"ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(name change)
(year)
 
വരി 2: വരി 2:
                   ''''''എന്റെ നാട് എന്റെ സ്കൂൾ''''''  
                   ''''''എന്റെ നാട് എന്റെ സ്കൂൾ''''''  


മലപ്പുറംജില്ലയിലെഏറനാട്താലൂക്കിലെകാവനൂർപഞ്ചായത്തിലെവാർഡ്2.പ്രശാന്തസുന്ദരമായപരിയാരക്കൽപ്രദേശം.ആപ്രദേശത്തിന്റെയശസ്സുയർത്തിപാതയോരത്നി്ദന്നുംഅല്പംമാറിതലയുയർത്തിനിൽക്കുന്നഇരുനിലകെട്ടിടവുംചുറ്റുമതിലും.അതെ,ജി.എൽ.പി.എസ്‌.കാവനൂർ.ഈസ്കൂളിനുമുണ്ട് 94 വർഷത്തെഅതിന്റെചരിതം.
മലപ്പുറംജില്ലയിലെഏറനാട്താലൂക്കിലെകാവനൂർപഞ്ചായത്തിലെവാർഡ്2.പ്രശാന്തസുന്ദരമായപരിയാരക്കൽപ്രദേശം.ആപ്രദേശത്തിന്റെയശസ്സുയർത്തിപാതയോരത്നി്ദന്നുംഅല്പംമാറിതലയുയർത്തിനിൽക്കുന്നഇരുനിലകെട്ടിടവുംചുറ്റുമതിലും.അതെ,ജി.എൽ.പി.എസ്‌.കാവനൂർ.ഈസ്കൂളിനുമുണ്ട് 96വർഷത്തെഅതിന്റെചരിതം.





22:48, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

                  'എന്റെ നാട് എന്റെ സ്കൂൾ' 

മലപ്പുറംജില്ലയിലെഏറനാട്താലൂക്കിലെകാവനൂർപഞ്ചായത്തിലെവാർഡ്2.പ്രശാന്തസുന്ദരമായപരിയാരക്കൽപ്രദേശം.ആപ്രദേശത്തിന്റെയശസ്സുയർത്തിപാതയോരത്നി്ദന്നുംഅല്പംമാറിതലയുയർത്തിനിൽക്കുന്നഇരുനിലകെട്ടിടവുംചുറ്റുമതിലും.അതെ,ജി.എൽ.പി.എസ്‌.കാവനൂർ.ഈസ്കൂളിനുമുണ്ട് 96വർഷത്തെഅതിന്റെചരിതം.


                   പ്രാദേശികചരിത്രം

ജി.എൽ.പി.എസ്‌ കാവനൂർ സ്തിഥി ചെയ്യുന്നത് പരിയാരക്കൽ പ്രദേശത്താണ്. സ്കൂൾനിൽക്കുന്ന പറമ്പിന്റെപേര് മാത്രമാണ്പ പ രിയാരക്കൽ. കാവനൂർഎന്നത് “കാമാരിസൂനൂപുരം”(ശിവന്റെപുത്രന്റെനാട്)എന്നഅർത്ഥത്തിൽആണെന്നും കാവുകളുടെഊര് എന്നത് ലോപിച്ചാണ് കാവനൂരായതെന്നുംഎന്ന് പഞ്ചായത്തു ഡെവലപ്പ്മെന്റ് റി പ്പോർട്ടിൽനിന്നുംഅറിയാൻസാധിച്ചു.

ശിവന്റെ പുത്രന്റെ നാട്ടിലെക്ഷേത്രത്തിന് സുബ്രമഹ്ണ്യക്ഷേത്രം എന്നപേരുവന്നത്.

