"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:
[[പ്രമാണം:സ്പോർട്സ് ഡേ.jpg|ലഘുചിത്രം]]
[[പ്രമാണം:സ്പോർട്സ് ഡേ.jpg|ലഘുചിത്രം]]
നമ്മുടെ സ്കൂളിൽ 2024 ജനുവരി 10 ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. സമ്മാന വിതരണവും നടത്തി.
നമ്മുടെ സ്കൂളിൽ 2024 ജനുവരി 10 ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. സമ്മാന വിതരണവും നടത്തി.
സ്കൂൾ വാർഷികാഘോഷം 2023-24
ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2024 ജനുവരി 25 ന് മികച്ച രീതിയിൽിൽ നടത്താൻ സാധിച്ചു. പ്രശ്ത ചലച്ചിത്ര സംഎധയകൻ ശ്രീ രാജസേനൻ ഉദ്ഘാടനം ചെയ്തു. ശ്രീ എം.എ സിദ്ധീഖ് മുഖ്യ അതിഥി ആയി. വിവിധ പഠന വിഷയങ്ങളിൽ ഉന്നത മാർക്ക് ലഭിച്ച കുട്ടികൾക്ക് സമ്മാനം നൽകി. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പാരിദോഷികഠ നൽകി. കുട്ടികൾ തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.