"ഗവ. യു. പി. എസ്. പാലവിള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:
==='''ജലവിതരണം'''===
==='''ജലവിതരണം'''===
[[പ്രമാണം:പുരസ്‌കാരങ്ങൾ .jpg|പകരം=പുരസ്‌കാരങ്ങൾ |ലഘുചിത്രം|256x256ബിന്ദു|പുരസ്‌കാരങ്ങൾ]]കിണറുജലമാണ് കൂടുതലും ഉപയോഗിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്ഷനും ഉണ്ട്. ജലം റീചാർജിംഗ് ഫല പ്രദമായതിനാൽ ജലക്ഷാമം അനുഭവപ്പെടാറില്ല. ഈ വർഷം സ്ഥാപിച്ച മഴവെള്ള സംഭരണിയും പ്രയോജനം ചെയ്യുന്നു.[[പ്രമാണം:കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ .jpg|alt=അംഗീകാരങ്ങൾ|ലഘുചിത്രം|261x261ബിന്ദു|അംഗീകാരങ്ങൾ]][[പ്രമാണം:നഴ്സറി കളിസ്ഥലം .jpg|പകരം=നഴ്സറി കളിസ്ഥലം |ലഘുചിത്രം|257x257ബിന്ദു|നഴ്സറി കളിസ്ഥലം]][[പ്രമാണം:പരിസരം .jpg|പകരം=പരിസരം |ലഘുചിത്രം|261x261ബിന്ദു|പരിസരം]]കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ കുടിവെള്ളം ടാപോടുകൂടിയ 4 ടബ്ബ്കളിൽ 4 ഭാഗങ്ങളായി സ്ഥാപിച്ച്‌ വിതരണം ചെയ്യുന്നു. എല്ലാ കുട്ടികൾക്കും ഗ്ലാസ്സുകൾ ലഭ്യമാണ്.
[[പ്രമാണം:പുരസ്‌കാരങ്ങൾ .jpg|പകരം=പുരസ്‌കാരങ്ങൾ |ലഘുചിത്രം|256x256ബിന്ദു|പുരസ്‌കാരങ്ങൾ]]കിണറുജലമാണ് കൂടുതലും ഉപയോഗിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്ഷനും ഉണ്ട്. ജലം റീചാർജിംഗ് ഫല പ്രദമായതിനാൽ ജലക്ഷാമം അനുഭവപ്പെടാറില്ല. ഈ വർഷം സ്ഥാപിച്ച മഴവെള്ള സംഭരണിയും പ്രയോജനം ചെയ്യുന്നു.[[പ്രമാണം:കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ .jpg|alt=അംഗീകാരങ്ങൾ|ലഘുചിത്രം|261x261ബിന്ദു|അംഗീകാരങ്ങൾ]][[പ്രമാണം:നഴ്സറി കളിസ്ഥലം .jpg|പകരം=നഴ്സറി കളിസ്ഥലം |ലഘുചിത്രം|257x257ബിന്ദു|നഴ്സറി കളിസ്ഥലം]][[പ്രമാണം:പരിസരം .jpg|പകരം=പരിസരം |ലഘുചിത്രം|261x261ബിന്ദു|പരിസരം]]കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ കുടിവെള്ളം ടാപോടുകൂടിയ 4 ടബ്ബ്കളിൽ 4 ഭാഗങ്ങളായി സ്ഥാപിച്ച്‌ വിതരണം ചെയ്യുന്നു. എല്ലാ കുട്ടികൾക്കും ഗ്ലാസ്സുകൾ ലഭ്യമാണ്.
[[പ്രമാണം:പൂന്തോട്ടം. .jpg|പകരം=പൂന്തോട്ടം|ലഘുചിത്രം|257x257ബിന്ദു|പൂന്തോട്ടം]][[പ്രമാണം:സ്കൂൾ പരിസരം .jpg|പകരം=സ്കൂൾ പരിസരം |ലഘുചിത്രം|255x255ബിന്ദു|സ്കൂൾ പരിസരം ]]

13:22, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ

4 കെട്ടിടങ്ങളിലായി 28 ക്ലാസ്സ്  റൂമുകളാണ് ഇന്നുള്ളത്. ക്ലാസ്സ് മുറികളും വരാന്തകളും ഓഫീസ് മുറിയും സ്റ്റാഫ്‌ റൂമുമൊക്കെ  ടൈൽസ്  പാകിയതും ശരിയായി  ഫർണിഷ് ചെയ്യുന്നവയുമാണ്. 28 ക്ലാസ് റൂമുകളിൽ 12 എണ്ണം സ്മാർട്ട് ക്ലാസുകൾ ആണ്. സ്മാർട്ട് കെട്ടിടത്തിൽ ഓരോ ക്ലാസ് റൂമിലും 8 Tube Light  , 4 Fan , Projector with Internet Connection, White Board എന്നിവ ഉണ്ട്. ഒന്നാം ക്ലാസ്സിൽ ചൈൽഡ് ഫ്രണ്ട്‌ലി ഡെസ്കുകളും മറ്റു ക്ലാസ്സുകളിൽ ആവശ്യാനുസരണം ഡസ്കുകളും ബഞ്ചുകളും ലഭ്യമാണ്. അലമാരകളും ഡിസ്പ്ലേ ബോർഡുകളും പുസ്തക പ്രദർശന റാക്കും ഈ വർഷം എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്.

പ്രധാന അദ്ധ്യാപിക ശ്രീമതി .ശാമില ബീവി.ഇ .എസ് - ൻറെ നേതൃത്വത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ നാല്പതിലധികം ജീവനക്കാർ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത്. മനോഹരവും വിശാലവുമായ പ്രീപ്രൈമറി സെക്ഷനിൽ 250 കുട്ടികളും  6 പേർ ഉൾപ്പെടുന്ന ജീവനക്കാരും ഉണ്ട്. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 1250 വിദ്യാർഥികൾ പഠിക്കുന്നു.