പിന്നിട്ടവഴിത്താരകൾ

96വർഷംപിന്നോട്ട്നോക്കുമ്പോൾആപ്രയാണത്തിൽ എത്രയെത്രവഴിത്തിരിവുകൾ, സ്നേഹവും സഹകരണവും പട്ടിണിയും പരിഭവവും പങ്കുവെച്ച് സ്ലേറ്റുംപെൻസിലും മുറുകെപിടിച് ചുചേമ്പില ക്കടി യില് അഭയംപ്രാപിച്ചുനടന്നുനീങ്ങിയബാല്യംവിസ്മരിക്കപെടുന്നുഇന്നിന്റെപൈതൃകം. വിശപ്പടക്കാൻവേണ്ടിമാത്രംസ്‌കൂളിന്റെപടിചവിട്ടിയവരുടെകാലം.മുൻതലമുറയുടെവേദനകളുംരോദനങ്ങളുംഅറിഞ്ഞുഅവരിലെനന്മകൾതിരിച്ചറിഞ്ഞുവേണംപിന്തലമുറയുടെഓരോചുവട് വെപ്പും . . ബോർഡ്എലിമെന്ററിഹിന്ദുസ്കൂൾ. എഴുത്തുപള്ളിക്കൂടമായിആരംഭിച്ചഈസ്ഥാപനം1928ലാണ്സ്കൂൾആയിപ്രവർത്തനംആരംഭിച്ചത്.കവണഞ്ചേരിഹസ്സൻകുട്ടിയാണ്ആദ്യവിദ്യാർത്ഥി.യ ആദ്യകാലഏകാദ്ധ്യാപകൻശ്രീ.കെ.വി.ശങ്കരൻനായർആയിരുന്നു.ബോർഡ്എലിമെന്റരിഹിന്ദുസ്കൂൾഎന്നപേരിലാണ്അറിയപ്പെട്ടിരുന്നത്എന്ന്സ്കൂളിലെആദ്യകാല അദ്ധ്യാപകനായിരുന്നനാരായണൻനമ്പീശൻമാസ്റ്ററുടെമകനും1968മുതൽ1995വരെഈസ്കൂളിലെഅദ്ധ്യാപകനുംആയിരുന്നരാമൻനമ്പീശൻമാസ്റ്റർഓർക്കുന്നു.

                    സ്കൂൾചരിത്രം

കാവനൂരിലെധർമ്മിഷ്ഠകുടുംബമായിരുന്നുപൊന്നാടിപണിക്കർതറവാട്ടുകാർ. കുട്ടികളെപഠിപ്പിക്കുകഎന്നലക്ഷ്യംവച്ചുകൊണ്ട്പൊന്നാടിതറവാട്ടുകാർപരിയാരക്കൽസ്ഥലത്ത്അവർക്ഉണ്ടായിരുന്നഎൽആകൃതിയിലുള്ളപുൽപരയുംകിണറുംസ്കൂളിനുവേണ്ടിമാസംനാലുരൂപവാടക്കക്നൽകി.സ്കൂളിന്റെഅടുത്ത്പശുക്കാൾക്കുംമറ്റുജീവജാലങ്ങൾക്കുംവെള്ളംകുടിക്കുവാൻവേണ്ടിഒരുകരിങ്കൽതൊട്ടിയുംഉണ്ടായിരുന്നു.1928 കാലഘട്ടങ്ങളിൽകാര്യമായിജനവാസമില്ലാത്തഒരുപ്രേദേശമായിരുന്നുപരിയാരക്കൽ.വയലുംതോടുംകൂടിച്ചേരുന്നഭാഗമായതുകൊണ്ട്ധാരാളംജലലഭ്യതയുള്ളപ്രദേശമായിരുന്നുപരിയാരക്കൽ.ഏലിയാപറമ്പ്ഭാഗത്തുനിന്നുംഅങ്ങാടിയിലേക്പോകാനുള്ളഒരുവരമ്പുവഴിമാത്രമായിരുന്നുഅന്ന്ഉണ്ടായിരുന്നത്.കാലക്രമത്തിൽപുൽപരഓടിട്ടസ്കൂളായിമാറിയിരുന്നു.കാലചക്രംതിരിഞ്ഞപ്പോൾപൊന്നാടിതറവാട്ടുകാർസ്വത്ത്ഭാഗംവെച്ചപ്പോൾസ്കൂൾകെട്ടിടവുംസ്ഥലവുംലഭിച്ചത്അവരുടെമരുമകൻഗോപാലൻമാസ്റ്റർക്കായിരുന്നു.അവർആസ്ഥലവുംകെട്ടിടവുംകാവനൂരിലെഅടങ്ങുംപുറവൻസൈതലവിഎന്നയാൾക്വിൽക്കുകയുംചെയ്തു.വളരെഅധികംചരിത്രപ്രാധാന്യമുള്ളഈസ്കൂൾഅടുത്തകാലംവരെവളരെശോചനീയമായഇടുങ്ങിയവാടക്കക്കെട്ടിടത്തിൽകുട്ടികൾഞെങ്ങിഞെരുങ്ങിയാണ്പഠനംനടത്തിയിരുന്നത്. നാട്ടുകാരുടെയുംപി.ടി.എയുടെയുംശ്രമഫലമായിപഴയസ്കൂൾഗ്രൗണ്ടിന്റെതെക്ക്ഭാഗത്ത്40സെന്റ്സ്ഥലംസ്വന്തമായിലഭിക്കുകയയുംചെയ്തതോടെഎം.പി,ഡി.പി.ഇ.പി,എസ്.എസ്.എഫണ്ടുകൾഉപയോഗിച്ച്കെട്ടിടങ്ങൾനിർമിക്കുകയും2004-2005 അദ്ധ്യയനവർഷംസ്വന്തംകെട്ടിടത്തിലേ ക്ക്ലാടിസുകൾമാറ്റുകയുംചെയ്തു.

