"എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>'''
{{PSchoolFrame/Pages}}
=='''വിദ്യാരംഗം കലാ സാഹിത്യ വേദി>'''==

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണത്തിൻ്റെ ഭാഗമായി 10 അംഗങ്ങൾ ഉള്ള ഒരു ക്ലബ്ബ രൂപീകരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ഉൾപ്പെടുന്ന രീതിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അക്ഷരപ്പൂക്കട എന്ന ഒരു ബോക്സ് സ്കൂൾ വരാന്തയിൽ സ്ഥാപിച്ചു.കുട്ടികൾ തയ്യാറാക്കുന്ന കഥ കവിത ഇവയിലേതെങ്കിലും ഒരു രചന അക്ഷരപ്പൂക്കടയിലേക്കിടണം. ഒരു മാസത്തിന് ശേഷം അക്ഷരപ്പൂ കുടയിലെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പതിപ്പ് തയ്യാറാക്കി.സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. പിന്നീട് ഓൺലൈൻ പ്രവർത്തനങ്ങളിലേക്ക് മാറിയപ്പോൾ വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനവും സർഗോത്സവവും 2021 ആഗസ്റ്റ് 9 ന് സ്കൂൾ വാട് | സാപ്പ് ഗ്രൂപ്പിലൂടെ നടത്തുകയുണ്ടായി. കുട്ടിൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുടർന്ന് കഥാരചന ചിത്രരചന കവിതാ രചന എന്നീ സ്കൂൾ തല മത്സരങ്ങൾ നടത്തി.

'''<big>കലാ കായിക പ്രവർത്തനങ്ങൾ</big>'''
=='''കലാ കായിക പ്രവർത്തനങ്ങൾ>'''==

കുട്ടിളുടെ സർഗ്ഗാത്മകത വികസിക്കുന്നതിന് മാസത്തിൽ ഒരിക്കൽ സർഗ്ഗവേള നടത്തപ്പെടുന്നു. സബ് ജില്ലാതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.  സ്കൂളിലെ മുഴുവൻ കുട്ടിളെയും പങ്കെടുപ്പിച്ച് കൊണ്ട് സ്കൂൾ വാർഷികം നടത്തുകയും എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കായിക പ്രവർത്തനങ്ങൾക്കായി ഗ്രൗണ്ട് ഇല്ലാത്തതു കൊണ്ട് സ്കൂൾ അങ്കണത്തിൽ പരിമിതമായ സ്ഥലത്ത് കുട്ടികൾ കളിക്കുകയും മത്സരങ്ങൾ നടത്തപ്പെടുകയും ചെയ്യുന്നു

'''<big>ഹലോ ഇംഗ്ലീഷ്</big>'''
=='''ഹലോ ഇംഗ്ലീഷ്'''==

വിവിധ കളികളിലൂടെയുള്ള പഠന പ്രവർത്തനങ്ങളായതു കൊണ്ട് കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്. പാഠഭാഗത്തോടൊപ്പം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും ബന്ധിപ്പിച്ചാണ് അധ്യാപകർ ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്. ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ നടത്താറുണ്ട്. വൊക്കാബുലറി സ്വായത്തമാക്കുവാൻ എല്ലാ ദിവസവും പുതിയ വാക്കുകൾ പരിചയപ്പെടുത്താറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ചുമർ പത്രിക തയ്യാറാക്കുന്നു. കുട്ടികൾക്ക് ക്ലാസ്സിൽ ഇംഗ്ലീഷിൽ സംസാരിക്കാനുള്ള അവസരവും നൽകുന്നുണ്ട്

'''<big>മലയാളത്തിളക്കം</big>'''
'''മലയാളത്തിളക്കം'''

മലയാളത്തിളക്കം വളരെ ഫലപ്രദമായി സ്കൂളിൽ നടത്താൻ കഴിഞ്ഞു. മലയാള ഭാഷയിൽ ബുദ്ധിമുട്ട് അനുഭവപെട്ട കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ് എടുക്കുകയും അവരുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും തുടർ പ്രവർത്തനങ്ങൾ നല്കുകയും ചെയ്തു. പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ , കഥകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃത രീതിയിലാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്

'''<big>സ്കൂൾ പി.റ്റി.എ</big>'''
=='''സ്കൂൾ പി.റ്റി.എ'''==

വളരെ നല്ല രീതിയിൽ സ്കൂൾ പി.റ്റി.എ നടന്നു വരുന്നു. വർഷാദ്യം ജനറൽ ബോഡി കൂടുകയും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും റിപ്പോർട്ട്  വായിക്കുകയും ചെയ്യുന്നു. പകുതിയിലധികം രക്ഷിതാക്കളും പി.റ്റി.എ മീറ്റിംഗിൽ പങ്കെടുക്കാറുണ്ട്. പി.റ്റി.എ യുടെ സഹായത്തോടെ പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഭക്ഷ്യമേള, സ്കൂൾ വാർഷികം എന്നിവയെല്ലാം നടത്താൻ കഴിഞ്ഞു. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുന്നതിന് ക്ലാസ്സ് പി.റ്റി.എ കൂടാറുണ്ട്. കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പഠനപുരോഗതി എന്നിവ ചർച്ച ചെയ്യുകയും വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു

