"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42441 (സംവാദം | സംഭാവനകൾ)
(ചെ.) kootti cherthu
42441 (സംവാദം | സംഭാവനകൾ)
(ചെ.) maths club
 
വരി 16: വരി 16:
[[പ്രമാണം:42441 9.jpg|ലഘുചിത്രം|355x355ബിന്ദു|തുളസി വനം തയ്യാറാക്കുന്നു]]
[[പ്രമാണം:42441 9.jpg|ലഘുചിത്രം|355x355ബിന്ദു|തുളസി വനം തയ്യാറാക്കുന്നു]]
[[പ്രമാണം:42441 8.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു|സ്റ്റെപ്സ് എക്‌സാമിനേഷൻ]]
[[പ്രമാണം:42441 8.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു|സ്റ്റെപ്സ് എക്‌സാമിനേഷൻ]]
=== '''<u>ഗണിത ക്ലബ്</u>''' ===
  2023-2024 അധ്യയന വർഷത്തെ സ്കൂൾ ഗണിത ക്ലബ്ബിന്റെ ഉത്ഘാടനം ജൂൺ മാസത്തിൽ തന്നെ നടത്തുകയുണ്ടായി .വളരെ ഊർജ സ്വലരായ 30 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത് . എല്ലാ മാസവും ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസുകൾ നടത്തുന്നു .കുട്ടികൾക്കു ഗണിതത്തിൽ താല്പര്യം ഉണർത്താൻ ഉതകുന്ന തരത്തിലുള്ള രസകരമായ കഥകളും കവിതകളും ഗണിത ശാസ്ത്രജ്ഞൻ മാരുടെ ജീവ ചരിത്രങ്ങളും ഉൾപ്പെടുത്തി ആകർഷക മായ ഒരു മാഗസിൻ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .കൂടാതെ പസിലുകൾ ,ജോമിതീയ രൂപങ്ങൾ ,പാറ്റേണുകൾ  എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .ഈ വർഷത്തെ ഗണിതോത്സവം ഫെബ്രുവരി 12 നു നടത്തി .ഇതിന്റെ ഭാഗമായി അംഗങ്ങൾ അന്നെ ദിവസം ഗണിത  അസംബ്ലി സംഘടിപ്പിച്ചു . ഗണിത പ്രാർത്ഥന , ഗണിത പ്രതിജ്ഞ ,ക്വിസ് ,പ്രസംഗം ,ഗണിത ഡാൻസ്  എന്നിവ അവതരിപ്പിച്ചു . കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ അന്നെ ദിവസം ഗണിത ക്ലബ് കൺവീനർ പ്രകാശനം ചെയ്തു.