                     'പഴയകാലസ്കൂൾവിശേഷങ്ങൾഗുരുസ്മരണകളിലൂടെ'

ചരിത്രാന്വേഷണവുമായിബന്ധപ്പെട്ട്ഇന്ന്ജീവിച്ചിരിപ്പുള്ളഅദ്ധ്യാപകരിൽരണ്ട്പേരെസന്ദർശിച്ചു.ഒരുപാട് വിശേഷങ്ങൾഅവർപങ്കുവെച്ചു.പരസ്പരവിശ്വാസവുംസഹകരണവുംഉള്ളആളുകളായിരുന്നുനാട്ടുകാരെന്ന്അവർസാക്ഷ്യപ്പെടുത്തുന്നു.1958-1968 രാമൻനമ്പീശൻവരെപരിയാരക്കലെഅദ്ധ്യാപകനായിരുന്നരായിന്കുട്ടിമാസ്റ്റർ.84വയസ്സുള്ളഅദ്ദേഹംചെങ്ങരയിലെവീട്ടിൽവിശ്രമജീവിതംനയിക്കുന്നു .ജനങ്ങളുടെസഹകര ണത്തെകുറിച്ചുംകുട്ടികളെകുറിച്ചുംവാചാലനായി. പിന്നീട് രാമൻ നമ്പീശൻ സാറിന്റെവീട്ടിൽപോയി. ചരിത്രത്തിന്റെഖജനാവുകൾനമുക്ക്മുമ്പിലേക്ക് തുറന്നിട്ടത്പോലെയായിരുന്നുഅദ്ദേഹത്തിന്റെഓർമ്മകൾ.74ലെത്തിയിട്ടുംയുവത്വത്തതിന്റെപ്രസരിപ്പുംചിന്തയുംഅദ്ദേഹത്തെഇന്നുംഊർജസ്വലനാക്കുന്നു.അദ്ദേഹത്തിന്റെവാക്കുകളിലൂടെ…സ്വാതന്ത്ര്യത്തിന് മുന്പ് സ്കൂളുകളി ൽ ബ്രിട്ടീഷ്ഗ വൺമെന്റിനെ കീർത്തിചുള്ള പ്രാർത്ഥനാഗാനംഉണ്ടായിരുന്നു. ദൈവമേജഗദീശ ഞങളെഭൂമിപാലകനുമംഗളം ക്ഷേമമോടെഅടക്കിഇന്ത്യയെ വാഴുമീശ്വനുമംഗളം

