"ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
42653 (സംവാദം | സംഭാവനകൾ)
ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ/കണ്ണിചേർത്ത‍ു
വരി 1: വരി 1:
{{PSchoolFrame/Pages}}{{Yearframe/Header}}
{{PSchoolFrame/Pages}}{{Yearframe/Header}}2023 ജ‍ൂൺ ഒന്നാം തീയതിയോടെ 2023 -24 അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ച‍ു.ശ്രീ ഗിരീഷ് പ‍ുലിയ‍ൂർ പ്രവേശനോത്സവം ഉത്ഘാടനം ചെയ്ത‍ു.പഠനോപകരണങ്ങള‍ുംമധ‍ുരവ‍ും നൽകി ക‍ുര‍ുന്ന‍ുകളെ വരവേറ്റ‍ു.1391 ക‍ുട്ടികൾ ഈ വർഷം ഇവിടെ പഠനം നടത്ത‍ുന്ന‍ു.എൽ പി വിഭാഗത്തിൽ 18 ഡിവിഷന‍ും യ‍ു പി വിഭാഗത്തിൽ 22 ഡിവിഷന‍ും പ്രവർത്തിക്ക‍ുന്ന‍ു.[[ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ|ക‍ൂട‍ുതൽ വായിക്ക‍ുന്ന‍ു.]]
 
ജ‍ൂൺ 5 പരിസ്‍ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ച‍ു.
 
ജ‍ൂൺ 19 വായന ദിനം വിവിധ പ്രവർത്തനത്തോടെ വിദ്യാരംഗം ക്ലബ്ബിന്റെ നേത‍ൃത്വ ത്തിൽ നടന്ന‍ു.ശ്രീ ആദികിരണ‍ുമായി 'ഉത്തരപ്രദേശത്തെ ഞണ്ട‍ുകൾ' എന്ന കഥയെ ക്ക‍ുറിച്ച‍ു അവലോകനം നടത്തി.
"https://schoolwiki.in/ഗവ_യു_പി_എസ്_വിതുര/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്