )
  • ശ്രീ .പോൾ ജെയിംസ് (നേവൽ കമാണ്ടർ ഇൻ ചീഫ് )
  • ശ്രീ .അമ്പൂരി ജയൻ (ടെലി സീരിയൽ തരാം )
  • ശ്രീ .സജു ടി എബ്രഹാം (സയന്റിസ്റ് )
  • ശ്രീമതി .മിനി മാത്യു (എൻ .സി .സി .കോ ഓർഡിനേറ്റർ )
  • ശ്രീ .ടോമി ജോസഫ്
  • ശ്രീ .ജോസ് മാത്യു പോളയ്ക്കൽ
  • ശ്രീ .സി .കെ .ഹരീന്ദ്രൻ (എം .എൽ .എ )

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps:8.50370,77.19172|width=800px|zoom=12}} റോഡ് മാർഗം .

*തിരുവനന്തപുരത്തു നിന്നും ബസ്സിൽ കാട്ടാക്കട -ചെമ്പൂര് വഴി വെള്ളറട എത്താം .വീണ്ടും കുടപ്പനമൂട് -കൂട്ടപ്പൂ വഴി അമ്പൂരിയിൽ എത്താം .

*തിരുവനന്തപുരത്തുനിന്നും കാട്ടാക്കട വഴി പന്ത കൂട്ടപ്പു ബസിൽ അമ്പൂരിയിൽ എത്താം .

*തിരുവനന്തപുരത്തുനിന്നും കാട്ടാക്കട വഴി ഇടവാച്ചൽ ബസിൽ അമ്പൂരിയിൽ എത്താം.

*തിരുവനന്തപുരത്തുനിന്നും കാട്ടാക്കട വഴി ചെമ്പകപ്പാറ കുട്ടമല ബസിൽ  അമ്പൂരിയിൽ എത്താം.