"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 23: | വരി 23: | ||
'''<big>അഭിമാന നേട്ടത്തിൽ സബ് ജില്ല കലോത്സവ മികവ്</big>''' | '''<big>അഭിമാന നേട്ടത്തിൽ സബ് ജില്ല കലോത്സവ മികവ്</big>''' | ||
[[പ്രമാണം:42418 kalolsavam.jpg|വലത്ത്|ചട്ടരഹിതം]] | |||
2023-2024 സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ. പി അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അറബിക് ഗാനം രണ്ടാം സ്ഥാനം (ഫിദ ഫാത്തിമ ) അറബിക് കയ്യെഴുത്ത് മൂന്നാം സ്ഥാനം (റമീസ് വൈ എസ് ) എന്നിവർ നേടുകയുണ്ടായി. | 2023-2024 സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ. പി അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അറബിക് ഗാനം രണ്ടാം സ്ഥാനം (ഫിദ ഫാത്തിമ ) അറബിക് കയ്യെഴുത്ത് മൂന്നാം സ്ഥാനം (റമീസ് വൈ എസ് ) എന്നിവർ നേടുകയുണ്ടായി. | ||
12:43, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023-2024
മീഡിയ മീഡിയവൺ ലിറ്റിൽ സ്കോളർ വിജയികൾ
![](/images/thumb/3/38/42418_littlescholar1.jpg/136px-42418_littlescholar1.jpg)
മീഡിയവൺ ലിറ്റിൽ സ്കോളർ പരീക്ഷയിൽ പങ്കെടുത്ത ഫിദ ഫാത്തിമ ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ച പ്രാർത്ഥന എച്ച് എസ് എന്നിവരെ പ്രഥമഅദ്ധ്യാപിക സുനിത ടീച്ചർ അനുമോദിക്കുന്നു.
അഭിമാന നേട്ടത്തിൽ സബ് ജില്ല കലോത്സവ മികവ്
2023-2024 സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ. പി അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അറബിക് ഗാനം രണ്ടാം സ്ഥാനം (ഫിദ ഫാത്തിമ ) അറബിക് കയ്യെഴുത്ത് മൂന്നാം സ്ഥാനം (റമീസ് വൈ എസ് ) എന്നിവർ നേടുകയുണ്ടായി.
2022-2023
സ്കൂളിനു അഭിമാനമായി എൽ .എസ് .എസ് വിജയികൾ
2022-2023 അധ്യയന വർഷത്തിൽ ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ നിന്നും ഹസ്ന ഹാരിസ് ,മുഹമ്മദ് യാസീൻ എന്നി മിടുക്കരായ വിദ്യാർഥികൾ എൽ .എസ് .എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.