"ജി.എം.യു.പി.എസ് എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 61: | വരി 61: | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്. ഈ സ്കൂളിന്റെ പേര് ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടപ്പാൾ എന്നാണ്. | മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്. ഈ സ്കൂളിന്റെ പേര് ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടപ്പാൾ എന്നാണ്. | ||
== | == ചരിത്ര മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ജി എം യു പി എസ് എടപ്പാൾ എടപ്പാൾ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. എടപ്പാൾ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എടപ്പാളിന്റെ പരിസരപ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. == | ||
197ൽ നിലവിൽ വന്ന ഈ സ്കൂൾ ഒറ്റ ക്ലാസ് മുറി മാത്രമുള്ള ഒരു ഓല ഷെഡ് ആയിരുന്നു. 1980 ഈ ഏകാധ്യാപക വിദ്യാലയം പ്രിലിമിനറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പിന്നീട് നാൾക്കുനാൾ കുട്ടികളും തസ്തികകളും കൂടിക്കൂടിവന്നു. 1967ൽ ഓല ഷെഡ് മാറി 2 ഓടിട്ട കെട്ടിടങ്ങൾ പണിയുകയും പുതിയ അധ്യാപകരെ നിയമിക്കുകയും ഉണ്ടായി. അതിനുശേഷം പ്രസ്തുത വിദ്യാലയം ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.309/1 നമ്പറിൽ തരിശുഭൂമിയായി കിടന്നിരുന്ന പ്രദേശം പൊന്നാനി താലൂക്ക് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് ആളുകൾ ശ്രമദാനം ആയി കല്ലുവെട്ടിയെടുത്താണ് ഈ ഓട് കെട്ടിടം നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് സർക്കാറിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണവും ഈ ഉദ്യമത്തിന് ലഭിക്കുകയുണ്ടായി. അഞ്ച് അധ്യാപകരും ആയി പ്രവർത്തനം തുടർന്ന ഈ വിദ്യാലയം 1995 ൽ മാറ്റത്തിന്റെ പുതിയൊരു ദിശയിലേക്ക് തിരിഞ്ഞു. എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്ന യുപി വിഭാഗം ക്ലാസുകളെ ഈ വർഷം എൽപിയിലേക്ക് കൊണ്ടുവരികയും ഒന്നു മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള യുപി സ്കൂൾ പ്രസ്തുത വിദ്യാലയത്തെ വിപുലപ്പെടുത്തുകയും ചെയ്തു. | |||
ഇപ്പോഴുള്ള നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്തിയതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാറിനും ഇവിടെ പ്രവർത്തിച്ച മുൻ അധ്യാപകർക്കും വലിയ പങ്കുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
18:37, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് എടപ്പാൾ | |
---|---|
വിലാസം | |
എടപ്പാൾ GMUPS EDAPPAL , എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0494 2685703 |
ഇമെയിൽ | gmupsedapal@gmail.com |
വെബ്‍സൈറ്റ് | gmupsedapal.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19246 (സമേതം) |
യുഡൈസ് കോഡ് | 32050700203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടപ്പാൾ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 202 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 407 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാവിത്രി.കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
12-02-2024 | 19246 |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്. ഈ സ്കൂളിന്റെ പേര് ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടപ്പാൾ എന്നാണ്.
ചരിത്ര മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ജി എം യു പി എസ് എടപ്പാൾ എടപ്പാൾ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. എടപ്പാൾ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എടപ്പാളിന്റെ പരിസരപ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു.
197ൽ നിലവിൽ വന്ന ഈ സ്കൂൾ ഒറ്റ ക്ലാസ് മുറി മാത്രമുള്ള ഒരു ഓല ഷെഡ് ആയിരുന്നു. 1980 ഈ ഏകാധ്യാപക വിദ്യാലയം പ്രിലിമിനറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പിന്നീട് നാൾക്കുനാൾ കുട്ടികളും തസ്തികകളും കൂടിക്കൂടിവന്നു. 1967ൽ ഓല ഷെഡ് മാറി 2 ഓടിട്ട കെട്ടിടങ്ങൾ പണിയുകയും പുതിയ അധ്യാപകരെ നിയമിക്കുകയും ഉണ്ടായി. അതിനുശേഷം പ്രസ്തുത വിദ്യാലയം ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.309/1 നമ്പറിൽ തരിശുഭൂമിയായി കിടന്നിരുന്ന പ്രദേശം പൊന്നാനി താലൂക്ക് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് ആളുകൾ ശ്രമദാനം ആയി കല്ലുവെട്ടിയെടുത്താണ് ഈ ഓട് കെട്ടിടം നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് സർക്കാറിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണവും ഈ ഉദ്യമത്തിന് ലഭിക്കുകയുണ്ടായി. അഞ്ച് അധ്യാപകരും ആയി പ്രവർത്തനം തുടർന്ന ഈ വിദ്യാലയം 1995 ൽ മാറ്റത്തിന്റെ പുതിയൊരു ദിശയിലേക്ക് തിരിഞ്ഞു. എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്ന യുപി വിഭാഗം ക്ലാസുകളെ ഈ വർഷം എൽപിയിലേക്ക് കൊണ്ടുവരികയും ഒന്നു മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള യുപി സ്കൂൾ പ്രസ്തുത വിദ്യാലയത്തെ വിപുലപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴുള്ള നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്തിയതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാറിനും ഇവിടെ പ്രവർത്തിച്ച മുൻ അധ്യാപകർക്കും വലിയ പങ്കുണ്ട്.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ എഴു വരെയുള്ള ക്ലാസുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ മികവ് പുലർത്തുന്ന ഒന്നാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
മുൻസാരഥികൾ
ക്രമനമ്പർ | വർഷം | പേര് | |
---|---|---|---|
2019-22 | കുട്ടപ്പൻ | ||
ചിത്രശാല
വഴികാട്ടി
{{#multimaps:10.784605,76.001595|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19246
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