"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
പ്രഥമധ്യപിക ശ്രീമതി ബാലാമണിടീച്ചർ ന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടന്നു.ഹരിതച്ചുവരിൽ എല്ലാപേരും സാന്നിധ്യം അറിയിച്ചു.കുട്ടികൾ പരിസ്ഥിദിന പ്രതിഞ്ജ ചൊല്ലി .കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദര്ശനം നടത്തി .<gallery> | പ്രഥമധ്യപിക ശ്രീമതി ബാലാമണിടീച്ചർ ന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടന്നു.ഹരിതച്ചുവരിൽ എല്ലാപേരും സാന്നിധ്യം അറിയിച്ചു.കുട്ടികൾ പരിസ്ഥിദിന പ്രതിഞ്ജ ചൊല്ലി .കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദര്ശനം നടത്തി .<gallery> | ||
പ്രമാണം:42547 environmentday.jpeg | പ്രമാണം:42547 environmentday.jpeg | ||
</gallery> | </gallery>'''വായനവാരാചരണം''' | ||
[[പ്രമാണം:42547 vayanadinam.jpeg|ലഘുചിത്രം|വായനവാരാചരണം ]] | |||
വായനയുടെ ലോകത്തേക് പുതിയ തലമുറയെ കൈപിടിച്ച് ഉയർത്തുന്നതിനായി വായനാവാരാചരണംവിപുലമായ രീതിയിൽ ആചരിച്ചു. | |||
പുതുമയാർന്ന വായന പ്രവർത്തനങ്ങളും ശില്പശാലകളും സംഘടിപ്പിച്ചു. | |||
'''ചന്ദ്രായൻ 3 വിക്ഷേപണം തത്സമയം''' | |||
[[പ്രമാണം:42547 chandrayan3.jpeg|ഇടത്ത്|ലഘുചിത്രം|285x285ബിന്ദു|'''ചന്ദ്രായൻ 3 വിക്ഷേപണം തത്സമയം''' ]] | |||
ചന്ദ്രായൻ 3 വിക്ഷേപണം തത്സമയം എല്ലാ കുട്ടികൾക്കും വീക്ഷിക്കുവാൻ അവസരം നൽകി.തുടർന്ന് ചന്ദ്രദിനാഘോഷ പരിപാടികളും വിപുലമായി ആചരിച്ചു. | |||
'''ക്ലാസ് പി ടി എ''' | |||
[[പ്രമാണം:42547 classpta.jpeg|നടുവിൽ|ലഘുചിത്രം|ക്ലാസ് പി ടി എ ]] | |||
ഈ വർഷത്തെ ക്ലാസ് പി ടി എ ജൂലൈ ആദ്യവാരം നടത്തുകയുണ്ടായി.കുട്ടികളുടെ പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു . | |||