"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ഓണാഘോഷ പരിപാടികൾ == | |||
എൽ.വി.എച്ച് .എസ്സിൽ ഓണാഘോഷ പരിപാടികൾ നടന്നു. കലയും, കായികവുയയുള്ള വിവിധ തരാം മത്സരങ്ങൾ , അത്തപ്പൂക്കള മത്സരങ്ങൾ, അദ്ധ്യാപകർക്കായുള്ള മത്സരങ്ങൾ എന്നതിവ സംഘടിപ്പിച്ചു | |||
== സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition == | |||
ഇവൾ "ശിവഗംഗ" പോത്തൻകോട് LVHS ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി .. സമത കണിയാപുരം ഓർഗനൈസേഷൻ ഇന്ത്യയുടെ 77 - മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച Quiz Competition ൽ തുടർച്ചയായി രണ്ടാം പ്രാവശ്യവും ഒന്നാം സ്ഥാനം നേടിയ കൊച്ചു മിടുക്കി | |||
== ബാലാശ്രമത്തിലെ കുട്ടികളുമൊത്ത് ഓണാഘോഷം == | |||
26-08-2023 ബാലാശ്രമത്തിലെ കുട്ടികളുമൊത്ത് എൽ.വി.എച്ച് .എസ് സ്കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഓണാഘോഷം. | |||
== കർഷക ദിനം - കാർഷിക വിളവെടുപ്പും കുട്ടികർഷകരെ ആദരിക്കലും == | == കർഷക ദിനം - കാർഷിക വിളവെടുപ്പും കുട്ടികർഷകരെ ആദരിക്കലും == | ||
ചിട്ടയായ പരിശ്രമത്തിലൂടെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചേർന്ന് പരിപാലിയ്ക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഓണക്കാല വിളവെടുപ്പിന് ചിങ്ങം 1 കർഷക ദിനത്തിൽ (Aug 17 വ്യാഴം ) | ചിട്ടയായ പരിശ്രമത്തിലൂടെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചേർന്ന് പരിപാലിയ്ക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഓണക്കാല വിളവെടുപ്പിന് ചിങ്ങം 1 കർഷക ദിനത്തിൽ (Aug 17 വ്യാഴം ) | ||
തദവസരത്തിൽ മുൻനിർദ്ദേശപ്രകാരം കൃഷി വീഡിയോ അയച്ച് തന്ന കുട്ടികർഷകരേയും ആദരിക്കുന്നു. | |||
കർഷക ദിനത്തിൽ, ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്കൂളിലെ ഓഫീസ് റൂമിന് മുന്നിൽ നടക്കുന്ന ചടങ്ങിൽ, അനുമോദിയ്ക്കപ്പെടുന്ന കുട്ടികർഷകർ | |||
അനുരാഗ് 10 C, അനൂജ 9 C, ദേവനന്ദ 9C, നന്ദൻ S ബാബു 9 K, മുഹമ്മദ് ഫാരിസ് 8K, നീതു 8E, ആകാശ് 8K, ഫാഹിം മുഹമ്മദ് 8J, അസിംഷാ 8J, അശ്വിൻ B നായർ 8J, സൗഭാഗ്യ AS 8F, ആദർശ് BS 8 L, ആദിത്യൻ MD 8L, അഭിറാം RM 10 K | |||
കുട്ടികർഷകർക്ക് അനുമോദനങ്ങൾ. | |||
പോത്തൻകോട് ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. | |||
പോത്തൻകോട് പഞ്ചായത്തിലെ മികച്ച കുട്ടികർഷകൻ , ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ MD ഉദ്ഘാടന കർമ്മത്തിൽ പങ്കു ചേരുന്നു | |||
== FREEDOM FEST == | == FREEDOM FEST == | ||