എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന് (മൂലരൂപം കാണുക)
15:57, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
}} | }} | ||
ഗ്രാമീണ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ എന്ന ഗ്രാമത്തിൽ 1976 ജൂൺ 1 നാണ് പി എം എസ് എ പി ടി എം എ എം എൽ പി സ്കൂൾ സ്ഥാപിതമായത്.കരടുകണ്ടം മുതൽ മായക്കര വരെയുള്ള പ്രദേശങ്ങളിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് പഠനത്തിനായുള്ള ഏക പ്രൈമറി വിദ്യാലയമാണിത്. | |||
==ചരിത്രം | ==ചരിത്രം== | ||
വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുംസാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഒളവട്ടൂർ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാർ ഒരുമിക്കുകയും പുതിയ മാളിയേക്കൽ സഈദ് അഹമ്മദ് അൽ ഹുസൈനി പൂക്കോയ തങ്ങളുടെ നാമധേയത്തിൽ 1976 ജൂൺ 1 ന് സ്കൂൾ ആരംഭിക്കുകയും ചെയ്തു.പി എം എസ് എ പി ടി എം എ എം എൽ പി സ്കൂൾ എന്നാണ് സ്കൂളിന്റെ ചുരുക്കപ്പേര് | വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുംസാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഒളവട്ടൂർ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാർ ഒരുമിക്കുകയും പുതിയ മാളിയേക്കൽ സഈദ് അഹമ്മദ് അൽ ഹുസൈനി പൂക്കോയ തങ്ങളുടെ നാമധേയത്തിൽ 1976 ജൂൺ 1 ന് സ്കൂൾ ആരംഭിക്കുകയും ചെയ്തു.പി എം എസ് എ പി ടി എം എ എം എൽ പി സ്കൂൾ എന്നാണ് സ്കൂളിന്റെ ചുരുക്കപ്പേര് | ||
വരി 79: | വരി 79: | ||
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും സാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഈ സ്ഥാപനം വളരെയേറെ സംഭാവനകൾ നൽകി വരുന്നു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും ശ്രമഫലമായി ഈ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് നല്ല പ്രാധാന്യം നൽകി വരുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകുകയും വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം പഞ്ചായത്ത് സബ് ജില്ലാ മേഖലകളിൽ സജീവ സാന്നിധ്യം അറിയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്. | വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും സാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഈ സ്ഥാപനം വളരെയേറെ സംഭാവനകൾ നൽകി വരുന്നു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും ശ്രമഫലമായി ഈ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് നല്ല പ്രാധാന്യം നൽകി വരുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകുകയും വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം പഞ്ചായത്ത് സബ് ജില്ലാ മേഖലകളിൽ സജീവ സാന്നിധ്യം അറിയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകരുടെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|വീരാൻകുട്ടി | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടെ പേര് | |||
!മേഖല | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|} | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
{{#multimaps:11.792681, 75852605 | zoom=18}} |