'''<big>എൽ.എസ്.എസ്. സ്കോളർഷിപ്പ്</big>'''
=='''എൽ.എസ്.എസ്. സ്കോളർഷിപ്പ്'''==

കഴിഞ്ഞ രണ്ട് വർഷമായി എൽ .എസ്.എസ് പരീക്ഷയ്ക്ക് തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു. എല്ലാ ദിവസവും വൈകുന്നേരവും അവധി ദിവസങ്ങളിലും പ്രത്യേകം ക്ലാസ്സ് എടുത്തു കൊടുത്തിരിരുന്നു. മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി

09:32, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാ സാഹിത്യ വേദി>

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണത്തിൻ്റെ ഭാഗമായി 10 അംഗങ്ങൾ ഉള്ള ഒരു ക്ലബ്ബ രൂപീകരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ഉൾപ്പെടുന്ന രീതിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അക്ഷരപ്പൂക്കട എന്ന ഒരു ബോക്സ് സ്കൂൾ വരാന്തയിൽ സ്ഥാപിച്ചു.കുട്ടികൾ തയ്യാറാക്കുന്ന കഥ കവിത ഇവയിലേതെങ്കിലും ഒരു രചന അക്ഷരപ്പൂക്കടയിലേക്കിടണം. ഒരു മാസത്തിന് ശേഷം അക്ഷരപ്പൂ കുടയിലെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പതിപ്പ് തയ്യാറാക്കി.സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. പിന്നീട് ഓൺലൈൻ പ്രവർത്തനങ്ങളിലേക്ക് മാറിയപ്പോൾ വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനവും സർഗോത്സവവും 2021 ആഗസ്റ്റ് 9 ന് സ്കൂൾ വാട് | സാപ്പ് ഗ്രൂപ്പിലൂടെ നടത്തുകയുണ്ടായി. കുട്ടിൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുടർന്ന് കഥാരചന ചിത്രരചന കവിതാ രചന എന്നീ സ്കൂൾ തല മത്സരങ്ങൾ നടത്തി.

കലാ കായിക പ്രവർത്തനങ്ങൾ>

കുട്ടിളുടെ സർഗ്ഗാത്മകത വികസിക്കുന്നതിന് മാസത്തിൽ ഒരിക്കൽ സർഗ്ഗവേള നടത്തപ്പെടുന്നു. സബ് ജില്ലാതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.  സ്കൂളിലെ മുഴുവൻ കുട്ടിളെയും പങ്കെടുപ്പിച്ച് കൊണ്ട് സ്കൂൾ വാർഷികം നടത്തുകയും എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കായിക പ്രവർത്തനങ്ങൾക്കായി ഗ്രൗണ്ട് ഇല്ലാത്തതു കൊണ്ട് സ്കൂൾ അങ്കണത്തിൽ പരിമിതമായ സ്ഥലത്ത് കുട്ടികൾ കളിക്കുകയും മത്സരങ്ങൾ നടത്തപ്പെടുകയും ചെയ്യുന്നു

ഹലോ ഇംഗ്ലീഷ്

വിവിധ കളികളിലൂടെയുള്ള പഠന പ്രവർത്തനങ്ങളായതു കൊണ്ട് കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്. പാഠഭാഗത്തോടൊപ്പം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും ബന്ധിപ്പിച്ചാണ് അധ്യാപകർ ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്. ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ നടത്താറുണ്ട്. വൊക്കാബുലറി സ്വായത്തമാക്കുവാൻ എല്ലാ ദിവസവും പുതിയ വാക്കുകൾ പരിചയപ്പെടുത്താറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ചുമർ പത്രിക തയ്യാറാക്കുന്നു. കുട്ടികൾക്ക് ക്ലാസ്സിൽ ഇംഗ്ലീഷിൽ സംസാരിക്കാനുള്ള അവസരവും നൽകുന്നുണ്ട്

മലയാളത്തിളക്കം

മലയാളത്തിളക്കം വളരെ ഫലപ്രദമായി സ്കൂളിൽ നടത്താൻ കഴിഞ്ഞു. മലയാള ഭാഷയിൽ ബുദ്ധിമുട്ട് അനുഭവപെട്ട കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ് എടുക്കുകയും അവരുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും തുടർ പ്രവർത്തനങ്ങൾ നല്കുകയും ചെയ്തു. പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ , കഥകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃത രീതിയിലാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്

സ്കൂൾ പി.റ്റി.എ

വളരെ നല്ല രീതിയിൽ സ്കൂൾ പി.റ്റി.എ നടന്നു വരുന്നു. വർഷാദ്യം ജനറൽ ബോഡി കൂടുകയും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും റിപ്പോർട്ട്  വായിക്കുകയും ചെയ്യുന്നു. പകുതിയിലധികം രക്ഷിതാക്കളും പി.റ്റി.എ മീറ്റിംഗിൽ പങ്കെടുക്കാറുണ്ട്. പി.റ്റി.എ യുടെ സഹായത്തോടെ പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഭക്ഷ്യമേള, സ്കൂൾ വാർഷികം എന്നിവയെല്ലാം നടത്താൻ കഴിഞ്ഞു. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുന്നതിന് ക്ലാസ്സ് പി.റ്റി.എ കൂടാറുണ്ട്. കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പഠനപുരോഗതി എന്നിവ ചർച്ച ചെയ്യുകയും വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു

എൽ.എസ്.എസ്. സ്കോളർഷിപ്പ്