"അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


== 'ഹാപ്പി ഹാപ്പി ബത്തേരി' യിൽ പോൾ സ്ട്രീറ്റ് ലൈറ്റുകൾ. ==
== 'ഹാപ്പി ഹാപ്പി ബത്തേരി' യിൽ പോൾ സ്ട്രീറ്റ് ലൈറ്റുകൾ. ==
22 മീറ്റർ ഇടവി ട്ട് 17 അടി ഉയർത്തിലുള്ള പോൾ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുക. ഇത്ത രത്തിൽ 200 ലൈറ്റുകൾ സ്ഥാപിക്കും.
22 മീറ്റർ ഇടവി ട്ട് 17 അടി ഉയർത്തിലുള്ള പോൾസ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിക്കുക. ഇത്തരത്തിൽ 200 ലൈറ്റുകൾ സ്ഥാപിക്കും. പോളുകൾ വരുന്നതോടെ ടൗണിൽ നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാതാവും. ഇതോടെ ടൗണിനെ സന്ധ്യമയങ്ങിയാൽ അലട്ടുന്ന വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമാകുന്ന പ്രതീക്ഷയിലാണ് അധികൃതർ.കൂടാതെ, ടൗണിലെ പ്രധാനപ്പെട്ട 22 ഇടങ്ങളിൽ 360 ഡിഗ്രി സർവലൈൻസ് ക്യാമറകളും ഇതോടൊപ്പം സ്ഥാപിക്കും. ഇതിൻറെ കൺട്രോളിങ് യൂണിറ്റ് ട്രാഫിക് പോലീസിന് നൽകുന്നതിനൊപ്പം ഒരു മോണിറ്റർ നഗരസഭയിലും സ്ഥാപിക്കും. സതേൺ ഇലക്ട്രിക്കൽസ് കമ്പനിയുമായി സഹകരിച്ചാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. സ്വകാര്യ പങ്കാളിത്ത്ത്തോടെ മൂന്നുകോടി രൂപ ചെലനിന്ന് വരുമ്പോൾ ടൗണിൻ്റെ വലതുഭാഗത്തായാണ് പോളുകൾ സ്ഥാപിക്കുന്നത്. ടൗണിൽ വെള്ളിയാഴ്ച മുതൽ ഇതിൻ്റെ പ്രവൃത്തികൾ തുടങ്ങും.  സന്ധ്യമയങ്ങിയാൽ സുൽത്താൻബത്തേരി ടൗണിലെ പലയിടങ്ങളും കുറച്ചുകാലങ്ങളായി ഇരുട്ടിലാണ്. ഇതിനുപരിഹാരമെന്ന നിലയിലും 'ഹാപ്പി ഹാപ്പി ബത്തേരി' പദ്ധതിയിൽ നഗരം കൂടുതൽ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെയും നഗരസഭയുടെ നേതൃത്വത്തിൽ പോൾസ്ട്രീറ്റ് ലൈറ്റുകൾ നഗരസഭ സ്ഥാപിക്കുന്നു.
 
ടൗൺ സി.സി.ടി.വി. ക്യാമറ നിരീക്ഷണത്തിലാകും
 
പോളുകൾ വരുന്നതോടെ ടൗണിൽ നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാതാവും. ഇതോടെ ടൗണിനെ സന്ധ്യമയങ്ങിയാൽ അലട്ടുന്ന വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമാകുന്ന പ്രതീക്ഷയിലാണ് അധികൃതർ.കൂടാതെ, ടൗണിലെ പ്രധാനപ്പെട്ട 22 ഇടങ്ങളിൽ 360 ഡിഗ്രി സർവലൈൻസ് ക്യാമറകളും ഇതോടൊപ്പം സ്ഥാപിക്കും. ഇതിൻറെ കൺട്രോളിങ് യൂണിറ്റ് ട്രാഫിക് പോലീസിന് നൽകുന്നതിനൊപ്പം ഒരു മോണിറ്റർ നഗരസഭയിലും സ്ഥാപിക്കും. സതേൺ ഇലക്ട്രിക്കൽസ് കമ്പനിയുമായി സഹകരിച്ചാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. സ്വകാര്യ പങ്കാളിത്ത്ത്തോടെ മൂന്നുകോടി രൂപ ചെലനിന്ന് വരുമ്പോൾ ടൗണിൻ്റെ വലതുഭാഗത്തായാണ് പോളുകൾ സ്ഥാപിക്കുന്നത്. ടൗണിൽ വെള്ളിയാഴ്ച മുതൽ ഇതിൻ്റെ പ്രവൃത്തികൾ തുടങ്ങും.  സന്ധ്യമയങ്ങിയാൽ സുൽത്താൻബത്തേരി ടൗണിലെ പലയിടങ്ങളും കുറച്ചുകാലങ്ങളായി ഇരുട്ടിലാണ്. ഇതിനുപരിഹാരമെന്ന നിലയിലും 'ഹാപ്പി ഹാപ്പി ബത്തേരി' പദ്ധതിയിൽ നഗരം കൂടുതൽ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെയും നഗരസഭയുടെ നേതൃത്വത്തിൽ പോൾസ്ട്രീറ്റ് ലൈറ്റുകൾ നഗരസഭ സ്ഥാപിക്കുന്നു.


== സുൽത്താൻ ബത്തേരി നഗരസഭ മുതിർന്ന പൗരന്മാർക്കായി സിനിമാ പ്രദർശനം സംഘടിപ്പിക്കുന്നു. ==
== സുൽത്താൻ ബത്തേരി നഗരസഭ മുതിർന്ന പൗരന്മാർക്കായി സിനിമാ പ്രദർശനം സംഘടിപ്പിക്കുന്നു. ==