"യു പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രവർത്തനങ്ങൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}<big>കുട്ടികളുടെ വൈഞ്ജാനികവും ആത്മീയവുമായ  ബുദ്ധിവികാസം ( IQ, EQ, SQ )ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത്,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ, നല്ല ശീലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുക എന്ന കാഴ്ചപ്പാടിലും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി പ്രവർത്തന വിലയിരുത്തലിലൂടെയും, നിരീക്ഷണത്തിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായക്കുറിപ്പിലൂടെയും (Feedback ) കണ്ടെത്തുന്ന പോരായ്മകൾ സമയോചിതമായി പരിഹരിച്ചു കുട്ടികളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചും നിരന്തരമായ ഗുണമേന്മ മെച്ചപ്പെടുത്തലിലൂടെ ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര പുരോഗതിയും സ്വാഭാവിക വിജയവും ആരോഗ്യവും ഉറപ്പാക്കുക എന്ന ദൗത്യത്തോടെയും പ്രവർത്തനങ്ങൾ ചെയ്യുന്നു</big>  
{{PSchoolFrame/Pages}}
{{Yearframe/Header}}
<big>കുട്ടികളുടെ വൈഞ്ജാനികവും ആത്മീയവുമായ  ബുദ്ധിവികാസം ( IQ, EQ, SQ )ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത്,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ, നല്ല ശീലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുക എന്ന കാഴ്ചപ്പാടിലും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി പ്രവർത്തന വിലയിരുത്തലിലൂടെയും, നിരീക്ഷണത്തിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായക്കുറിപ്പിലൂടെയും (Feedback ) കണ്ടെത്തുന്ന പോരായ്മകൾ സമയോചിതമായി പരിഹരിച്ചു കുട്ടികളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചും നിരന്തരമായ ഗുണമേന്മ മെച്ചപ്പെടുത്തലിലൂടെ ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര പുരോഗതിയും സ്വാഭാവിക വിജയവും ആരോഗ്യവും ഉറപ്പാക്കുക എന്ന ദൗത്യത്തോടെയും പ്രവർത്തനങ്ങൾ ചെയ്യുന്നു</big>  


* <big>ജനാധിപത്യബോധം വളർത്തുന്നതിന് ക്ലാസ് സഭ</big>  
* <big>ജനാധിപത്യബോധം വളർത്തുന്നതിന് ക്ലാസ് സഭ</big>  

22:56, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


കുട്ടികളുടെ വൈഞ്ജാനികവും ആത്മീയവുമായ ബുദ്ധിവികാസം ( IQ, EQ, SQ )ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത്,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ, നല്ല ശീലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുക എന്ന കാഴ്ചപ്പാടിലും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി പ്രവർത്തന വിലയിരുത്തലിലൂടെയും, നിരീക്ഷണത്തിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായക്കുറിപ്പിലൂടെയും (Feedback ) കണ്ടെത്തുന്ന പോരായ്മകൾ സമയോചിതമായി പരിഹരിച്ചു കുട്ടികളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചും നിരന്തരമായ ഗുണമേന്മ മെച്ചപ്പെടുത്തലിലൂടെ ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര പുരോഗതിയും സ്വാഭാവിക വിജയവും ആരോഗ്യവും ഉറപ്പാക്കുക എന്ന ദൗത്യത്തോടെയും പ്രവർത്തനങ്ങൾ ചെയ്യുന്നു  

  • ജനാധിപത്യബോധം വളർത്തുന്നതിന് ക്ലാസ് സഭ
  • കൃഷിയോട് ഒരു സംസ്കാരമായി കാണുന്നതിനുള്ള പ്രവർത്തനം
  • സമൂഹ തിന്മക്കെതിരെയുള്ള പ്രവർത്തനത്തിൽ പങ്കാളികളാക്കുക
  • സ്‌കൗട്ട്, ഗൈഡ് തുടങ്ങിയവയുടെ പ്രവർത്തനം
  • ലഹരി വിമോചനം, ജീവകാരുണ്യ പ്രവർത്തനം, സാന്ത്വനപരിചരണം ഇവയിൽ പങ്കാളിത്തം
  • റോഡ് സുരക്ഷ, ട്രാഫിക് നിയമം തുടങ്ങിയവയുടെ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനം
  • അന്യം നിന്നുപോകുന്ന കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പ്രവർത്തനം
  • ദിവ്യാങ്കരായ കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രവർത്തനം
  • എല്ലാ പ്രവർത്തി ദിനത്തിലും അസ്സംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ,സുഭാഷിതം, ഗാന്ധിസൂക്തങ്ങൾ, റോഡ് സുരക്ഷാ നിർദ്ദേശം, പ്രകൃതി സുരക്ഷാ വാക്യങ്ങൾ പുസ്തക പരിചയം, പത്ര വാർത്ത, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ 
  • നക്ഷത്രവന പദ്ധതി
  • പഠനവൈകല്യം പരിഹരിക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്
  • കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിനു ഗൃഹസന്ദർശന പരിപാടി
  • സ്കൂൾതല സാഹിത്യോത്സവം, ക്വിസ്, ഇംഗ്ലീഷ് ഫെസ്റ്റിവൽ, ഗണിതോത്സവം, പ്രവർത്തിപരിചയ മേളകൾ
  • ആരോഗ്യ ബോധവത്ക്കരണ ക്ലാസ് , കൗൺസിലിങ് ക്ലാസ്, യു.എസ് എസ് പരീക്ഷ പരിശീലനം, സുഗമ ഹിന്ദി ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