പഴയകാലസാമൂഹികാവസ്ഥഎന്തായിരുന്നു? 1968 മുതലുള്ളകാലഘട്ടത്തിലൊക്കെകുട്ടികളെരക്ഷിതാക്കൾ , അദ്ധ്യാപകരെ മൊത്തംഏല്പിക്കുന്നപതിവാണ്ഉണ്ടായിരുന്നത്. ചേർക്കുന്നകുട്ടിക്ക് പേരിടുന്നത്മുതൽഡേറ്റ്ഓഫ്‌ബർത്ത് വരെ അദ്ധ്യാപകർ ഇട്ടിരുന്നകാലം ഉണ്ടായിരുന്നു. സ്മാൾപോക്സുംട്യൂബർക്കുലോസിസിനുള്ള കുത്തി വെപ്പുകൾസ്കൂളിൽനിന്നാണ്എടുത്തിരുന്നത്. പഴയകാലത്ത്മൂത്തകുട്ടിയെയുംഇളയകുട്ടിയെയുംഒരുമിച്ച്ചേർക്കുന്നസമ്പ്ദായംഉണ്ടായിരുന്നു. കുട്ടികളുടെസമീപനരീതിഎന്തായിരുന്നു സ്കൂളിലേക്കുട്ടികൾവരാൻതാല്പര്യംകാണിച്ചിരുന്നു. എന്നാൽപാടത്ത്പണിയുള്ളസമയത്തു വരില്ലായിരുന്നു. രണ്ടാൾക്ക്ഒരുസ്ലേറ്എന്നരീതിയായിരുന്നുചിലർക്കുണ്ടായിരുന്നത്. മഴക്കാലത്തുംഅല്ലാത്തപ്പോഴുംകുട്ടികളെഅക്കരെക്ക്എത്തിച്ചത്അദ്ധ്യാപകരായിരുന്നു ആദ്ധ്യാപകരുടെഅധികാരംഏതൊക്കെരീതിയിലായിരുന്നു? കുട്ടികളെശിക്ഷിക്കാനുംഗുണദോഷിക്കാനുമുള്ളപരമാധികാരംഅദ്ധ്യാപകർക്കുണ്ടായിരുന്നു. സ്കൂളിൽചേർക്കാൻവന്നകുട്ടിയുടെപേരെന്താഎന്ന്ചോദിച്ചപ്പോൾപേര്ഇട്ടിട്ടില്ല, അത്നിങ്ങൾഇട്ടോളൂമാഷേഎന്ന്പറഞ്ഞ്ഒഴിവാക്കാറുണ്ടായിരുന്നു. എല്ലാവിധസെൻസസ്പ്രവർതനങ്ങൾക്കുംഅദ്ധ്യാപകർ പോയിരുന്നതുകൊണ്ട് കുട്ടികളുടെ രക്ഷിതാക്കളെകുറിച്ചും അവരുടെ പരിസ്ഥിധിയെക്കുറിച്ചും അദ്ധ്യാപകർബോധവാന്മാരായിരുന്നു. എന്നാൽകുട്ടികളുടെസർഗ്ഗവാസനകളെപ്രോത്സാഹിപ്പിക്കാൻഅന്ന്യാതൊരുപ്രവർത്തനങ്ങളുംനടന്നിരുന്നില്ല. സ്കൂളിന്റെഅവസ്ഥ? വാടകക്കെട്ടിടമായിരുന്നെങ്കിലുംകുട്ടികൾമികച്ചനിലവാരംപുലർത്തിയിരുന്നു. അക്കാലത്ത്സ്കൂൾചുവരുകളിൽഗുണാത്മകമായനല്ലകാര്യങ്ങൾവാചകരൂപത്തിൽഎഴുതിയിരുന്നു. അദ്ധ്യാപകർപാഠഭാഗങ്ങൾപഠിപ്പിച്ചിരുന്നത്പദ്യരൂപത്തിലായിരുന്നു.

