"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മഹാത്മാ അയ്യൻ‌കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിലെ പാഞ്ചജന്യത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നൂറ്റിഅറുപതിനാല് വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 15 ഓളം ക്ലാസ്സ്മുറികൾ സ്കൂളിലുണ്ട്.കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ജലവിതരണത്തിനായി ഒരു കിണറും ടാപ്പുകളും ഉണ്ട്. കൂടാതെ പ്രധാന കെട്ടിടത്തിന് സമീപത്തായി പാചകപ്പുരയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി മൂന്ന് ബസുകളും സ്കൂളിനുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി 5 സി സി ക്യാമറയുണ്ട്.സ്കൂളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ സ്കൂൾ ബസുകളും ഉണ്ട്. കൂടുതൽ അറിയാൻ  
മഹാത്മാ അയ്യൻ‌കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിലെ പാഞ്ചജന്യത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നൂറ്റിഅറുപതിനാല് വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 15 ഓളം ക്ലാസ്സ്മുറികൾ സ്കൂളിലുണ്ട്.കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ജലവിതരണത്തിനായി ഒരു കിണറും ടാപ്പുകളും ഉണ്ട്. കൂടാതെ പ്രധാന കെട്ടിടത്തിന് സമീപത്തായി പാചകപ്പുരയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി മൂന്ന് ബസുകളും സ്കൂളിനുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി 5 സി സി ക്യാമറയുണ്ട്.സ്കൂളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ സ്കൂൾ ബസുകളും ഉണ്ട്. [[എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ....]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098287" എന്ന താളിൽനിന്ന് ശേഖരിച്ചത്