"സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}1936 ജൂൺ മാസത്തിൽ സെന്റ് ആന്റണീസ് പള്ളിയുടെ ഊട്ടുപുരയിൽ 60 കുട്ടികളുമായി തുടങ്ങിയ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ റ്റി. എസ് താളനാനി ആയിരുന്നു.പിന്നീട് 1 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1985 ൽ സാം തോമസ് പുളിക്കത്താഴെ എസ്.എസ്. എൽ.സി പരീക്ഷയിൽ പതിമൂന്നാം റാങ്ക് നേടി. 1986 ൽ പാലാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 1986 ൽകനകജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 1998-ൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. 2009 മുതൽ ഇംഗ്ളീഷ് മീഡിയം ബാച്ചുകൾ ആരംഭിച്ചു. 2006 ൽ +2 വിഭാഗം വേർതിരിച്ച് ശ്രീ ജോയി തോമസിനെ പ്രിൻസിപ്പലായി നിയമിച്ചു.അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ ശ്രീ ഷിബി ജോസഫ് പ്രിൻസിപ്പലായി. 2008 മാർച്ച് 31 ന് സ്കൂൾ മൾട്ടിമീഡിയ ഉദ്ഘാടനം ചെയ്യപ്പെട്ടു.ഫാ.ജോർജു മുളങ്ങാട്ടിൽ, ശ്രീ ഷിബി ജോസഫ് ,ശ്രീ എം വി ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്കുൾ പ്രവർത്തിക്കുന്നു.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ. | {{PHSSchoolFrame/Pages}}1936 ജൂൺ മാസത്തിൽ സെന്റ് ആന്റണീസ് പള്ളിയുടെ ഊട്ടുപുരയിൽ 60 കുട്ടികളുമായി തുടങ്ങിയ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ റ്റി. എസ് താളനാനി ആയിരുന്നു.പിന്നീട് 1 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1985 ൽ സാം തോമസ് പുളിക്കത്താഴെ എസ്.എസ്. എൽ.സി പരീക്ഷയിൽ പതിമൂന്നാം റാങ്ക് നേടി. 1986 ൽ പാലാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 1986 ൽകനകജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 1998-ൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. 2009 മുതൽ ഇംഗ്ളീഷ് മീഡിയം ബാച്ചുകൾ ആരംഭിച്ചു. 2006 ൽ +2 വിഭാഗം വേർതിരിച്ച് ശ്രീ ജോയി തോമസിനെ പ്രിൻസിപ്പലായി നിയമിച്ചു.അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ ശ്രീ ഷിബി ജോസഫ് പ്രിൻസിപ്പലായി. 2008 മാർച്ച് 31 ന് സ്കൂൾ മൾട്ടിമീഡിയ ഉദ്ഘാടനം ചെയ്യപ്പെട്ടു.ഫാ.ജോർജു മുളങ്ങാട്ടിൽ, ശ്രീ ഷിബി ജോസഫ് ,ശ്രീ എം വി ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്കുൾ പ്രവർത്തിക്കുന്നു.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ.ജോർജ് പുല്ലുകാലയിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ.തോമസ് ഓലിക്കലും പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫും ഹെഡ്മാസ്റ്റർ ജെയിംസുകുട്ടി കുര്യനും ആണ്. |
12:14, 15 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1936 ജൂൺ മാസത്തിൽ സെന്റ് ആന്റണീസ് പള്ളിയുടെ ഊട്ടുപുരയിൽ 60 കുട്ടികളുമായി തുടങ്ങിയ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ റ്റി. എസ് താളനാനി ആയിരുന്നു.പിന്നീട് 1 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1985 ൽ സാം തോമസ് പുളിക്കത്താഴെ എസ്.എസ്. എൽ.സി പരീക്ഷയിൽ പതിമൂന്നാം റാങ്ക് നേടി. 1986 ൽ പാലാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 1986 ൽകനകജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 1998-ൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. 2009 മുതൽ ഇംഗ്ളീഷ് മീഡിയം ബാച്ചുകൾ ആരംഭിച്ചു. 2006 ൽ +2 വിഭാഗം വേർതിരിച്ച് ശ്രീ ജോയി തോമസിനെ പ്രിൻസിപ്പലായി നിയമിച്ചു.അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ ശ്രീ ഷിബി ജോസഫ് പ്രിൻസിപ്പലായി. 2008 മാർച്ച് 31 ന് സ്കൂൾ മൾട്ടിമീഡിയ ഉദ്ഘാടനം ചെയ്യപ്പെട്ടു.ഫാ.ജോർജു മുളങ്ങാട്ടിൽ, ശ്രീ ഷിബി ജോസഫ് ,ശ്രീ എം വി ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്കുൾ പ്രവർത്തിക്കുന്നു.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ.ജോർജ് പുല്ലുകാലയിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ.തോമസ് ഓലിക്കലും പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫും ഹെഡ്മാസ്റ്റർ ജെയിംസുകുട്ടി കുര്യനും ആണ്.