"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42061 (സംവാദം | സംഭാവനകൾ)
No edit summary
42061 (സംവാദം | സംഭാവനകൾ)
വരി 81: വരി 81:


== '''''<u>ട്വീൻസ് ക്ലബ്ബ്</u>''''' ==
== '''''<u>ട്വീൻസ് ക്ലബ്ബ്</u>''''' ==
ഹൈസ്കൂളിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് ട്വീൻസ് ക്ലബ്ബ് രൂപീകരിച്ചു. കൗമാരം ക്രിയാത്മക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.കുട്ടികൾക്ക് കരുത്തും കരുതലും കൊടുക്കുക എന്നതാണ് ട്വീൻസ് ക്ലബ്ബിന്റെ ഉദ്ദേശം.
ട്വീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  11/01/2024 ന് "നക്ഷത്രങ്ങളോടൊപ്പം" എന്ന പരിപാടി നടത്തുകയയുണ്ടായി.റിട്ടയേർഡ് ജോയിന്റ് എക്സൈസ് കമ്മീഷണർ  ശ്രീ .എ.എൻ.ഷാ ക്ലാസെടുക്കുയുണ്ടായി.