"സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school details)
വരി 125: വരി 125:


====വിദ്യാരംഗം കലാസാഹിത്യ വേദി====
====വിദ്യാരംഗം കലാസാഹിത്യ വേദി====
അധ്യാപകനായ  അനീഷ്  ബേബി യുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
അധ്യാപകനായ  അജാക്സ് ജോൺസൺ  ന്റ്റെ  മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===
വരി 140: വരി 140:


==== സ്പോർട്സ് ക്ലബ് ====
==== സ്പോർട്സ് ക്ലബ് ====
അധ്യാപകനായ അനീഷ്  ബേബി യുടെ മേൽനേട്ടത്തിൽ  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു കൂടുതൽ അറിയാം  
അധ്യാപകനായ അജാക്സ് ജോൺസൺ  ന്റ്റെ മേൽനേട്ടത്തിൽ  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു കൂടുതൽ അറിയാം  
---- -  
---- -  


വരി 148: വരി 148:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#സാജു  പോൾ ( H.M)
#ബെറ്റിമോൾ സി.എം (H.M)  
#സലോമി  T,V
#അജാക്സ് ജോൺസൺ
#അനീഷ് ബേബി
#അമല ആൻ്റണി
#അമല ആന്റണി
#ഡീന സെബാസ്റ്റ്യൻ  
#ഡീന സെബാസ്റ്റ്യൻ  
#സി .റാണി ജോർജ്
#എലിസബത്ത് സെബാസ്റ്റ്യൻ
===അനധ്യാപകർ===
===അനധ്യാപകർ===
#മാത്തുക്കുട്ടി O.V
#മാത്തുക്കുട്ടി O.V
വരി 209: വരി 210:
|'''13'''
|'''13'''
|'''Saju Paul'''
|'''Saju Paul'''
|'''2019 May-'''
|'''2019 May-2023 May'''
|-
|14
|BETTYMOL CM
|2023 JUNE-
|}
|}



14:25, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ
വിലാസം
ഉമിക്കുപ്പ

ഉമിക്കുപ്പ ഇടകടത്തി പി.ഒ., 686510
,
ഇടകടത്തി പി.ഒ.
,
686510
,
കോട്ടയം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04828 214200
ഇമെയിൽsmupsumikuppa@gmail.com
കോഡുകൾ
സ്കൂൾ കോഡ്32377 (സമേതം)
യുഡൈസ് കോഡ്32100400515
വിക്കിഡാറ്റQ87659642
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെറ്റിമോൾ സി .എം
പി.ടി.എ. പ്രസിഡണ്ട്റെജിമോൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ലതീഷ്
അവസാനം തിരുത്തിയത്
14-02-2024Elizabethj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലിയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഉമികുപ്പ  എന്ന സ്ഥലത്തു് സ്ഥിതി ചെയുന്ന കാഞ്ഞിരപ്പള്ളി കോർപറേറ്റിലെ എയ്‌ഡഡ്‌ സ്കൂളാണ് ഇത്

St.Mary's U.P.S Umikuppa






ചരിത്രം

ഉമികുപ്പ എന്ന ഈ പ്രദേശം പണ്ട് ഘോരവനമായിരുന്നു. 1920 ആണ്ടിലാണ് ഈ  പ്രദേശത്തേക്കു  ആളുകൾ കുടിയേറി തുടങ്ങിയത് .കാട്  വെട്ടിത്തെളിച്ചു കപ്പയും നെല്ലുമെല്ലാം കൃഷിച്ചുചെയ്തരിന്നു..ആന,കേഴ,പന്നി,തുടങ്ങിയ ജീവികളുടെ ആക്രമണത്തിൽ കൃഷി നശിച്ചിരുന്നു .ഇടകടത്തിയിൽ നിന്നു ആറ്റിറമ്പു വഴി വരുന്ന  ആനക്കൂട്ടം എപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലത്തു കൂടി  കയറി പാറച്ചെരുവുലൂടെ കൃഷിസ്ഥലത്തുമായിരുന്നു .ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്തിനുമുകളിലേക്ക്  ഘോരവനമായിരുന്നു.1953 ൽ പള്ളി സ്ഥാപിച്ചുയുപി സ്കൂൾ 1964 ൽ ആരംഭിച്ചു.ആദ്യഇക്കാലത്തു കുട്ടികൾ എരുമേലി പുറംപാറ സ്കൂളിൽ പോയാണ്പഠിച്ചിരുന്നത്...... .ചരിത്രം 

ഭൗതികസൗകര്യങ്ങൾ

രണ്ടു ബിൽഡിംഗ്  ആണ്  സ്കൂൾസ്കൂളിനുള്ളത് .ഒരു പാചകപ്പുര ,വിശാലമായ  ഗ്രൗണ്ട് ,2 ടോയ്‌ലറ്റ് ,കമ്പ്യൂട്ടർ റൂം,സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ സ്കൂളിനുണ്ട് .പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടം

മനോഹരമായ ഓഫീസ് റൂം & സ്റ്റാഫ് റൂം

- ക്ലാസ്സ് റൂം

- സ്‌കൂൾ ബസ്

- ലൈബ്രറി

- വിവിധ ലാബുകൾ [സയൻസ് ,മാത്‍സ് ,സോഷ്യൽ സയൻസ് ]

- കമ്പ്യൂട്ടർ റൂം [ ലാപ്‌ടോപ്പുകൾ ]

- സ്മാർട്ട് ക്ലാസ്സ്‌റൂം

- അതിവിശാലമായ പ്ലൈഗ്രൗണ്ട്

- പാചക പുര

- ബോയ്സ് & ഗേൾസ് ടോയ്‌ലറ്റ്

- കുടിവെള്ള സംഭരണി

ലൈബ്രറി


അനേകം പുതിയ .പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

സ്കൂൾ ഗ്രൗണ്ട്

വളരെ വലിയ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട് .മികച്ച ഒരു വോളിബാൾ കോര്ട്ടാനാണിത് .വിവിധ മത്സരങ്ങൾ  ഇവിടെ നടന്നു വരുന്നു .

