"സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:06, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി→സ്വതന്ത്രദിനാഘോഷം
വരി 97: | വരി 97: | ||
ആഗസ്റ്റ് 15ന് വിശിഷ്ട അതിഥിയായി എത്തിയത് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ ശ്രീ ജോർജ് ജോസഫ് കുന്നേതൊട്ടിൽ സാർ ആയിരുന്നു .വിദ്യാർത്ഥികൾ ദേശസ്നേഹികളും ദേശാഭിമാനികളുമായി വളരണം എന്ന മഹത്തായ സന്ദേശം അദ്ദേഹം നൽകുകയുണ്ടായി. വിശിഷ്ട അതിഥിക്കൊപ്പം വാർഡ് മെമ്പർ, സ്കൂൾ , പി റ്റി എ പ്രസിഡൻറ് ശ്രീ ജോർജ് പഠിപ്പറമ്പിൽ എന്നിവർ വേദി പങ്കിടുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു. | ആഗസ്റ്റ് 15ന് വിശിഷ്ട അതിഥിയായി എത്തിയത് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ ശ്രീ ജോർജ് ജോസഫ് കുന്നേതൊട്ടിൽ സാർ ആയിരുന്നു .വിദ്യാർത്ഥികൾ ദേശസ്നേഹികളും ദേശാഭിമാനികളുമായി വളരണം എന്ന മഹത്തായ സന്ദേശം അദ്ദേഹം നൽകുകയുണ്ടായി. വിശിഷ്ട അതിഥിക്കൊപ്പം വാർഡ് മെമ്പർ, സ്കൂൾ , പി റ്റി എ പ്രസിഡൻറ് ശ്രീ ജോർജ് പഠിപ്പറമ്പിൽ എന്നിവർ വേദി പങ്കിടുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു. | ||
== അധ്യാപകദിനം == | |||
05/09/23 - ൽ അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ അധ്യാപകർക്ക് പൂക്കളം സമ്മാനങ്ങളും നൽകി ആദരിച്ചു. | |||