"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:


== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==





21:27, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ
വിലാസം
നോർത്ത് പറവൂർ

പുല്ലംകുലളം, എൻ. പറവൂർ പി.ഒ, 683513, എറണാകുളം
,
683513
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04842442196
ഇമെയിൽsnhssnorthparavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്25068 (സമേതം)
എച്ച് എസ് എസ് കോഡ്07082
യുഡൈസ് കോഡ്32081000302
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ. പറവ‍ൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎൻ.പറവൂർ
താലൂക്ക്എൻ.പറവൂർ
ബ്ലോക്ക് പഞ്ചായത്ത്എൻ. പറവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎൻ.പറവൂർ മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ548
പെൺകുട്ടികൾ808
ആകെ വിദ്യാർത്ഥികൾ1646
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ98
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി എസ് ജാസ്മിൻ
വൈസ് പ്രിൻസിപ്പൽദീപ്തി ടി ജെ
പ്രധാന അദ്ധ്യാപികദീപ്തി ടി ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ .ബി ജയപ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു വേണു
അവസാനം തിരുത്തിയത്
18-02-202425068
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ 1951 ൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1954 ൽ യു.പി. സ്‌കൂൾ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്‌കൂൾ 1966-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു. യു. പി. വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 754 കുട്ടികളും H.S. വിഭാഗത്തിൽ 33 ഡിവിഷനുകളിലായി 1333 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 593 കുട്ടികളും ഇപ്പോൾ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2006,2007,2008 എന്നീ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിന് മുനിസിപ്പാലിറ്റി ന‍ൽകുന്ന സമ്മാനവും ഈ സ്‌കൂൾ നേടി. തുടർവർഷങ്ങളിലും ഈ നേട്ടം ആവർത്തിക്കുന്നു .2020-21 അക്കാദമിക വർഷത്തിൽ S.S.L.C. പരീക്ഷയിൽ 100%വിജയം നേടുകയും ആലുവ ഉപജില്ലയിൽ A+ കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കി‍ക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ മാനേജർ ശ്രി: പി എസ് സ്മിത്ത് അവർകളാണ്. സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌നെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് ഇരുന്നുവായിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട് .വായനശീലം വർധിപ്പിക്കുന്നതിനുുള്ള മാർഗ്ഗമായി ഓരോ ക്ലാസ്സിലും വായനമൂലകൾ ഉണ്ട് .കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിനും പുസ്തകങ്ങൾ വി്ട്ടിൽ കൊണ്ടു പോകുന്നതിനും അനുവാദമുണ്ട് .

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മാത് സ് ലാബ്

എ ടി എൽ ലാബ്

നേട്ടങ്ങൾ

വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

മറ്റു പ്രവർത്തനങ്ങൾ

വിവിധ സ്കൂൾ ക്ലബ്ബുകൾ

ബാന്റ് ട്രൂപ്പ്

റെഡ് ക്രോസ്

സ്കൗട്ട്, ഗൈഡ്സ്

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഹരിത സേന

എൻ സി സി ആർമി

നേവൽ എൻ സി സി

എസ് പി സി

യാത്രാസൗകര്യം

<googlemap version="0.9" lat="10.144434 lon="76.234632 zoom="18">10.144793, 76.23474 SREE NARAYANA HIGHER SECONDARY SCHOOL, N PARAVUR </googlemap>

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
  • ..എറണാ‍‍‍കുളം തീരദേശപാതയിലെ എൻ.പറവൂർ ബസ്റ്റാന്റിൽ നിന്നും 200മീറ്റർ
  • നാഷണൽ ഹൈവെയിൽ പെരുവാരം ബസ്റ്റോപ്പിൽ നിന്നും 200 മീറ്റർ - നടന്ന് എത്താം.

{{#multimaps: 10.144434,76.234632 | width=800px | zoom=18}}

മേൽവിലാസം

സ്കൂൾ കോഡ് 25068 സ്കൂൾ വിലാസം എസ്.എൻ.എച്ച്.എസ് , എൻ.പറവൂർ പിൻ കോഡ് 653813 സ്കൂൾ ഫോൺ 0484 2442196

"https://schoolwiki.in/index.php?title=എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ&oldid=2099864" എന്ന താളിൽനിന്ന് ശേഖരിച്ചത്