"ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}1996 ൽ ഈ സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾ ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി .ഈ നാട്ടിലെ പതിനായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പരേതനായ  കേരളാമുൻ മുഖ്യമന്ത്രി പരേതനായ ശ്രീ പി .കെ. വാസുദേവൻനായർ ,പ്രശസ്ത കവി ശ്രീ അരഞ്ഞാണി മോൺ സ്റ്റീഫൻ ഊരാളിൽ,മോൺ പീറ്റർ ഊരാളിൽ ,പ്രൊഫ.സ്റ്റീഫൻ നിരവത്ത്‌,അഡ്വക്കേറ്റ് എ. സി പത്രോസ്സ്,അമ്പലത്തുങ്കൽ ഇട്ടിസാർ എന്നീ പ്രഗത്ഭർ ഉൾപ്പെടുന്നു .തിരുവല്ലക്കാരനായ ശ്രീ വേലുപ്പിള്ളസാറാണ്‌ ആദ്യ ഹെഡ്മാസ്റ്റർ .മുൻ മുഖ്യമന്ത്രി  ശ്രീ പി .കെ  .വാസുദേവൻ നായരുടെ അച്ഛൻ ശ്രീ കേശവപിള്ളസാർ ,പ്രശസ്ത സാഹിത്യകാരൻ ശ്രീ പൊൻകുന്നം വർക്കി എന്നിവർ ഈ സ്കൂളിൽ അധ്യാപകരായി  സേവനം അനുഷ്ഠിച്ചിട്ടുണ്ട്

30 സെന്റ് സ്ഥലത്തു 4 ക്ലാസ്സ്മുറികളും,ഒരു പ്രീ പ്രൈമറിയും,ഒരു കംപ്യൂട്ടർലാബും ,ഓഫീസ്‌റൂമും അടങ്ങിയതാണ് സ്കൂൾ ഓടിട്ടകെട്ടിടം.കെട്ടിടം സീലിങ്‌ ചെയ്തിട്ടുണ്ട്.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ഉണ്ട് .കിണർ ,പാചകപ്പുര,സ്റ്റോർറൂം ,കളിസ്ഥലം ,പച്ചക്കറിത്തോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രേത്യേകതകൾ ആണ്. പ്രീ പ്രൈമറി വർണ്ണ കൂടാരവും 2023-2024 ഉദ്ഘാടനം ചെയ്തു.
30 സെന്റ് സ്ഥലത്തു 4 ക്ലാസ്സ്മുറികളും,ഒരു പ്രീ പ്രൈമറിയും,ഒരു കംപ്യൂട്ടർലാബും ,ഓഫീസ്‌റൂമും അടങ്ങിയതാണ് സ്കൂൾ ഓടിട്ടകെട്ടിടം.കെട്ടിടം സീലിങ്‌ ചെയ്തിട്ടുണ്ട്.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ഉണ്ട് .കിണർ ,പാചകപ്പുര,സ്റ്റോർറൂം ,കളിസ്ഥലം ,പച്ചക്കറിത്തോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രേത്യേകതകൾ ആണ്. 2023 - 2024 ൽപ്രീ പ്രൈമറി വർണ്ണ കൂടാരo ഉദ്ഘാടനം ചെയ്തു. വർണ്ണ മനോഹരമായ പാർക്കും, നിരവധി കളി ഉപകരണങ്ങളും ലഭിച്ചു. ഡിജിറ്റൽ പഠനോപകരണങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയിലൂന്നിയ പഠനമാർഗങ്ങളും കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു.
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098571" എന്ന താളിൽനിന്ന് ശേഖരിച്ചത്