നേഴ്സറി ക്ലാസ്
പ്രവേശന കവാടം പാലവിള
പ്രവേശന കവാടം പാലവിള

സ്കൂൾ പരിസരം

പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. കാടിന് തുല്യമായ ഔഷധ സസ്യത്തോട്ടം ഇവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ഇൻെറർലോക്ക്  പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. മനോഹരമായി പണി കഴിപ്പിച്ച പൂന്തോട്ടം, വെള്ളച്ചാട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ എല്ലാവരുടെയും മനം കവരുന്ന  കാഴ്ചയാണ്

പോഷക ആഹാര വിതരണം

രാവിലെയും ഉച്ചക്കും  വിഭവ സമൃദ്ധമായ ഭക്ഷണമാണ് നൽകിവരുന്നത്. രണ്ട് പാചകപുരകളിലായി 7 ഗ്യാസടുപ്പുകളിലായാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഗ്രൈൻഡർ , മിക്സി , രണ്ടു ഫ്രിഡ്ജുകൾ എന്നിവയുള്ള പാചകപുരകൾ ടൈൽസ് പാകി വൃത്തിയാക്കിയിരിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ പാലും ഒരു ദിവസം മുട്ടയും കൃത്യമായി വിതരണം ചെയ്തുവരുന്നു. ഭക്ഷ്യവിതരണം  പൂർണമായും അധ്യാപകരുടെ ചുമതലയിലാണ് നടക്കുന്നത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഈ വർഷം നിർമിച്ചു തന്ന ഷെഡ് ഭക്ഷണ വിതരണത്തിന് പ്രയോജനപ്പെടുന്നു.

ശുചീകരണ സംവിധാനങ്ങൾ

എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ലഭ്യമാണ്. 2 Girls friendly , 2 Adopted Toilets  ഉൾപ്പെടെ 7 ടോയ്‌ലെറ്റുകളും, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും, പ്രീപ്രൈമറി വിഭാഗത്തിനും പ്രത്യേകം മൂത്രപ്പുരയും ഇവിടെയുണ്ട്. എല്ലാം ടൈൽസ് പാകിയതും, ഏതു സമയത്തും സൗകര്യപ്രദമായി ജലം ലഭ്യമാകുന്നവയുമാണ്. കുട്ടികൾക്ക് കൈകഴുകുന്നതിന് മുപ്പതോളം ടാപ്പുകളും വാഷ്ബേസിനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം വൃത്തിയാക്കി സംരക്ഷിക്കാൻ കഴിയുന്നുവെന്ന് ഈ വിദ്യാലയത്തിൻറെ മികവാണ്.

നേഴ്സറി
നേഴ്സറി

പാചകപ്പുരകളിൽ നിന്നും വാഷ്‌ബേസിനുകളിൽ നിന്നുമുള്ള മലിന ജലം ഭൂമിക്കടിയിൽ  നിർമിച്ചിട്ടുള്ള ടാങ്കുകളിലേക്ക് ഒഴുക്കിവിടുന്നതിനാൽ വെള്ളം കെട്ടികിടക്കുന്നില്ല. കുട്ടികളുടെ ആഹാരവശിഷ്ടങ്ങൾ  വലിയ ടബ്ബിൽ ശേഖരിച്ച് പൂർവ്വവിദ്യാർഥിയായ ഡോ : ബി .രാമചന്ദ്രൻറെ ഫാമിലേക്ക് മാറ്റുന്നതിനാൽ അവശിഷ്ടങ്ങൾ കെട്ടിക്കിടക്കുന്ന  അവസ്ഥയില്ല . ബയോഗ്യാസ്  പ്ലാൻറ്റും ശുചീകരണ പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്.

I .T .സംവിധാനങ്ങൾ

Wi -Fi  Internet Connection നിലവിലുണ്ട്. 22 ലാപ്‍ടോപ്സ് ഉൾപ്പെടെ 12 കംപ്യൂട്ടറുകളും രണ്ട് പ്രൊജെക്ടുകളും ഇൻറെറാക്ടിവ് ബോർഡും നിലവിൽ പ്രവർത്തിക്കുന്നു. ഏത് ക്ലാസ്സിലും പ്രൊജക്ടർ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സ്റ്റാൻഡും സജ്ജമാക്കിയിട്ടുണ്ട്.

ജലവിതരണം

പുരസ്‌കാരങ്ങൾ
പുരസ്‌കാരങ്ങൾ

കിണറുജലമാണ് കൂടുതലും ഉപയോഗിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്ഷനും ഉണ്ട്. ജലം റീചാർജിംഗ് ഫല പ്രദമായതിനാൽ ജലക്ഷാമം അനുഭവപ്പെടാറില്ല. ഈ വർഷം സ്ഥാപിച്ച മഴവെള്ള സംഭരണിയും പ്രയോജനം ചെയ്യുന്നു.

അംഗീകാരങ്ങൾ
അംഗീകാരങ്ങൾ
നഴ്സറി കളിസ്ഥലം
നഴ്സറി കളിസ്ഥലം
പരിസരം
പരിസരം

കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ കുടിവെള്ളം ടാപോടുകൂടിയ 4 ടബ്ബ്കളിൽ 4 ഭാഗങ്ങളായി സ്ഥാപിച്ച്‌ വിതരണം ചെയ്യുന്നു. എല്ലാ കുട്ടികൾക്കും ഗ്ലാസ്സുകൾ ലഭ്യമാണ്.





പൂന്തോട്ടം
പൂന്തോട്ടം
സ്കൂൾ പരിസരം
സ്കൂൾ പരിസരം