"ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
കായികപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രൈമറി തലം മുതലുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകിവരുന്നു. ഈ അധ്യയന വർഷത്തിൽ ജില്ലാതലം വരെയുള്ള മത്സരങ്ങളിൽ ഒന്നാമതെത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കുട്ടികളെ ഹൗസ് അടിസ്ഥാനത്തിൽ തിരിച്ചു കബഡി ,ഖോ ഖോ, ക്രിക്കറ്റ്, ഫുട്ബോൾ ഇവയിൽ പരിശീലനം നൽകി വരുന്നു. | കായികപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രൈമറി തലം മുതലുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകിവരുന്നു. ഈ അധ്യയന വർഷത്തിൽ ജില്ലാതലം വരെയുള്ള മത്സരങ്ങളിൽ ഒന്നാമതെത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കുട്ടികളെ ഹൗസ് അടിസ്ഥാനത്തിൽ തിരിച്ചു കബഡി ,ഖോ ഖോ, ക്രിക്കറ്റ്, ഫുട്ബോൾ ഇവയിൽ പരിശീലനം നൽകി വരുന്നു. | ||
ഐ ടി ക്ലബ് | ==ഐ ടി ക്ലബ് == | ||
[[പ്രമാണം:42344 sports3.jpg|അതിർവര|ലഘുചിത്രം]] | [[പ്രമാണം:42344 sports3.jpg|അതിർവര|ലഘുചിത്രം]] | ||
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 17ലാപ്ടോപ്പുകൾക്ക് പുറമെ 8പ്രോജക്ടറുകൾ, സ്പീക്കറുകൾ എന്നിവയുമുണ്ട് | വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 17ലാപ്ടോപ്പുകൾക്ക് പുറമെ 8പ്രോജക്ടറുകൾ, സ്പീക്കറുകൾ എന്നിവയുമുണ്ട് | ||