സയൻസ് ലാബ്

വളരെ മികച്ച ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട് .പുതിയ പുതിയ കണ്ടുപിടുത്തങ്ങൾക്കായുള്ള എല്ലാ  വിധ സജ്ജീകരണങ്ങളാൽ ഇതു ഒരുക്കിയിരിക്കുന്നു .

ഐടി ലാബ്

കുട്ടികൾക്ക് ആവിശ്യമായ ലാപ് ടോപ് ഇവിടെ ഉണ്ട് .എല്ലാ വിധത്തിലും സുസജ്ജമായ ഒരു ലാബ് ആണ്  ഇത് .

സ്കൂൾ ബസ്

ഒരു സ്കൂൾ ബസ്  സർവീസ്  നടത്തുന്നു,മുക്കൂട്ടുതറ,കുറുമ്പൻമൂഴി ,നിരവ് ,മുട്ടപ്പള്ളി ,കൊല്ലമുള,പണപിലാവ്,ചാത്തൻതറ തുടങ്ങിയ സ്ഥലത്തേക്ക്  ബസ് സർവിസ്  നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

എല്ലാ ടീച്ചേഴ്സ്ന്റെയും  കുട്ടികളുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ ഒരു മികച്ച ജൈവ  തോട്ടം സ്കൂളിനുണ്ട് .ജൈവകൃഷി  ചിത്രങ്ങൾ കാണാംഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപകനായ അജാക്സ് ജോൺസൺ ന്റ്റെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

ക്ലബ് പ്രവർത്തനങ്ങൾ

കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം

ശാസ്ത്ര ക്ലബ്

അധ്യാപിക ആയ ഡീന ആൻ്റണി യുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപിക ആയ അമല ആന്റണിയുടെമേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകനായ അനീഷ്  ബേബി യുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കൂടുതൽ അറിയാം

പരിസ്ഥിതി ക്ലബ്ബ്

അധ്യാപിക ആയ സലോമി ടി വി യുടെ എന്നിവരുടെ മേൽനേട്ടത്തിൽ 25കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്പോർട്സ് ക്ലബ്

അധ്യാപകനായ അജാക്സ് ജോൺസൺ ന്റ്റെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു കൂടുതൽ അറിയാം


-

നേട്ടങ്ങൾ

2019 ൽ നടന്ന സംസ്ഥാന നീന്തൽ മത്സരത്തിൽ 200 മീറ്റർ വിജയ് ബ്രോൺസ്  മെഡൽ നേടി

ജീവനക്കാർ

അധ്യാപകർ

  1. ബെറ്റിമോൾ സി.എം (H.M)
  2. അജാക്സ് ജോൺസൺ
  3. അമല ആൻ്റണി
  4. ഡീന സെബാസ്റ്റ്യൻ
  5. സി .റാണി ജോർജ്
  6. എലിസബത്ത് സെബാസ്റ്റ്യൻ

അനധ്യാപകർ

  1. മാത്തുക്കുട്ടി O.V

മുൻ പ്രധാനാധ്യാപകർ

1 K.C SEBASTIAN 1974-1987
2 Varghese 1987May-1987july
3 JoyAbraham 1987 Aug-1990 June
4 P.V Sebastian 1990 July-1991 March
5 Sr.Annamma A.M 1991 May-1995 June
6 Sr.Philomina N.V 1995 July-2000 May
7 Brigit Joseph 2000 June- 2003 June
8 Leelamma Antony 2003 june-2008 March
9 Aniee joseph 2008 April-2010 March
10 Aleyamma O.J 2010 April-2013 March
11 Dominic C.D 2013 April-2016 April
12 Ancey Joseph 2016 May-2019 April
13 Saju Paul 2019 May-2023 May
14 BETTYMOL CM 2023 JUNE-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എരുമേലി മുക്കൂട്ടുതറ റോഡിൽ നിന്നും 4  കിലോമീറ്റർ  ഇടകടത്തി വഴി  സഞ്ചരിച്ചാൽ ഉമികുപ്പ സ്കൂളിൽ എത്താം
  • എരുമേലി-ഭാഗത്തു നിന്ന് വരുന്നവർ -മുക്കൂട്ടുതറ ൽ ബസ് ഇറങ്ങി എര 4 കിലോമീറ്റർ ഇടകടത്തി വഴി സഞ്ചരിച്ചാൽ ഉമികുപ്പ സ്കൂളിൽ എത്താം.
  • മുക്കാംപെട്ടി ,കണമല, പമ്പാവാലിഭാഗത്തു നിന്ന് വരുന്നവർ -കണമല ൽ ബസ് ഇറങ്ങി .3 കിലോമീറ്റര് ഇടകടത്തി ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിലെത്താം