"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 271: | വരി 271: | ||
== ഫെബ്രുവരി 9.എസ്എസ്എൽസി നൈറ്റ് ക്യാമ്പ് :രക്ഷിതാക്കളുടെ യോഗം. == | == ഫെബ്രുവരി 9.എസ്എസ്എൽസി നൈറ്റ് ക്യാമ്പ് :രക്ഷിതാക്കളുടെ യോഗം. == | ||
പഠന മേഖലയിൽ നിൽക്കുന്ന വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുന്നതിനായി അവർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനായി നൈറ്റ് ക്ലാസുകൾ ആരംഭിക്കുന്നതിന് ആലോചനായോഗം നടന്നു. ഇതിനായി വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കുകയും രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. ക്യാമ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് യോഗം ചർച്ച ചെയ്യുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ക്യാമ്പ് പന്ത്രണ്ടാം തീയതി മുതൽ വൈകിട്ട് 6 മണിമുതൽ എട്ടര വരെ ആയിരിക്കും. ക്യാമ്പ് സമയം വിദ്യാർത്ഥികൾക്ക് ലഘു ഭക്ഷണം നൽകുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യും. | പഠന മേഖലയിൽ നിൽക്കുന്ന വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുന്നതിനായി അവർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനായി നൈറ്റ് ക്ലാസുകൾ ആരംഭിക്കുന്നതിന് ആലോചനായോഗം നടന്നു. ഇതിനായി വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കുകയും രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. ക്യാമ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് യോഗം ചർച്ച ചെയ്യുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ക്യാമ്പ് പന്ത്രണ്ടാം തീയതി മുതൽ വൈകിട്ട് 6 മണിമുതൽ എട്ടര വരെ ആയിരിക്കും. ക്യാമ്പ് സമയം വിദ്യാർത്ഥികൾക്ക് ലഘു ഭക്ഷണം നൽകുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യും. | ||
[[പ്രമാണം:15051 rp result group foto.jpg|ലഘുചിത്രം|266x266ബിന്ദു|സ്കൗട്ട് മാസ്റ്റർ വിദ്യാർത്ഥികളോടൊപ്പം]] | |||
== രാജ്യപുരസ്കാർ റിസൾട്ട് :അസംപ്ഷൻ സ്കൂളിന് മികച്ച വിജയം. == | == രാജ്യപുരസ്കാർ റിസൾട്ട് :അസംപ്ഷൻ സ്കൂളിന് മികച്ച വിജയം. == | ||