"സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
|സ്കൂൾ തലം= 5 മുതൽ7 വരെ
|സ്കൂൾ തലം= 5 മുതൽ7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരിക്കുട്ടി എം എ
|പ്രധാന അദ്ധ്യാപിക=Sr.Ansamma Mathew
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ബേബി
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ബേബി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=Deepa Kunjumon
|സ്കൂൾ ചിത്രം=31544-school.jpg
|സ്കൂൾ ചിത്രം=31544-school.jpg
|caption=
|caption=
വരി 136: വരി 136:


2020 സി. മേരിക്കുട്ടി എം.എ
2020 സി. മേരിക്കുട്ടി എം.എ
#
2022 Sr.Ansamma Mathew
#
#
#
#

14:13, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ
വിലാസം
കരൂർ

കരൂർ പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം03 - ജൂൺ - 1957
വിവരങ്ങൾ
ഫോൺ04822215867
ഇമെയിൽkaroorups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31544 (സമേതം)
യുഡൈസ് കോഡ്32101000206
വിക്കിഡാറ്റQ87658892
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകരൂർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ് ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5 മുതൽ7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Ansamma Mathew
പി.ടി.എ. പ്രസിഡണ്ട്മഞ്ജു ബേബി
എം.പി.ടി.എ. പ്രസിഡണ്ട്Deepa Kunjumon
അവസാനം തിരുത്തിയത്
13-02-2024Karoorups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ കരൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പാലാ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന സെന്റ്.ജോസഫ്‌സ് യു.പി.എസ് കരൂർ.5,6,7 ക്ലാസ്സുകളിലേക്ക് ആണ്കുട്ടികൾക്കും പെണ് കുട്ടികൾക്കും ഇവിടെ പ്രവേശനം നൽകുന്നു

ചരിത്രം

കോട്ടയംജില്ലയിലെ മീനച്ചിൽ താലൂക്കിൽകരൂർഗ്രാമപഞ്ചായത്തിൽ സെന്റ് .ജോസഫ്‌സ് യുപി . സ്കൂൾ സ്ഥിതിചെയ്യുന്നു. 1957ജൂൺ3നു അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെതാത്കാലിക ഷെഡിൽ ആറാംക്ലാസ്സ്ആരംഭിച്ചു. 1957 ഡിസംബറിൽത്തന്നെ പുതിയ രണ്ടുനിലകെടിടത്തിന്റെ പണിപൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക് മാറ്റുകയും ചെയ്തു . 1958-59 സ്കൂൾ വർഷത്തിൽഏഴാം ക്ലാസ്സിനും എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു.

ആദർശ സൂക്തം

സത്യം ,ജ്ഞാനം ,ദീപ്തി

വിദ്യാഭ്യാസ ദർശനം

കുട്ടികളുടെ ആത്മീയവും ബൗദ്ധികവും സാമൂഹികവും ധാർമികവും, ആയ വളർച്ചയും അതുവഴി മനുഷ്യ വ്യക്തിത്വത്തിന്റെ സമഗ്ര വികസനവും ആണ് കരൂർ സെന്റ് ജോസഫ്‌സ് യുപി സ്കൂളിന്റെ വിദ്യാഭ്യാസ ദർശനം

വിദ്യാഭ്യാസ ദൗത്യം

പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും കോർത്തിണക്കി മാനുഷിക-ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുത്ത് വ്യക്തിത്വത്തിന്റെ സമഗ്രവികസനം സാധ്യമാക്കുക.

ഭൗതികസൗകര്യങ്ങൾ

  1. വിശാലമായ ക്ലാസ് മുറികൾ

2. കമ്പ്യൂട്ടർ ലാബ്

3. മൈതാനം

4.ലൈബ്രറി,വയനാമുറി

5. പാചകപ്പുര

6.മനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും

7.ടോയ്ലറ്റ് സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്‌

പാലാരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിൽ ഉള്ളതാണ് ഈ വിദ്യാലയം .സ്കൂളിന്റെ നിലവിലുള്ള ഭരണം നടത്തുന്നത് കോർപ്പറേറ്റ് മാനേജർ മാർ .ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് .ഫാദർ ജോസഫ് തറപ്പേൽ ആണ് നിലവിലുള്ള ലോക്കൽ മാനേജർ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ

1959 സി. C.M ആലി

1960 സി.അന്ന റ്റി

1962 മറിയമ്മ ദേവസ്യ

1965 അന്നക്കുട്ടി എം.ഡി

1971 ആഗ്നസ് ഐസക്ക്‌

1975 സി.മേരി ഇ. എ

1985 സി.മേരിക്കുട്ടി കെ.ജെ

1988 സി. കെ.എ അന്നമ്മ

1994 സി. ത്രേസ്യാമ്മ പി.പി

1996 സി. സെലീനാമ്മ മാത്യു

2005 സി. എം.എം അന്നകുട്ടി

2008 സി.ക്യാതറിൻ ജോസ്‌

2012 സി. ജെസിയമ്മ തോമസ്

2016 സി.റീസാമ്മ ജോസഫ്

2020 സി. മേരിക്കുട്ടി എം.എ 2022 Sr.Ansamma Mathew

നേട്ടങ്ങൾ

  • മാത്സ് സ്റ്റിൽ മോഡൽ മത്സരത്തിൽ സാവിയോ ബെന്നി ജില്ലാതലത്തിൽ സമ്മാനർഹനായി
  • സംസ്ഥാനതലത്തിൽ വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ ബിനോയ് ജോസഫ് സമ്മാനാർഹനായി
  • സംസ്ഥാനതലത്തിൽ വർക്ക് എക്സ്പീരിയൻസ് ത്രെഡ് പാറ്റേൺ മത്സരത്തിൽ തോമസ് സ്റ്റീഫൻ സമ്മാനാർഹനായി
  • ഹെഡ്മാസ്റ്റേസ് ഫോറം പാലാ 2021ലെ വായന വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഉപജില്ലാതല വായനാമത്സരത്തിൽ അലീന തോമസ് രണ്ടാം സ്ഥാനം നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ബിനു തൂണുംകൽ
  2. ഫാദർ അലക്സ് കല്ലറയ്ക്കൽ (ജർമ്മനി )
  3. ഫാദർ അലക്സ് കൂന്താനം
  4. ഡോ.ഷിബുമാനുവൽ വെള്ളാപ്പാണി

വഴികാട്ടി

സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