"എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
32446-SHHM (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 18: | വരി 18: | ||
|പോസ്റ്റോഫീസ്=പൊന്തൻപുഴ | |പോസ്റ്റോഫീസ്=പൊന്തൻപുഴ | ||
|പിൻ കോഡ്=686544 | |പിൻ കോഡ്=686544 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=shupskarimpanakkulam@gmail.com | |സ്കൂൾ ഇമെയിൽ=shupskarimpanakkulam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജോമോൻ ജോൺ | |പി.ടി.എ. പ്രസിഡണ്ട്=ജോമോൻ ജോൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിജിമോൾ ജിതേഷ് | ||
|സ്കൂൾ ചിത്രം=IMG-20230217-WA0049.jpg | |സ്കൂൾ ചിത്രം=IMG-20230217-WA0049.jpg | ||
|size=350px | |size=350px |
14:31, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം | |
---|---|
പ്രമാണം:IMG-20230217-WA0049.jpg | |
വിലാസം | |
കരിമ്പനകുളം പൊന്തൻപുഴ പി.ഒ. , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | shupskarimpanakkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32446 (സമേതം) |
യുഡൈസ് കോഡ് | 32100500408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെർളിമോൾ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോമോൻ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജിമോൾ ജിതേഷ് |
അവസാനം തിരുത്തിയത് | |
20-02-2024 | 660749 |
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ,കോട്ടയം ജില്ലയിൽ ,കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലയിൽ , കറുകച്ചാൽ ഉപജില്ലയിൽ എയ്ഡഡ് മേഖലയിൽ 1938 മുതൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ആണ് എസ് എച്ച് യു പി എസ് കരിമ്പനക്കുളം.
കൂടുതൽ വായിക്കുക.
ചരിത്രം
കരിമ്പനക്കുളം പ്രദേശ വാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി കുളത്തൂർ ശ്രീ ഇട്ടിയവിര ചാക്കോ 1938 ൽ ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ മാനേജ്മെന്റ് ഇൽ പ്രവർത്തിച്ചു വരികയും ചെയ്തു.1950 ഇൽ സ്കൂൾ മാനേജ്മെന്റ് കരിമ്പനക്കുളം പള്ളിക്ക് വിട്ടു കൊടുക്കുകയും അന്നത്തെ വികാരി കൊച്ചേരിൽ സിറിയക് അച്ചൻ മാനേജർ ആവുകയും ചെയ്തു.തുടർന്നു വന്ന ഫാ. ജോസഫ് പരിയാരത്ത് അച്ചന്റെ കാലത്ത് മിഡിൽ സ്കൂൾ ആയി ഉയർത്തുകയും നാട്ടുകാരുടെ സഹായത്തോടെ കെട്ടിടവും ഉപകാരണങ്ങളും സജ്ജമാക്കുകയും ചെയ്തു.2007 ഇൽ സ്കൂൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് നു കൈമാറുകയും,നാളിതുവരെ സർക്കാർ എയ്ഡഡ് മേഖല യിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, വൃത്തിയുള്ള കെട്ടിടവും പരിസരവും, ലൈബ്രറി, സയൻസ് ലാബ്, ഗതാഗത സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സിവിൽ സർവീസ് പരിശീലനം
- കായിക പരിശീലനം
==സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
മാനേജ്‍മെൻ്റ്
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയം ആണ് SHUPS. Rev. Fr. മനോജ് കറുകയിൽ കോർപ്പറേറ്റ് മാനേജർ ആയി വർത്തിക്കുന്നു. ലോക്കൽ മാനേജർ Fr. റോയ് തൂമ്പുങ്കൽ ആണ്.
വഴികാട്ടി
മണിമലയിൽ നിന്നും റാന്നി റൂട്ടിൽ 5 km ദൂരം സഞ്ചാരിച്ചാൽ കരിമ്പനക്കുളം പള്ളിക്കു എതിർവശത്തായി സ്കൂൾ കാണപ്പെടുന്നു.
പത്തനംതിട്ട വഴി വന്നാൽ റാന്നി യിൽ നിന്നും 12 km മണിമല റോഡ് ഇൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
അക്ഷാംശ രേഖാംശ സ്ഥാനം.9.47059,76.77326 {{#multimaps:9.47059,76.77326| width=500px | zoom=16 }}
- അപൂർണ്ണ ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32446
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