"ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== '''പാലപ്പൂൂർ''' == | == '''പാലപ്പൂൂർ''' == | ||
തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ കല്ലിയൂർ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് പാലപ്പൂൂർ. | തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ കല്ലിയൂർ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് പാലപ്പൂൂർ. പാലപ്പൂവിന്റെ നാടെന്നും പശുക്കളെ വളർത്തി പാൽ ഉൽപാദിക്കുന്നവരുടെ നാടെന്നും അർത്ഥമുള്ള പാലപ്പൂര് എന്നാണ് ഈ പ്രദേശത്തിന് പണ്ടേയുള്ള പേര്. വിശ്വാസപ്രചരണ തിരുസംഘത്തിന്റെ അഥവാ ജുമഴി മിറമാ എലറാമലയുടെ കീഴിൽ പഴയകാല തിരുവിതാംകൂർ, കൊച്ചി എന്ന് നാട്ടുരാജ്യങ്ങളിൽ ഉടനീളം ഉണ്ടായ കർമ്മലീത്ത മിഷന്റെ മഹത്തായ വേദ പ്രചരണത്താൽ സ്ഥാപിക്കപ്പെട്ട ക്രൈസ്തവ സമൂഹമാണ് പാലപ്പൂര് ഉണ്ടായ വിശ്വാസികളുടെ ആദ്യ ക്രൈസ്തവ സമൂഹം. | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == |
15:52, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പാലപ്പൂൂർ
തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ കല്ലിയൂർ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് പാലപ്പൂൂർ. പാലപ്പൂവിന്റെ നാടെന്നും പശുക്കളെ വളർത്തി പാൽ ഉൽപാദിക്കുന്നവരുടെ നാടെന്നും അർത്ഥമുള്ള പാലപ്പൂര് എന്നാണ് ഈ പ്രദേശത്തിന് പണ്ടേയുള്ള പേര്. വിശ്വാസപ്രചരണ തിരുസംഘത്തിന്റെ അഥവാ ജുമഴി മിറമാ എലറാമലയുടെ കീഴിൽ പഴയകാല തിരുവിതാംകൂർ, കൊച്ചി എന്ന് നാട്ടുരാജ്യങ്ങളിൽ ഉടനീളം ഉണ്ടായ കർമ്മലീത്ത മിഷന്റെ മഹത്തായ വേദ പ്രചരണത്താൽ സ്ഥാപിക്കപ്പെട്ട ക്രൈസ്തവ സമൂഹമാണ് പാലപ്പൂര് ഉണ്ടായ വിശ്വാസികളുടെ ആദ്യ ക്രൈസ്തവ സമൂഹം.
ഭൂമിശാസ്ത്രം
തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ കല്ലിയൂർ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് പാലപ്പൂൂർ. വെള്ളയാണി കായലിനും കാർഷിക കോളേജിനും സമീപത്ത് സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ സ്ഥലമാണ്.
ശ്രദ്ധേയരായ വ്യക്തികൾ
പാലപ്പൂർ ശശിധരൻ.
പ്രധാന പൊതു സ്ഥാപനങ്ങൾ
ഹോളിക്രോസ് എൽ. പി .എസ് പാലപ്പൂർ
ആരാധനാലയങ്ങൾ
ഹോളിക്രോസ് ചർച്ച് പാലപ്പൂർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഹോളിക്രോസ് എൽ. പി .എസ് പാലപ്പൂർ