"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അർദ്ധവാർഷിക പരീക്ഷ |
|||
| വരി 93: | വരി 93: | ||
===ബഡിങ്റൈറ്റേർസ് പ്രോഗ്രാം=== | ===ബഡിങ്റൈറ്റേർസ് പ്രോഗ്രാം=== | ||
ജനുവരി 8 ന് ബഡിങ് റൈറ്റേഴ്‌സ് പദ്ധതി പ്രകാരം ലഭിച്ച പുസ്തകങ്ങളുടെ പ്രകാശനം നടത്തി തുടർന്ന് പുസ്തകപരിചയവും ആസ്വാദന കുറുപ്പും അസംബ്‌ളി യിൽ അവതരിപ്പിച്ചു . | |||
=== ടീൻസ് ക്ലബ് === | === ടീൻസ് ക്ലബ് === | ||
സ്കൂൾ തലത്തിൽ രൂപീകരിക്കുകയും ക്ലാസ് അദ്ധ്യാപകർ ബോധവത്കരണ ക്ലാസ് എടുത്തു ജനുവരി 22 നു ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് കൗമാര പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ തൃപ്പൂണിത്തറ സിഡിസി യിലെ ബാഹുലേയൻ ബോധവത്കരണ ക്ലാസ് നൽകി | |||
===കരീർ ഗൈഡടൻസ്=== | ===കരീർ ഗൈഡടൻസ്=== | ||
പത്താം ക്ലാസിലെ കുട്ടികൾക്ക് ജനുവരി 23ന് കരിയർ ഗൈഡൻസ് ക്ലാസ് നൽകി | |||
===സ്കൂൾ വാർഷികാഘോഷം === | ===സ്കൂൾ വാർഷികാഘോഷം === | ||
54 മത് സ്കൂൾ വാർഷികാഘോഷം ജനുവരി 24 ബുധനാഴ്ച പി ടി എ പ്രസിഡന്റ് ശ്രീ പി ബി സുജിത്തിന്റെ അധ്യക്ഷതയിൽ രാവിലെ പാത മണിക്ക് പൊതു സമ്മേളനത്തോടെ ആരംഭിച്ചു സ്കൂൾ ലീഡർ വൈഗാ ധനുഷ് സ്വാഗതം പറഞ്ഞു ഹാസ്യ കലാകാരൻ പ്രശാന്ത് കാഞ്ഞിരമറ്റം മുഖതിഥി ആയിരുന്നു തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികൾ നടന്നു | |||