"ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Minimole (സംവാദം | സംഭാവനകൾ)
ഉപതാൾ സൃഷ്ടിച്ചു
 
ജിനേഷ് (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==ക്ലബ്ബുകൾ==
*<u>ശുചിത്വ ക്ലബ്</u>
ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിവയായി തരംതിരിക്കുകയും വേണ്ട രീതിയിൽ സംസ്കരിക്കുകയും ചെയ്യുന്നു. കൊതുകും ഈച്ചയും വളരാതെ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നു.
*<u>എക്കോ ക്ലബ്</u>
[[പ്രമാണം:എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉള്ള സ്കൂളിലെ പച്ചക്കറി തോട്ടം.jpg|ലഘുചിത്രം|എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉള്ള സ്കൂളിലെ പച്ചക്കറി തോട്ടം]]ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വാഴ കൃഷി ചെയ്യുകയും ഗ്രോ ബാഗുകളിൽ വിവിധതരം പച്ചക്കറികൾ നടുകയും ചെയ്യുന്നു. ഇവയിൽ നിന്ന് കിട്ടുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിന് ഒപ്പം നൽകുന്നു.