"ഗവ.എൽ പി എസ് കിഴതിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത് സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്. കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.കഴിഞ്ഞ വർഷം സ്കൂളിന് അടിപൊളി ഒരു ജൈവവൈവിധ്യ പാർക്കും നക്ഷത്രവനവും നിർമിച്ചുകിട്ടി. |
15:14, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത് സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്. കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.കഴിഞ്ഞ വർഷം സ്കൂളിന് അടിപൊളി ഒരു ജൈവവൈവിധ്യ പാർക്കും നക്ഷത്രവനവും നിർമിച്ചുകിട്ടി.