എല്ലാപരിമിതികളുംഅകാലത്തുണ്ടായിരുന്നെകിലുംസ്വാതന്ത്ര്യദിനം , ഗാന്ധിജയന്തി, വാർഷികോത്സവംഎന്നിവഗംഭീരമായിനടത്താറുണ്ടായിരുന്നു .പെട്രോമാക്സ് വെളിച്ചത്തിലായിരുന്നു വാർഷികംനടത്തിയിരുന്നത്. നാടുകാരുടെഉത്സവമായിരുന്നുസ്കൂൾവാർഷികം.വെളിച്ചത്തിലായിരുന്നു

അക്കാലത്ത്അദ്ധ്യാപകർക്ക്ട്രെയിനിങ്ഉണ്ടായിരുന്നോ? ഇന്നത്തെക്ലസ്റ്റർമീറ്റിംഗ്പോലെഅക്കാലത്ത്ശനിയൻസഭഎന്നപേരിൽട്രെയിനിങ്നൽകിയിരുന്നു

പഴയകാലഅദ്ധ്യാപകർ

കെ.വിശങ്കരൻനായർ,സി.ഗോപാലൻനായർ,ആണ്ടിമാസ്റ്റർ,കെ.കെ.കരുണാകരൻനായർ,അച്യുതൻമാസ്റ്റർ,നീലകണ്ഠൻനമ്പീശൻ,നാരായണൻനമ്പീശൻ,കുഞ്ഞിരാമപണിക്കർ,കണ്ണുപണിക്കർ,പി.ടി. വേലുനായർ,വിഷ്ണുനമ്പീശൻ,വി.സുലോചനടീച്ചർ,എൻ.മുഹമ്മദ്,എൻ.അബൂബക്കർ.

ജീവിച്ചിരിപ്പുള്ളഅദ്ധ്യാപകർ

രാമൻനമ്പീശൻമാസ്റ്റർ പത്മാവതിടീച്ചർ,ബാലൻമാസ്റ്റർ,അയ്യപ്പൻമാസ്റ്റർ,വിഷ്ണുനമ്പൂരിമാസ്റ്റർ,ഉഷാകുമാരിടീച്ചർ,ബാലകൃഷ്ണൻമാസ്റ്റർ,രാഘവൻപിള്ളമാസ്റ്റർ.

            സ്വപ്നപദ്ധതികൾ

ഹൈടെക്ക്ലാസ്സ്‌റൂം കമ്പ്യൂട്ടർലാബ് സ്റ്റാഫ്റൂം ലൈബ്രറിറൂം ഓഡിറ്റോറിയം ഡൈനിങ്ങ്ഹാൾ മുതലായവ സ്കൂളിന് വേണം എന്ന് ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു.

             നാട്ടറിവുകൾ 

നാട്ടുവൈദ്യം അക്കാലത്ത്ചികിത്സാരീതിനാട്ടുവൈദ്യമായിരുന്നു. കാവനൂരിലെചന്ദുകുട്ടിവൈദ്യർ,നടുക്കാവുങ്ങലിലെഉണ്ണിച്ചാരുവൈദ്യർ , മകൻഅയ്യപ്പൻകുട്ടിവൈദ്യർഎന്നിവരുടെചികിത്സയായിരുന്നു. ഇന്ന്ഇദേഹത്തിന്റെമകൻഡോക്ടർപത്മനാഭൻ, മകൻഡോക്ടർസുദീപ്എന്നിവർകാവനൂർപോകാട്ട്ഫാർമസിനടത്തിവരുന്നു. കുലത്തൊഴിൽ കുടകെട്ടൽ,പരമ്പ, കൊട്ട-മുറംനിർമാണം, മൺപാത്രനിർമാണം. കൃഷി നെല്ല്,ചാമ, ഉഴുന്ന്,മുതിര,എള്ള്എന്നിവഇവിടംകൃഷിചെയ്തിരുന്നു.

