"ഉപയോക്താവ്:Lvhs43018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ . എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാലയമാണ് എൽ. വി. എച്ച്. എസ് പോത്തൻകോട് അഥവാ ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട്. 1964-ൽ മുരുക്കുംപുഴ അനന്തഭവൻ ശ്രീ കുഞ്ഞൻ മുതലാളി തൻ്റെ അമ്മ ശ്രീമതി ലക്ഷ്മിയുടെ പേരിൽ ഇത് സ്ഥാപിച്ചു. ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. രമ. വി യാണ്. കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
.
 
എട്ടാം ക്ലാസിൽ 168 കുട്ടികളുമായി ആരംഭിച്ച സ്‌കൂൾ, ആദ്യത്തെ ഹെഡ് മാസ്റ്ററായ ശ്രീ പി സി നാടാർ സാറിൻ്റെ നേതൃത്വത്തിൽ ഏതാനും സ്റ്റാഫുകളോടെ ആരംഭിച്ച സ്‌കൂൾ ഇന്ന് 8, 9, 10 ക്ലാസുകളിലായി 2000-ത്തോളം കുട്ടികളായി വളർന്നു, ഏകദേശം 80 സ്റ്റാഫ് അംഗങ്ങളുണ്ട്.

10:45, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Lvhs43018&oldid=2090488" എന്ന താളിൽനിന്ന് ശേഖരിച്ചത്