ഗവ.യു.പി.എസ്. മേച്ചാൽ (മൂലരൂപം കാണുക)
19:27, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2024ഉള്ളടക്കം
(ഉള്ളടക്കം) |
(ഉള്ളടക്കം) |
||
വരി 1: | വരി 1: | ||
വരി 82: | വരി 7: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . മേച്ചാൽ സി എസ് ഐ പള്ളി പഞ്ചായത്തിന് നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് , മേച്ചാൽ നിവാസികളുടെ കഠിന പ്രയത്നത്താൽ നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964 ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ എന്നായി. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . മേച്ചാൽ സി എസ് ഐ പള്ളി പഞ്ചായത്തിന് നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് , മേച്ചാൽ നിവാസികളുടെ കഠിന പ്രയത്നത്താൽ നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964 ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ എന്നായി. | ||
== ചരിത്രം == | ==ചരിത്രം== | ||
1964 ൽ സ്കുള് പ്രവർത്തനം ആരംഭിച്ചു. ഗ്രാമനിവാസികളുടെ വിളക്കായ ഈ സ്കൂളിൽ 2004 -2005 അധ്യയന വർഷത്തിലും 2010 -2011 വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടം പുതുക്കി പണിതു. കൂടാതെ 2014 -15 വർഷത്തിൽ പഞ്ചായത്ത് മനോഹരമായ ഒരു പാചകപുരയും നിർമിച്ചു നൽകി . | 1964 ൽ സ്കുള് പ്രവർത്തനം ആരംഭിച്ചു. ഗ്രാമനിവാസികളുടെ വിളക്കായ ഈ സ്കൂളിൽ 2004 -2005 അധ്യയന വർഷത്തിലും 2010 -2011 വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടം പുതുക്കി പണിതു. കൂടാതെ 2014 -15 വർഷത്തിൽ പഞ്ചായത്ത് മനോഹരമായ ഒരു പാചകപുരയും നിർമിച്ചു നൽകി . | ||
വരി 94: | വരി 19: | ||
[[പ്രമാണം:Upsmechal1.JPG|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Upsmechal1.JPG|ലഘുചിത്രം|നടുവിൽ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ== | ||
സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണക്ഷൻ മോട്ടോർ എന്നിവ ഈ സ്കൂളിന് ഉണ്ട് | സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണക്ഷൻ മോട്ടോർ എന്നിവ ഈ സ്കൂളിന് ഉണ്ട് | ||
===ലൈബ്രറി=== | === ലൈബ്രറി=== | ||
----- | ----- | ||
== പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക് ആവശ്യമായ ഒട്ടനവധി പുസ്തകങ്ങൽ ഇവിടെ ഉണ്ട് == | ==പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക് ആവശ്യമായ ഒട്ടനവധി പുസ്തകങ്ങൽ ഇവിടെ ഉണ്ട്== | ||
<blockquote> | <blockquote> | ||
വരി 130: | വരി 55: | ||
റാണി ജോസ് | റാണി ജോസ് | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഡോ: ജിൻസി ജോസ് ( കേരള ആരോഗ്യ വകുപ്പ് ) | ഡോ: ജിൻസി ജോസ് ( കേരള ആരോഗ്യ വകുപ്പ് ) | ||
==വഴികാട്ടി== | == വഴികാട്ടി== | ||
ഈരാറ്റുപേട്ടയിൽ നിന്ന് കളത്തുക്കടവ് ,മൂന്നിലവ് ,കടപുഴ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കുളിൽ എത്തി ച്ചേരാം. | ഈരാറ്റുപേട്ടയിൽ നിന്ന് കളത്തുക്കടവ് ,മൂന്നിലവ് ,കടപുഴ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കുളിൽ എത്തി ച്ചേരാം. | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{#multimaps:9.768697,76.797709| width=700px | zoom=16}} | {{#multimaps:9.768697,76.797709| width=700px | zoom=16}} |