കാർഷികോപകരണങ്ങൾ കലപ്പ,നുകം,കരി,ഊർച്ചമരം,കട്ടമുട്ടി, കൈകോട്ട്. പഴയകളികൾ കെട്ട്പന്ത്കളി, കാൽപന്ത്കളി,ആട്ടക്കളം,പമ്പരംഏർ. പത്താന, ഖോ-ഖോ, കുട്ടിയുംകോലും, കാരകളി (ഹോക്കിയുടെപഴയരൂപം), കുറുക്കനുംകോഴിയും, കുടുകിടു (കബഡി), ഇലട്ടാപുറംകളി, കക്ക്കളി. സ്കൂളില്നിന്നുംപഠനംപൂർത്തിയാക്കിയകുട്ടികൾആതുരരംഗത്തും , എഞ്ചിനീയറിംഗ്രംഗത്തും , അദ്ധ്യാപകഅനദ്ധ്യാപകരംഗത്തുംതങ്ങളുടേതായവ്യക്തിമുദ്രകൾപതിപ്പിച്ച്മുന്നേറികൊണ്ടിരിക്കുന്നു.വിദ്യാഭ്യാസപരമായികാവനൂറിനെഉന്നതിയില്ലെത്തിക്കുവാനുംസ്ഥാപനത്തിന്കഴിഞ്ഞതിൽഞങ്ങൾക്ക്സന്തോഷമുണ്ട്.

ഇന്നത്തെഅവസ്ഥ ഇന്ന്സ്കൂളിന്സ്വന്തമായി 9 ക്ലാസ്മുറികൾ , ഓഫീസമുറി, ചുറ്റുമതിൽ, കുടിവെള്ളം, ശൗചാലയം, പാചകപ്പുര, കുട്ടികൾക്പാർക്ക് , തണൽമരങ്ങൾഎന്നിവയുണ്ട്.

2006 ജൂണിൽപ്രീപ്രൈമറിക്ലാസുംആരംഭിച്ചു.2016 ൽജൂണിൽഇംഗ്ലീഷ്മീഡിയംക്ലാസ്സുകളുംആരംഭിച്ചു

മികവുകൾ വ്യാഴവട്ടത്തിലേറെയായിസബ്ജില്ലപ്രവർത്തിപരിചയമേഖലകളിൽഓവറോൾകിരീടങ്ങൾ. 2015-2016 റവന്യൂജില്ലപ്രവർത്തിപരിചയമേഖലയിൽപത്താംസ്ഥാനം. 2016-2017ൽസബ്ജില്ലഅറബിക്മേളയിൽമൂന്നാംസ്ഥാനം . 2017-18 പഞ്ചായത്ത്തലവായനാമത്സരത്തിൽഒന്നാംസ്ഥാനം. 2017-18 ൽ സബ്ജില്ല പ്രവർത്തിപരിചയമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം. 2017-18ൽ റവന്യൂജില്ലാ പ്രവർത്തിപരിചയമേളയിൽ ഏഴാം സ്ഥാനം. 2018-19 ൽ അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം. 2018-19 ലൈബ്രറി കൌൺസിൽ നടത്തിയ പഞ്ചായത്ത് തല വായന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ

പരിമിതികൾ സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും സ്വന്തമായ ഗ്രൗണ്ടില്ലാ എന്നത്ഞങ്ങളുടെ വലിയഒരുപരിമിതിയാണ്. മൂത്രപുരക്ക്മേൽക്കൂര , , സ്മാർട്ട്ക്ലാസ്എന്നിവയുംഅത്യാവശ്യം.


സംഗ്രഹം •നവതിയാഘോഷിച്ച G.L.P.S കാവനൂരിന്റെഅമരത്ത്ഇന്ന്ചക്രംതിരിക്കുന്നത് ബഹുമാന്യയായ ഹെഡ്  മാസ്റ്റർ മനോജ്. പി യാണ്