"ഒളശ്ശ സിഎംഎസ് എൽപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ok) |
||
വരി 1: | വരി 1: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | ||
രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . | സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു. | ||
രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . | |||
2.Wall of Love | |||
കോട്ടയം കളക്ടറുടെ നിർദ്ദേശപ്രകാരം കുട്ടികളിലെ വീടുകളിൽ ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുന്ന വസ്ത്രങ്ങൾ [ നല്ല രീതിയിൽ ഉള്ളത്), bed sheets , Saree, Toys, books, Pencils, bags,Soap ,paste തോർത്ത് ഇങ്ങനെയുള്ളവ കുട്ടികൾ കൊണ്ടുവന്ന് ഇവിടെ സ്ക്കൂളിൽ പ്രത്യേകമായി വച്ചിരിക്കുന്ന Shelf ൽ നിക്ഷേപിക്കുകയും . അതിൽ നിന്ന് ആവശ്യക്കാർക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന ഒരു പതിവ് സ്കൂളിൽ ആരംഭിച്ചു. നമ്മൾക്ക് ഉപയോഗമില്ലാതെ മാറ്റി വച്ചിരിക്കുന്ന നല്ല വസ്തുക്കൾ മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്നു. കുട്ടികളിൽ പങ്കുവയ്ക്കലിൻ്റെയും കരുതലിൻ്റെയും ഒക്കെ സന്ദേശം നൽകുന്ന പ്രവൃത്തിയാണ്. | |||
{{PSchoolFrame/Pages}} |
17:49, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു.
രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി .
2.Wall of Love
കോട്ടയം കളക്ടറുടെ നിർദ്ദേശപ്രകാരം കുട്ടികളിലെ വീടുകളിൽ ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുന്ന വസ്ത്രങ്ങൾ [ നല്ല രീതിയിൽ ഉള്ളത്), bed sheets , Saree, Toys, books, Pencils, bags,Soap ,paste തോർത്ത് ഇങ്ങനെയുള്ളവ കുട്ടികൾ കൊണ്ടുവന്ന് ഇവിടെ സ്ക്കൂളിൽ പ്രത്യേകമായി വച്ചിരിക്കുന്ന Shelf ൽ നിക്ഷേപിക്കുകയും . അതിൽ നിന്ന് ആവശ്യക്കാർക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന ഒരു പതിവ് സ്കൂളിൽ ആരംഭിച്ചു. നമ്മൾക്ക് ഉപയോഗമില്ലാതെ മാറ്റി വച്ചിരിക്കുന്ന നല്ല വസ്തുക്കൾ മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്നു. കുട്ടികളിൽ പങ്കുവയ്ക്കലിൻ്റെയും കരുതലിൻ്റെയും ഒക്കെ സന്ദേശം നൽകുന്ന പ്രവൃത്തിയാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |